0%

Chapter Title : വശീകരണ മന്ത്രം 6 [ചാണക്യൻ]

Author : Kambikathakal Read All Parts 681
ദേവൻ തന്നെയാണെന്ന് ഉറപ്പിക്കാൻ ലക്ഷ്മി കണ്ണുകൾ ചിമ്മി തുറന്നു. അവളുടെ ശ്വാസഗതി ഉയർന്നു. മാറിടം ഉയർന്നു താഴ്ന്നു. കിതപ്പോടെ അവൾ ആയാസ്സപ്പെട്ട് എണീറ്റു. അപ്പൊ ഇതാണ് അമ്മ അന്ന് പറഞ്ഞ ലക്ഷ്മി എന്ന അവതാരം എന്ന് അനന്തു മനസ്സിലാക്കി. ലക്ഷ്മി തന്റെ അടുക്കലേക്ക് വരാൻ തുനിഞ്ഞതും അനന്തു അല്പം ശങ്കയോടെ എല്ലാവരെയും നോക്കി. എന്നാൽ എല്ലാവരുടെയും കണ്ണുകൾ ലക്ഷ്മിയിൽ ആയിരുന്നു. ലക്ഷ്മി അവന്റെ അടുത്തേക്ക് നടന്നു വന്നു അവനെ വട്ടം ചുറ്റി പിടിച്ചു വിങ്ങി പൊട്ടി. "ദേവേട്ടാ " ലക്ഷ്മിയുടെ അലർച്ച അവിടെങ്ങും മാറ്റൊലി കൊണ്ടു. അവൾ അനന്തുവിനെ ഇറുകെ പുണർന്നുകൊണ്ടു അവന്റെ ചുമലിൽ മുഖം പൂഴ്ത്തി കരഞ്ഞു. അനന്തു എന്ത് ചെയ്യണമെന്നറിയാതെ അവരെ നോക്കി. മാലതി അവനെ നോക്കി കണ്ണടച്ച് തലയാട്ടി. അനന്തു മനസ്സിലായെന്ന ഭാവത്തിൽ തലയാട്ടിക്കൊണ്ട് അവളെ ആശ്വസിപ്പിച്ചു. കരച്ചിലിന്റെ തോത് കുറഞ്ഞു വന്നതും ലക്ഷ്മി അവനിൽ നിന്നും വിട്ടു മാറി. "ആരാ അച്ഛാ ഇത്.. ബാലരാമേട്ടാ ആരാ ഇത് ?" ലക്ഷ്മി അവരെ പ്രതീക്ഷയോടെ നോക്കി. എന്നാൽ ശങ്കരനും ബലരാമനും ശിലപോലെ നിന്നു. "മാലതി സീതേട്ടത്തി നിങ്ങളെങ്കിലും പറ.. ആരാ ഇത്? " എല്ലാവരും നിശബ്ദരായി ഇരുന്നപ്പോൾ ലക്ഷ്മി സംശയത്തോടെ അനന്തുവിനെ നോക്കി.
"ഓഹോ നീ ദേവേട്ടന്റെ ജാര സന്തതി ആണല്ലേ..? അതാണല്ലേ ആരും ഒന്നും മിണ്ടാത്തെ? " അത് കേട്ടതും സഹിക്ക വയ്യാതെ മാലതി ചാടിയെണീറ്റു. "തേങ്ങാക്കൊലയാ.. ഡി പൊട്ടത്തി ഇത് എന്റെ മൂത്ത മോനാ.. അനന്തു.. ഞാൻ പറഞ്ഞില്ലേ എന്റെ മോൻ പുറത്തു പോയി എന്ന്.. അത് ഇവനാ " "എന്നാലും ഇതെങ്ങനെ? " കിളി പോയ പോലെ ലക്ഷ്മി പിറു പിറുത്തു. "അത് തന്നെ ആയിരുന്നു ഞങ്ങടെയും അത്ഭുതം.. എന്നാൽ ഇപ്പൊ ശരിയായി" മാലതി ചിരിച്ചുകൊണ്ട് പറഞ്ഞു. ലക്ഷ്മി വിശ്വാസം വരാതെ അനന്തുവിനെ തുറിച്ചു നോക്കി. അവൻ പതിയെ ചിരിക്കാൻ ശ്രമിച്ചു. എന്നാൽ ലക്ഷ്മി അവനിൽ നിന്നും മുഖം വെട്ടിച്ചു. എന്നിട്ട് നേരെ മനയുടെ ഉള്ളിലേക്ക് കയറിപ്പോയി. ലക്ഷ്മിയുടെ പ്രതികരണം അനന്തുവിനെ തെല്ലൊന്ന് സങ്കടപ്പെടുത്തി. ഏതായാലും  അവരുടെ കാര്യത്തിൽ തല്ക്കാലം

💬 Comments

View all comments