0%

Chapter Title : വശീകരണ മന്ത്രം 6 [ചാണക്യൻ]

Author : Kambikathakal Read All Parts 1.5K
ലിംഗം ഒടിഞ്ഞു തൂങ്ങിയതോടെ അയാളുടെ കാലുകൾക്ക് പതിയെ മരവിപ്പ് ബാധിച്ചു. ശ്വാസ തടസം നേരിട്ടതോടെ അയാളുടെ കണ്ണുകൾ പുറത്തേക്ക് ഉന്തി വന്നു.മുഖം ഒരു വശത്തേക്ക് കോടി കടവായിൽ നിന്നും നുരയും പതയും പുറത്തേക്ക് ചുണ്ടിലൂടെ ഊറി വന്നു. കാലനെ മുന്നിൽ കണ്ടതും അയാൾ അവസാന ശ്രമമെന്നോണം കൈകളിട്ട് അടിക്കുവാൻ ശ്രമിച്ചു. എന്നാൽ കാലുകളിൽ നിന്നും ആ മരവിപ്പ് പതിയെ അയാളുടെ നട്ടെല്ലിനെയും കൈകളെയും കീഴടക്കിയിരുന്നു. പതിയെ അയാൾ ഇഹലോകവാസം വെടിഞ്ഞു.തന്റെ ഉദ്യമം നടന്നതിന്റെ ചാരിതാർത്ഥ്യത്തിൽ അവൾ പതിയെ എണീറ്റു. ആ പുരുഷന്റെ കഴുത്തിൽ നിന്നും ഒഴുകുന്ന ചുടു ചോര കയ്യിൽ പതിപ്പിച്ചു അവൾ സ്വന്തം നെറ്റിയിൽ തിലകം അണിയിച്ചു. തീർത്തും നഗ്നതയോടെ അവൾ ഹോമകുണ്ഡത്തിന് സമീപം ഉള്ള പീഠത്തിലിരുന്നു. ആ സമയം പുറ്റിനു മുകളിൽ ഇരുന്ന കഴുകൻ വിവശതയോടെ ചിറകിട്ടടിച്ചു.ചിറകടി ശബ്ദം കേട്ട ആ സ്ത്രീ അങ്ങോട്ടേക്ക് മുഖം തിരിച്ചു നോക്കി. "നിന്റെ യാത്ര എന്തിനായിരുന്നോ അത് പരാജയത്തിൽ എത്തി ചേർന്നു അല്ലേ? ദിവ്യ ദൃഷ്ടിയിൽ നാം എല്ലാം കണ്ടിരുന്നു. " കഴുകൻ അതേ എന്ന അർത്ഥത്തിൽ മൂളി. "ഒരു അവസരം കൂടി നമ്മെ തേടി വരും. അവന്റെ ജീവനറ്റ ശരീരം ഞാൻ നിനക്ക് ബലിയായി നൽകും. അന്ന് നിനക്ക് ഇഷ്ട്ടമുള്ള അത്രയും ആ ശരീരത്തെ സേവിച്ചോളൂ. ഇത് നമ്മുടെ വാഗ്‌ദാനമാണ്. " ആ സ്ത്രീയുടെ കണ്ണിൽ നിന്നും ഉത്ഭവിച്ച ചുവന്ന തരംഗങ്ങൾ ആ കഴുകനു മേൽ പതിച്ചു. അത് പഴയപോലെ ഭീകര രൂപിയായ പക്ഷിയായി മാറി. അത് ആവേശത്തോടെ പുൽപ്പായയിൽ കിടക്കുന്ന മൃത ശരീരത്തെ ആർത്തിയോടെ

💬 Comments

View all comments