Chapter Title : വശീകരണ മന്ത്രം 5 [ചാണക്യൻ]
ബലരാമന്റെ പിന്നാലെ നടന്നു. റൂമിന്റെ ഡോർ തുറന്നു ബലരാമൻ ഉള്ളിലേക്ക് കയറി.
ബലരാമനെ കണ്ടതും ഡോക്ടർ ബഹുമാനത്തോടെ ചെയറിൽ നിന്നും ചാടിയെണീറ്റു. ഡോക്ടറിനെ നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം ബലരാമൻ ബെഡിൽ ഇരിക്കുന്ന അരുണിമയെ പാളി നോക്കി.
അരുണിമ മുഖത്തേക്ക് ഉതിർന്നു കിടക്കുന്ന മുടിയിഴകൾ ചെവിക്ക് പിറകിലേക്ക് കോതിയൊതുക്കി ബലരാമനെ നോക്കി.
അരുണിമയെ കണ്ടതും ബലരാമൻ ഞെട്ടലോടെ തറഞ്ഞു നിന്നു.അയാളുടെ നട്ടെല്ലിലൂടെ വിറയൽ പാഞ്ഞു. അയാൾക്ക് തന്റെ കാലുകൾ കുഴഞ്ഞു പോകുന്ന പോലെ തോന്നി.വിശ്വാസം വരാതെ ബലരാമൻ അവളെ തുറിച്ചു നോക്കി.
(തുടരും)
Nb : കഴിഞ്ഞ പാർട്ട് എല്ലാവർക്കും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.എല്ലാവരുടെയും ഈ സ്നേഹത്തിനും കാത്തിരിപ്പിനും ഒരുപാട് സന്തോഷം.. നന്ദി... എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ അടുത്ത ഭാഗത്തിൽ പരിഹരിക്കാംട്ടോ..
ഈ പാർട്ടിൽ കുറച്ചു സാഹിത്യം ഞാൻ കുത്തിക്കേറ്റിയിട്ടുണ്ട്. അതെന്റെ മേഖല അല്ലാത്തോണ്ട് മിക്കവാറും ചിലപ്പോ ഇഷ്ടപ്പെടാൻ ചാൻസ് ഇല്ല.അതുകൊണ്ട് കഥ വായിച്ചു കഴിഞ്ഞു എന്നെ ഒരു മയത്തിൽ ഒക്കെ പേടിപ്പിച്ചു വിട്ടാൽ മതിട്ടോ. .. ഞാൻ പാവമല്ലേ.. വേഗം നന്നായിക്കോളാം ??
അപ്പൊ അടുത്ത ആഴ്ച പാക്കലാം.
സ്നേഹത്തോടെ ചാണക്യൻ... !!
💬 Comments
View all comments