← Back to വശീകരണ മന്ത്രം 6 [ചാണക്യൻ]

Comments

വശീകരണ മന്ത്രം 6 [ചാണക്യൻ] · approved reader discussion

Shihab • 11-03-2022 22:32

Adipoli story bro thanx man

Isack • 29-12-2020 15:18

Bro kathirunnu maduthuu.. Katta waiting

ചാണക്യൻ • 01-01-2021 19:28

Isack ബ്രോ.... ഇപ്പൊഴാട്ടോ കമന്റ്‌ കണ്ടേ..... 8th പാർട്ട്‌ submit ചെയ്തിട്ടുണ്ട് ട്ടോ... മറക്കാതെ വായിക്കണേ..ഒത്തിരി നന്ദി  ??

പൊന്നു.? • 10-12-2020 19:33

ചാണക്യൻ ചേട്ടായീ...... ഈ പാർട്ടും പൊളിച്ചൂട്ടോ.....

????

ചാണക്യൻ • 16-12-2020 19:14

പോന്നു ബ്രോ.. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ... 7ത് പാർട്ട്‌ വന്നിട്ടുണ്ട്.. അതൊന്നു വായിച്ചു നോക്കണേ കേട്ടോ... നന്ദി ?

Sulfi • 05-12-2020 18:48

ബ്രോ ഒരുപാട് കഥ പെൻഡിങ്ങിൽ ആണ് ഒന്നു കുട്ടേട്ടനോട് request ചെയ്യണേ നേരത്തെ ഇടാൻ.

ചാണക്യൻ • 06-12-2020 10:34

Sulfi ബ്രോ... കഥ വന്നിട്ടുണ്ട് കേട്ടോ.. വായിച്ചിട്ട് എങ്ങനുണ്ടെന്നു പറയണേ... ?

NTR • 05-12-2020 13:37

kannil pertol ozichu kaathirikkunnu broo......

ചാണക്യൻ • 05-12-2020 16:04

NTR ബ്രോ... ഞാൻ കണ്ടില്ലല്ലോ എന്ന് വിചാരിച്ചേ ഉള്ളൂ.. കഥ ഞാൻ എഴുതി പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ട്ടോ.. തിരക്കിനിടക്ക് പെട്ടെന്നു എഴുതിയതാ.. അത്ര നന്നായോ എന്ന് എനിക്ക് സംശയം ഉണ്ട്.. എങ്കിലും എന്തേലും കുഴപ്പം ഉണ്ടേൽ അടുത്ത ഭാഗം ഞാൻ പരിഹരിക്കാട്ടോ.. വായിക്കണേ മുത്തേ.. ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് നന്ദി ?

NTR • 05-12-2020 22:26

ok machanee...kaathirikkunnu.....

Sulfi • 04-12-2020 15:30

ബ്രോ സബ്മിറ്റ് ചെയ്യുമ്പോൾ ഇവിടെ ഒന്നു update ചെയ്യണേ.

ചാണക്യൻ • 05-12-2020 12:42

Sulfi ബ്രോ... ഞാൻ ഇപ്പൊ പോസ്റ്റ്‌ ചെയ്തുട്ടോ.. വായിക്കണേ... മറക്കല്ലേ ?

ചാണക്യൻ • 05-12-2020 16:13

Sulfi ബ്രോ പെട്ടന്ന് എഴുതിയതയൊണ്ട് അത്രക്കും നന്നായിട്ടുണ്ടോ എന്ന് എനിക്ക് അറിഞ്ഞൂടാട്ടോ. സംശയം ആണ്.. എങ്കിലും എങ്ങനുണ്ടെന്നു പറയണേ.. എന്തേലും കുഴപ്പം ഉണ്ടേൽ അടുത്ത തവണ നമുക്ക് പരിഹരിക്കാം... ഈ കാത്തിരിപ്പിനും സപ്പോർട്ടിനും ഒരുപാട് നന്ദിയുണ്ട് ട്ടോ.. ?

