0%

Chapter Title : വശീകരണ മന്ത്രം 4 [ചാണക്യൻ]

Author : Kambikathakal Read All Parts 1.7K
പറഞ്ഞു. മാലതിയും ശിവയും അഞ്ജലിയോട് പറഞ്ഞു പുറത്തേക്കിറങ്ങി. അനന്തു അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾക്ക് ചാരെ വന്നു നിന്നു. "പോട്ടെ പിന്നെ വരാം അഞ്‌ജലി " "ശരി നന്ദുവേട്ടാ പിന്നെ കാണാം. " അഞ്‌ജലി പറയുന്നത് കേട്ടു മുത്തശ്ശൻ വായ് പൊളിച്ചു നിന്നു. അദ്ദേഹം  വിടർന്ന കണ്ണുകളോടെ അവളെ നോക്കി. ഈ സമയം അനന്തു മുറി വിട്ടു പുറത്തേക്ക് പോയിരുന്നു. "ആഹാ എന്റെ അഞ്‌ജലി കുട്ടീടെ ആൺവിരോധം ഒക്കെ മാറിയോ? " അനന്തുവിനെ കണ്ടപ്പോൾ  മുത്തശ്ശൻ കളിയായി അവളോട്‌ ചോദിച്ചു. "പിന്നില്ലാതെ മുത്തശ്ശാ നല്ല അടിപൊളി മുറ ചെറുക്കനെ കിട്ടിയാൽ ഞാൻ വിടുമോ? " മുത്തശ്ശൻ അതു കേട്ട് പൊട്ടിച്ചിരിച്ചു. അയാൾ പതിയെ മുറി വിട്ടിറങ്ങി പോയി. ഷൈല അഞ്ജലിയെ കൈകളിൽ താങ്ങിക്കൊണ്ട് പതുക്കെ കട്ടിലിൽ കിടത്തി. അവളെ പതുക്കെ കിടത്തിയ ശേഷം ഷൈല നിവർന്നു നിന്നു വിജയന് നേരെ തിരിഞ്ഞു നോക്കി. "വിജയേട്ടാ നിങ്ങൾ അവരോട് എല്ലാം പറയാൻ തുടങ്ങുവായിരുന്നു അല്ലെ ? " ഷൈല അയാളെ തുറിച്ചു നോക്കി "അതേ ഷൈലേ മാലതി ചോദിച്ചപ്പോൾ ഒന്നും ഓർക്കാതെ  പറഞ്ഞു തുടങ്ങിയതാ " "ഓർക്കണം വിജയേട്ടാ.. നമ്മുടെ മോൾക്ക് സംഭവിച്ചത് നമ്മൾ മാത്രം
അറിഞ്ഞാൽ മതി. വേറാരും ഇനി അറിയണ്ട... ആരും.. " ഷൈല ഒരു താക്കീത് എന്നപോലെ അയാളോട് പറഞ്ഞു. "ശരി ഷൈലേ " വിജയനെ മറി കടന്നു കൊണ്ട് ഷൈല അടുക്കളയിലേക്ക് പോയി. ഈ സമയം ഹാളിൽ സാധങ്ങൾ കയ്യിൽ പിടിച്ചു നിക്കുവായിരുന്നു മാലതിയും അനന്തുവും ശിവയും. "ബലരാമാ മാലതിയ്ക്കും ശിവയ്ക്കും

💬 Comments

View all comments