0%

Chapter Title : വശീകരണ മന്ത്രം 5 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
ചോദ്യാവലി മാലതി അവർക്ക് മുൻപിൽ നിരത്തി. "ഇപ്പോഴും ലക്ഷ്മിയുടെ കല്യാണം കഴിഞ്ഞിട്ടില്ല മാലതി. അവൾ ഇപ്പോഴും ഒറ്റക്ക് തന്നാ ജീവിക്കുന്നെ.." "എന്താ ഏട്ടാ ഈ പറയണേ... അവൾ ഇപ്പോഴും വേറെ കല്യാണത്തിന് സമ്മതിച്ചിട്ടില്ലേ ? " ഞെട്ടലോടെ മാലതി ചോദിച്ചു. "ഇല്ല മാലതി അവൾ ഇപ്പോഴും ദേവന്റെ ഓർമയിൽ ജീവിക്കുവാ.. വേറൊരു കല്യാണത്തിനും ഇതുവരെ സമ്മതിച്ചില്ല.. പാവം എന്റെ കുട്ടി "
സീത തന്റെ ദുഃഖം കടിച്ചമർത്തി. മാലതിയും അതേ അവസ്ഥയിൽ ആയിരുന്നു. വല്ലാത്തൊരു സങ്കടം അവളിലും നുരഞ്ഞു പൊന്തി. "ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല വർഷങ്ങൾ ഇത്രേം കഴിഞ്ഞില്ലേ.. വെറുതെ അതൊക്കെ ഓർത്തു സങ്കടപെടണ്ട ആരും. നാളെ ലക്ഷ്മി മോളെ നിറഞ്ഞ മനസ്സോടെ വേണം എല്ലാവരും സ്വീകരിക്കാൻ " മുത്തശ്ശൻ അവരെ നോക്കി ആജ്ഞയുടെ സ്വരത്തിൽ പറഞ്ഞ ശേഷം പതിയെ ചാരു കസേരയിൽ നിന്നു എണീറ്റു മുറ്റത്തേക്കിറങ്ങി വീടിന്റെ പിന്നാമ്പുറം ലക്ഷ്യമാക്കി നീങ്ങി. അനന്തുവിനും ശിവയ്ക്കും ഇതൊക്കെ കെട്ടിട്ട് ഒന്നും മനസ്സിലായില്ല. "അനന്തൂട്ടാ കാറിൽ എണ്ണ വാങ്ങി വച്ചിട്ടുണ്ട്. മോന് ഇഷ്ടമുള്ളപ്പോ അതു എടുത്തു വണ്ടിയിൽ ഒഴിച്ചോട്ടോ.. " "താങ്ക്യൂ ബലരാമൻ അമ്മാവാ  " ബലരാമൻ അനന്തുവിന്റെ നെറുകയിൽ ഒന്ന് തഴുകി കയ്യിലുള്ള ബാഗ് സീതയ്ക്ക് കൈ മാറിയ ശേഷം നേരെ അകത്തേക്ക് നടന്നു. സീത അയാളെ അനുഗമിച്ചു. അനന്തു ഇരിക്കുന്ന ഭാഗത്തേക്ക്‌ ശിവയും മാലതിയും വന്നിരുന്നു. അവൻ മാലതിയുടെ മടിയിലേക്ക് തല വച്ചു കിടന്നു. മാലതി ചെറു ചിരിയോടെ അനന്തുവിന്റെ മുടിയിഴകൾ പതിയെ കോതിയൊതുക്കി. "അമ്മേ ഇനി ഇവൻ എങ്ങാനും ആ ദേവൻ അമ്മാവന്റെ

💬 Comments

View all comments