Sulfi • 04-12-2020 08:04

ബ്രോ ഏതുവരെ ആയി

ചാണക്യൻ • 05-12-2020 12:43

Sulfi ബ്രോ.. ഇപ്പോഴാ എഴുതി കഴിഞ്ഞേ.. അപ്പൊ തന്നെ പോസ്റ്റ്‌ ചെയ്തു.. വന്നു കഴിഞ്ഞു വായിക്കണേട്ടോ.. മറക്കല്ലേ ?

അനിരുദ്ധൻ • 03-12-2020 18:21

Bro   eee week kanumo?

ചാണക്യൻ • 05-12-2020 12:43

അനിരുദ്ധൻ ബ്രോ... കഥ ഇപ്പൊ എഴുതി പോസ്റ്റ്‌ ചെയ്തേ ഉള്ളൂ.. വരുമ്പോൾ വായിക്കണേ ട്ടോ.. മറക്കല്ലേ ?

Kamikan • 03-12-2020 15:25

Waiting annu ketto

ചാണക്യൻ • 05-12-2020 12:44

Kamikan ബ്രോ.. ഞാൻ ഇപ്പൊ പോസ്റ്റ്‌ ചെയ്തേ ഉള്ളൂ.. വന്നു കഴിഞ്ഞു വായിക്കണേട്ടോ ?

NTR • 02-12-2020 14:19

Machane..ee week kanumo...ellarum waiting aanu ennalum saavadhanam ezutiyalmati...wait cheyyam....Ee kurachu partil vashekaranam mantram upayogikkunnatayi kandilla... Udane upayogikkumo...waiting....

ചാണക്യൻ • 02-12-2020 21:59

NTR ബ്രോ... കഥയുടെ പണി പുരയിൽ ആണ്.. കുറച്ചു ദിവസത്തിനുള്ളിൽ പോസ്റ്റ്‌ ചെയ്യാൻ പറ്റുമെന്നു ഞാൻ വിശ്വസിക്കുന്നു. എല്ലാവരും കാത്തിരിപ്പാണെന്നു അറിയാട്ടോ.. അത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു... പിന്നെ വശീകരണ മന്ത്രം ഇനി എവിടെ ഉപയോഗിക്കുമെന്ന കൺഫ്യൂഷനിൽ ആണ് ഞാനും.. എങ്കിലും ഇടക്ക് എങ്ങനേലും ഉൾപെടുത്താൻ നോക്കാട്ടോ.. ഒരുപാട് സന്തോഷം ?

Sulfi • 02-12-2020 22:46

ആവശ്യമില്ലാതെ തിരുകി കേറ്റണ്ട കഥ ഇപ്പോൾ പോകുന്ന പോലെ പോയാൽ മതി കുഴപ്പമില്ല.

ചാണക്യൻ • 05-12-2020 16:07

Sulfi ബ്രോ... സത്യമാണ് കഥ ഇപ്പൊ വേറൊരു ട്രാക്കിൽ പോകുന്നതോണ്ട് വശീകരണ മന്ത്രം ഇടക്ക് ഉൾപെടുത്താൻ എനിക്ക് പറ്റുന്നില്ല.. ഞാനും വല്ലാത്തൊരു അവസ്ഥയിൽ തന്നെ.. എന്ത് ചെയ്യണമെന്ന് അറിഞ്ഞൂടാ... എന്നാലും നോക്കട്ടെ ?

Kamukan • 01-12-2020 09:14

Appol e weekil varumo

ചാണക്യൻ • 01-12-2020 11:41

Kamukan ബ്രോ... ഒന്നുകിൽ ഈ ആഴ്ച അല്ലേൽ അടുത്ത ആഴ്ച ഉറപ്പായും ഉണ്ടാകും കേട്ടോ... എഴുതിക്കൊണ്ടിരിക്കുന്നതെ ഉള്ളൂ ?

അനിരുദ്ധൻ • 29-11-2020 13:07

Next   Saturday   enkilum   kanumo?

