0%

Chapter Title : വശീകരണ മന്ത്രം 6 [ചാണക്യൻ]

Author : Kambikathakal Read All Parts 1.5K
കുന്നത്ത് ദേവി ക്ഷേത്രത്തിനു മുൻപിൽ എത്തിച്ചേർന്നു. "മോനെ അനന്തു ഇവിടെ നിർത്തിക്കോ " "ശരി മുത്തശ്ശാ " മുത്തശ്ശൻ കാണിച്ച സ്ഥലത്തു അനന്തു കാർ നിർത്തി. വണ്ടിയിൽ നിന്നും എല്ലാവരും പുറത്തേക്കിറങ്ങി. "മോൻ പോയി വണ്ടി എവിടേലും വച്ചിട്ട് വാ.. ഞങ്ങൾ അമ്പലത്തിൽ കാണും കേട്ടോ" ശങ്കരൻ അവനെ നോക്കി പറഞ്ഞു. അനന്തു തലയാട്ടിക്കൊണ്ട് വണ്ടി മുന്പോട്ടെക്ക് എടുത്തു. അല്പം മുൻപിൽ ആയി റോഡിനു സമീപം ഉള്ള പാടത്തു എല്ലവരും വണ്ടി പാർക്ക്‌ ചെയ്യുന്നത് കണ്ട് അനന്തു അങ്ങോട്ടേക്ക് വണ്ടി ഓടിച്ചിറക്കി. ഭദ്രമായ ഒരു സ്ഥലത്ത് കാർ പാർക്ക്‌ ചെയ്ത ശേഷം അനന്തു കാറിൽ നിന്നും ഇറങ്ങി ചുറ്റുമൊന്നു കണ്ണ് ഓടിച്ചുകൊണ്ട് കാഴ്ചകൾ ആസ്വദിച്ചുകൊണ്ടിരുന്നു.അത്യവശ്യം ആൾക്കാർ ഇപ്പൊ അമ്പലത്തിൽ വന്നു പോകുന്നുണ്ടെന്നു അവനു മനസ്സിലായി. സാവധാനം അമ്പല മുറ്റത്തേക്ക് അവൻ നടന്നു. റോഡിൽ നിന്നുള്ള പടവുകൾ കണ്ടതും ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് അവൻ പടവുകൾ കയറാൻ തുടങ്ങി. പൊടുന്നനെ അവനു എതിർവശം ഒരു പെൺകുട്ടി പടവിൽ കാലിടറി മുന്നോട്ടേക്ക് തെറിച്ചു വീഴാനാഞ്ഞതും അനന്തു അവളെ താങ്ങി പിടിച്ചു നിർത്തി. ആശ്വാസത്തോടെ അവൻ അവളെ നേരെ പിടിച്ചു നിർത്തി. അവൾ ഉടുത്തിരുന്ന ഹാഫ് സാരിയുടെ വിടവിലൂടെ ആനാവൃതമായ ഇളം വയറിൽ അനന്തുവിന്റെ കരം അമർന്നു. അവന്റെ കരസ്പർശം ഏറ്റതും അവളുടെ ശരീരമാകെ കോരിത്തരിച്ചു. ശരീരത്തിലെ ഓരോ അണുവിലും അതിന്റെ പ്രതീതി അവൾ തിരിച്ചറിഞ്ഞു. ആദ്യമേ അവളുടെ പൂച്ചക്കണ്ണുകളിൽ ആണ് അനന്തുവിന്റെ കണ്ണുകൾ ഉടക്കിയത്. അവളുടെ ഓടി നടക്കുന്ന പൂച്ചക്കണ്ണുകളിൽ അവൻ നോക്കി നിന്നു. ആ പെൺകുട്ടിയും അനന്തുവിന്റെ

💬 Comments

View all comments