0%

Chapter Title : വശീകരണ മന്ത്രം 6 [ചാണക്യൻ]

Author : Kambikathakal Read All Parts 1.5K
നടുക്ക്  വെള്ളത്തിനടിയിൽ നിന്നും ദേവേട്ടൻ പൊന്തിവന്നു.. ഞാൻ ശരിക്കും ഞെട്ടിപ്പോയി. അതേ കണ്ണുകൾ അതേ മുഖം. ഹോ ശരിക്കും ന്റെ മുൻപിൽ വന്നു നിന്ന പോലത്തെ ഒരു ഫീൽ ആയിരുന്നു എനിക്ക് " അമ്പരപ്പോടെ ലക്ഷ്മി തന്റെ അനുഭവം വിവരിച്ചു. അവൾ കൈകൾ കൊണ്ടു മുഖം മറച്ചതും എല്ലാവരുടെയും കണ്ണുകൾ പൊടുന്നനെ  പിറകിൽ നിൽക്കുന്ന അനന്തുവിലേക്ക് പാറി വീണു. എല്ലാ കണ്ണുകളും തന്നെ തുറിച്ചു നോക്കുവാണെന്നു അനന്തുവിന് മനസ്സിലായി. അവൻ ചളിപ്പോടെ മുഖം താഴ്ത്തി. ശങ്കരൻ അവൾക്ക് സമീപം വന്നു നിന്നു അവളുടെ തലയിൽ പതിയെ തലോടിക്കൊണ്ടിരുന്നു. "ദേവേട്ടനെ കണ്ണു നിറച്ചും കാണാൻ പറ്റിയില്ല അച്ഛാ.. ഒരു നോക്ക് കണ്ടപ്പോഴേക്കും പെട്ടെന്നു എന്റെ ബോധം പോയി "
ലക്ഷ്മി ദുഖത്തോടെ ശങ്കരനോട് പരിഭവം പറഞ്ഞു. "സാരുല്ല കുട്ട്യേ.. എന്റെ മോൾക്ക് ദേവനോട്  എത്രത്തോളം  ഇഷ്ട്ടം ഉണ്ടെന്നു ഞങ്ങൾക്ക് എല്ലാവർക്കും അറിയാം. " വല്ലാത്തൊരു നഷ്ടബോധം ആ വാക്കുകളിൽ നിഴലിക്കുന്നതായി അവൾക്ക് തോന്നി.അദ്ദേഹത്തെ ആശ്വസിപ്പിക്കുവാനായി ലക്ഷ്മി അയാളുടെ കരം മുറുകെ ഗ്രഹിച്ചു. "എന്റെ മോൾക്ക് ദേവനെ ഒന്നൂടി കാണാൻ ആഗ്രഹം ഉണ്ടോ? " "ഒരുപാട് ആഗ്രഹം ഉണ്ട് അച്ഛാ.. പക്ഷെ ഒരിക്കലും സാധിക്കില്ലല്ലോ അത് " അത് പറഞ്ഞപ്പോഴേക്കും ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. "ഈ അച്ഛൻ അത് സാധിച്ചു തരാം " ശങ്കരൻ ഉറച്ച ശബ്ദത്തോടെ എന്തോ തീരുമാനം കൈ ക്കൊണ്ടു. "എങ്ങനെയാ അച്ഛാ അത് നടക്കണേ.. എല്ലാവരും എന്നെ ഓരോന്നു പറഞ്ഞു പറ്റിക്കുവാല്ലേ  " "അല്ലെടി പെണ്ണെ ഞങ്ങൾ എല്ലാവരും കൂടി ആ ആഗ്രഹം സാധിച്ചു

💬 Comments

View all comments