ചാണക്യൻ • 30-11-2020 15:33

അനിരുദ്ധൻ ബ്രോ... അടുത്ത ശനി ആകുമ്പോഴേക്കും എന്തായാലും ഉണ്ടാകും കേട്ടോ.. കുറച്ചു തിരക്ക് ആയോണ്ട് പതുക്കെയേ എഴുതാൻ പറ്റുന്നുള്ളു.. അതാട്ടോ... ?

പുലിമുരുഗൻ • 28-11-2020 21:29

പോന്നു ബ്രോ പെട്ടന്ന് ആവട്ടെ കാത്തിരുന്നു മടുത്ത് ??

ചാണക്യൻ • 29-11-2020 11:17

പുലിമുരുഗൻ ബ്രോ.. എഴുതി തുടങ്ങിയെ ഉള്ളൂ.. കഴിഞ്ഞ പാടെ പോസ്റ്റ്‌ ചെയ്യാമേ.. ?

വായനക്കാരൻ • 28-11-2020 15:18

ബ്രോ..കുറേ ആയി വെയ്റ്റു‌ ചെയുന്നു..പെട്ടന്ന് എന്നു പറയാൻ പാടില്ല..എന്നാലും പ്രതീക്ഷിക്കുന്നു

ചാണക്യൻ • 29-11-2020 11:16

വായനക്കാരൻ ബ്രോ.. ഒരു പറ്റ് പറ്റിപ്പോയി.. എക്സാം ആയിരുന്നു.. ഇപ്പൊ കഴിഞ്ഞേ ഉള്ളൂ.. കഥ എഴുതി തുടങ്ങിയെ ഉള്ളൂ... വൈകാതെ ഇടാട്ടോ.. കാത്തിരുന്നു മുഷിപ്പിക്കുന്നതിൽ സങ്കടം ഉണ്ട് എനിക്കും ?

വായനക്കാരൻ • 29-11-2020 14:49

?

അനിരുദ്ധൻ • 28-11-2020 14:34

Nala   kanumo?

ചാണക്യൻ • 28-11-2020 15:12

അനിരുദ്ധൻ ബ്രോ.... എഴുതി തുടങ്ങിയതേ ഉള്ളൂ.. കുറച്ചു വൈകുംട്ടോ ?

Sulfi • 28-11-2020 13:24

Bro waiting for next part

ചാണക്യൻ • 28-11-2020 15:13

Sulfi ബ്രോ... ഒരുപാട് സന്തോഷം.. അടുത്ത പാർട്ട്‌ കുറച്ചു വൈകുംട്ടോ... എഴുതാൻ തുടങ്ങിയതേ ഉള്ളൂ... ?

NTR • 26-11-2020 13:57

chaanakyan broo ee sunday kaanumo adutha part waiting.....

ചാണക്യൻ • 27-11-2020 16:44

NTR ബ്രോ... എഴുതി തുടങ്ങിയെ ഉള്ളൂട്ടോ.. കഴിഞ്ഞപാടെ പോസ്റ്റ്‌ ചെയ്യാവേ ?

Dasanan • 26-11-2020 13:47

Chanakyan bro examoke nannayi kazhinju ennu viswasikunnu. Adutha part enekundavum. Kata waiting aanu.

ചാണക്യൻ • 27-11-2020 16:45

Dasanan ബ്രോ... എക്സാമൊക്കെ നന്നായിരുന്നുട്ടോ.. കഥ എഴുതി തുടങ്ങിയെ ഉള്ളൂ... കഴിഞ്ഞപാടെ ഞാൻ പോസ്റ്റ്‌ ചെയ്യാവേ. നന്ദി ?

Kamukan • 25-11-2020 14:22

Keep waiting

ചാണക്യൻ • 27-11-2020 16:45

Kamukan ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ ?

Vijay • 24-11-2020 21:20

എല്ലാ ഭാഗങ്ങളും ഇന്നാണ് വായിച്ചത്, നല്ല അവതരണശൈലി, ഓരോ ഭാഗവും വായിക്കുേമ്പേഴും ആ ഭാഗങ്ങൾ മനസ്സിൽ തെളിയുന്നതു പോലെ. അൽപം താമസിച്ചാലും സാരമില്ല, പേജ്‌ കൂട്ടി എഴുതുക.????????

ചാണക്യൻ • 25-11-2020 10:12

Vijay ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. തുടർന്നും വായിക്കണേ... അടുത്ത ഭാഗം എഴുതി തുടങ്ങുന്നേ ഉള്ളൂ അതാട്ടോ.. പേജ് കൂട്ടി എഴുതാട്ടോ... ഉറപ്പ്... ഒരുപാട് നന്ദിയുണ്ട് ?

The Man of Gold • 24-11-2020 20:54

Bro  Next  Saturday  kanumo ?

ചാണക്യൻ • 25-11-2020 10:10

The Man of Gold ബ്രോ... എഴുതി തുടങ്ങുന്നേ ഉള്ളൂ.. ഒരു 10000 characters എഴുതി കഴിഞ്ഞു പോസ്റ്റ്‌ ചെയ്യാനാ ഞാൻ ഉദ്ദേശിക്കുന്നേ.. അപ്പൊ sunday ആകുമ്പോഴേക്കും എഴുതി തീരുമോ എന്ന് ഉറപ്പില്ലാട്ടോ.. എഴുതി കഴിഞ്ഞപാടെ പോസ്റ്റ്‌ ചെയ്യാട്ടോ.. ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് നന്ദി ?

D K • 28-11-2020 11:30

Muthe  eppolathe nu kaanum adutha part . Waiting aanu ketto ......

ചാണക്യൻ • 30-11-2020 15:31

D K ബ്രോ.. കുറച്ചു വൈകുംട്ടോ.. എഴുതാൻ തുടങ്ങിയെ ഉള്ളൂ... എക്സാം thirakk aayirunnnenne.. kazhinjittamboo പോസ്റ്റ്‌ ചെയ്യാട്ടോ ?

സാജിർ • 24-11-2020 12:58

ചാണക്യൻ ബ്രോ സാരമില്ല തിരക്കുകൾ ഒക്കെ മനസിലാക്കുന്നു.ഫ്രീ ആവുമ്പോൾ എഴുതിയാൽ മതി.ഓരോ ഭാഗം കഴിയുന്തോറും ഇഷ്ടം കൂടി കൂടി വരുന്നുണ്ട് ഈ കഥയോട്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സാജിർ❤️❤️❤️

ചാണക്യൻ • 24-11-2020 20:42

സാജിർ ബ്രോ.. ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് നന്ദിയുണ്ട് ട്ടോ.. പരീക്ഷ ഇന്ന് കഴിഞ്ഞതേ ഉള്ളൂ.. ഇനി വേണം എഴുതാൻ തുടങ്ങണം.. എഴുതി കഴിഞ്ഞപാടെ പോസ്റ്റ്‌ ചെയ്യാട്ടോ.. വായിക്കണേ.. ?

Kamukan • 24-11-2020 08:40

Next part

ചാണക്യൻ • 24-11-2020 20:43

Kamukan ബ്രോ... എഴുതി തുടങ്ങുന്നേ ഉള്ളൂ?

Aadhi • 22-11-2020 20:39

Bosco nxt part ennu varum

ചാണക്യൻ • 24-11-2020 20:44

Aaadhi ബ്രോ... എഴുതി തുടങ്ങുന്നേ ഉള്ളൂ.. കുറച്ചു കഴിയുംട്ടോ ?

സാബു • 21-11-2020 22:39

ഒരു കുത്ത് പോലും ഇല്ല്യേ

Kamukan • 21-11-2020 09:12

Bro enthayyi

ചാണക്യൻ • 21-11-2020 19:58

Kamukan ബ്രോ... എഴുതാൻ തുടങ്ങിയില്ല ബ്രോ.. കുറച്ചു തിരക്കായിപ്പോയി.. ഇനി വേണം തുടങ്ങാൻ ?

NTR • 20-11-2020 14:10

chaanakyan bro nannayittund...njan ipopzanu ee story kaanunnath.otta iruppinu vayichu motham.machante ezuthinte reethi poli aanutto..next part eni next week avasaanam aayirikkum alle...waiting....

ചാണക്യൻ • 21-11-2020 19:59

NTR ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. എല്ലാ ഭാഗങ്ങളും ഇഷ്ട്ടപെട്ടു എന്ന് കരുതുന്നുട്ടോ.. അടുത്ത ഭാഗം ഈ ആഴ്ച കഴിഞ്ഞേ ഉള്ളൂട്ടോ.. കാത്തിരിക്കണേ.. നന്ദി ?

NTR • 20-11-2020 10:05

chaanakyan bro..ipozanu ee story kandathu..appol thanne ella partum vayichu..oru rakshayum illa..Ella partun kidu..adutha part eni next week avasaname kanukaullu aalle...waiting aanu...

അരുണൻ • 19-11-2020 19:21

ഫാൻ ആയി ചാണക്യ ?

ചാണക്യൻ • 24-11-2020 20:39

അരുണൻ ബ്രോ.. പെരുത്ത് സന്തോഷം ഉണ്ട് ട്ടോ.. ഇതൊക്കെ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുട്ടോ.. നന്ദി ?

Achilies • 17-11-2020 17:53

ചാണക്യൻ കുട്ടാ ❤❤❤❤???????
കഥ അടിപൊളി വേറെ മൂഡിലാണ് മുന്നോട്ടു പോകുന്നത്.
പ്രതീക്ഷയ്ക്കും അപ്പുറം, അത് ഉപയോഗിക്കുന്ന ഭാഷയിലും ശൈലിയിലും.
Myth or fiction ഒക്കെ എഴുതുമ്പോൾ ഭാഷ ശെരിയല്ലെങ്കിൽ ആകെ കൈ വിട്ടു പോകും.
പക്ഷെ നിന്റെ കാര്യത്തിൽ ഒരു പിഴവും ഭാഷയിൽ ഇല്ല മോനെ????
And hats off.
പിന്നെ ചെറിയ ഒരു പ്രോബ്ലം ചിലപ്പോൾ എനിക്ക് മാത്രം തോന്നിയതായിരിക്കാം
ഡയറിയിലെ കാര്യങ്ങൾ ദേവന് സംഭവിച്ചത് അത് പോലെ തന്നെ അനന്തുവിന് സംഭവിക്കുമ്പോൾ അല്പം വിത്യാസം വരുത്താം എന്ന് തോന്നി.
വേറൊന്നുമല്ല ഡയറിയിൽ നടക്കുന്ന കാര്യങ്ങൾ അതുപോലെ തന്നെ ജീവിതത്തിൽ നടക്കുമ്പോൾ ഞാൻ ആണെങ്കിൽ ഡയറി മുഴുവൻ വായിച്ചിട്ടെ പിന്നെ പുറത്തിറങ്ങു.
ആഹ് ഒരു കാര്യം മാത്രം, ചിലപ്പോൾ എനിക്ക് തോന്നിയ മണ്ടത്തരം ആവാം.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ ❤❤❤❤❤❤
സ്നേഹപൂർവ്വം
അക്കിലീസ്...

ചാണക്യൻ • 17-11-2020 18:55

അക്കിലിസ് ബ്രോ.... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ... സഹോ പറഞ്ഞത് ശരിയാ ഡയറിയിൽ ഉള്ള കാര്യങ്ങൾ അതുപോലെ അനന്തുവിൽ വരുമ്പോൾ ഒരു മടുപ്പ് പോലെ തോന്നാം അല്ലേ? ഞാൻ ശരിയാക്കാട്ടോ.. അടുത്ത ഭാഗം മുതൽ ശരിയാക്കാൻ നോക്കാം കേട്ടോ.. പിന്നെ എന്റെ ഭാഷ mythil ഉപയോഗിക്കുന്നത് നല്ലതാണെന്നു അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. വേറെന്തേലും കുറവുണ്ടേൽ പറഞ്ഞാൽ മതീട്ടോ.. ഞാൻ ശരിയാക്കാം.ഇനി 2 ആഴ്ച കഴിഞ്ഞേ അടുത്ത പാർട്ട് ഉള്ളൂ കേട്ടോ... യുഗം എപ്പോഴാ ഇടുന്നേ... ഞാൻ Waiting ആണ്.?

Achilies • 17-11-2020 21:31

എനിക്ക് മാത്രം തോന്നിയത് കൊണ്ട് ബ്രോ തീരുമാനിച്ചത് പൊളിക്കരുത്.
ഞാൻ നേരത്തെ പറഞ്ഞ പോലെ ചിലപ്പോൾ  എന്റെ മണ്ടത്തരമാവാം.

Fire blade • 18-11-2020 19:03

എനിക്കും ഇതേ അഭിപ്രായം തന്നെയാണ്...ഡയറിയിലെ അതുപ്പോലെ വീണ്ടും റിപീറ്റ് ചെയ്യുമ്പോൾ അനന്തു ആദ്യമായുള്ള അനുഭവം പോലെ പെരുമാറുമ്പോൾ എന്തോ ഒരു പൊരുത്തമില്ലായ്മ..അറ്റ്ലീസ്റ്റ് ഇത് ഡയറിയിലെ പോലെതന്നെയുണ്ടല്ലോ എന്ന് കൂടി ഓർക്കാതെ മുൻപത്തെ അതേ ഡയലോഗുകൾ പറയുന്നത് കഥയുടെ രസം കുറയുന്ന പോലെ...അത് മാറ്റിനിർത്തിയാൽ കഥ സൂപ്പർ...

ചാണക്യൻ • 21-11-2020 20:01

Fire blade ബ്രോ... ശരിയാണ്.. ഞാൻ അത് അത്ര ശ്രദ്ധിച്ചിട്ടില്ല.. എല്ലാരും പറയുമ്പോഴാ ശ്രദ്ധിച്ചേ.. ഇനി ശരിയാക്കാട്ടോ.. ഇനി അത് മാറ്റം വരുത്താം കേട്ടോ.. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. കുറവുകൾ ചൂണ്ടി കാണിക്കുന്നതിന്.. നന്ദി ?

Porus (Njan SK) • 17-11-2020 16:41

machanee...njan neerthe vayichu comment illtirunnu...ennalum njan ee story veendum vayikkum..pinne enikkoru samshayam..nammude hero evide vannathinu shesham vasheekarana mathram use cheytilla..udane next partil enganum use cheyyumo

ചാണക്യൻ • 17-11-2020 18:43

Porus(Njan SK) മച്ചൂ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. വീണ്ടും എന്റെ കഥ വായിച്ചു എന്നറിയുമ്പോൾ.. നേരത്തെ ഇട്ട കമന്റ്‌ ഞാൻ കണ്ടിനല്ലോ, റിപ്ലൈയും തന്നിന്... മച്ചു ചോദിച്ചത് സത്യമാ കാരണം ഞാൻ വശീകരണ മന്ത്രത്തിന്റെ ആദ്യ 3 പാർട്ട്‌ എഴുതിയപ്പോൾ വേറെ കഥയായിരുന്നു മനസ്സിൽ..പക്ഷെ എഴുതി വന്നപ്പോൾ ആകെ മാറിപ്പോയി. പുതിയ കഥ വന്നു.. ദേവനും അഞ്ജലിയും ലക്ഷ്മിയും ഒക്കെ വന്നു. അതുകൊണ്ട് ഇനി വശീകരണ മന്ത്രം എവിടെ ഉപയോഗിക്കുമെന്ന് ഡൗട്ടിലാ ഞാനും.. എങ്കിലും ഇടക്ക് എപ്പോഴേലും ഉപയോഗിക്കാൻ ചാൻസ് ഉണ്ട് കേട്ടോ.. ഞാൻ നോക്കട്ടെ ഏതായാലും.. ഏതായാലും അടുത്ത ഭാഗം 2 ആഴ്ച കഴിഞ്ഞേ ഉള്ളൂട്ടോ.. എക്സാം ആയോണ്ട്.. കാത്തിരിക്കണേ മച്ചാനെ... കാണാട്ടോ.. ഒത്തിരി സ്നേഹത്തോടെ... ??

ചാക്കോച്ചി • 17-11-2020 14:21

മച്ചാനെ...ഒന്നും പറയാനില്ല... തകർത്തുകളഞ്ഞു.....പിന്നെ സംഭവങ്ങൾ എല്ലാം കലങ്ങിതെളിയുന്നത് വരെ നുമ്മ എന്ത് പറയാനാണ്..... എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ബ്രോ....

ചാണക്യൻ • 17-11-2020 15:17

ചാക്കോച്ചി ബ്രോ.. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. ശരിയാണ് എല്ലാം ഒന്നു കലങ്ങി തെളിയാൻ കുറച്ചു സമയം എടുക്കും. അതുവരെ നമുക്ക് വെയിറ്റ് ചെയ്യാം. കാത്തിരിപ്പിനും സപ്പോർട്ടിനും ഒരുപാട് നന്ദി.. അടുത്ത പാർട്ട്‌ 2 ആഴ്ച കഴിഞ്ഞ് ഇടാവേ ?

Neo • 17-11-2020 04:40

Ponnu changathi vegam adutha part id tension adippikkathe

ചാണക്യൻ • 17-11-2020 10:47

Neo ബ്രോ.. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. അടുത്ത പാർട്ട്‌ 2 ആഴ്ച കഴിഞ്ഞേ ഉള്ളൂട്ടോ.. ടെൻഷൻ ആവല്ലേട്ടോ.. എക്സാമിന്റെ തിരക്ക് ആണ്. എഴുതിയപാടെ പോസ്റ്റ്‌ ചെയ്യാം കേട്ടോ.. നന്ദി ?

Neo • 17-11-2020 23:29

?

Muhammed Fazil • 17-11-2020 02:05

super machi

ചാണക്യൻ • 17-11-2020 13:56

Muhammed Fazil ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. തുടർന്നും വായിക്കണേ.. നന്ദി ?

ബാബു • 16-11-2020 23:08

അസ്സലാവുന്നുണ്ട്…

ചാണക്യൻ • 17-11-2020 10:45

ബാബു ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. തുടർന്നും വായിക്കണേ.. നല്ല വായനക്ക് നന്ദി ?

വിശ്വാമിത്രൻ • 16-11-2020 22:02

Kollam bro ♥️♥️♥️♥️

ചാണക്യൻ • 16-11-2020 22:58

വിശ്വാമിത്രൻ ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. തുടർന്നും വായിക്കണേ.. സപ്പോർട്ടിനും നല്ല വായനക്കും ഒരുപാട് നന്ദി ?

Achilies • 16-11-2020 20:36

ചാണക്യൻ ബ്രോ കണ്ടു, വായിച്ചിട്ട് കാണാട്ടൊ❤❤❤

ചാണക്യൻ • 16-11-2020 20:41

അക്കിലിസ് ബ്രോ.. എവിടായിരുന്നു? കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചേ ഉള്ളൂ.. ശരി വായിച്ചിട്ട് വാട്ടോ ?

anikuttan • 16-11-2020 20:27

ചാണക്യൻ Bro☺️

കഥ ഇന്നാണ് വായിച്ചത്
അതാണ്‌ കമന്റ്‌ ഇടാൻ late ആയത്?

ഓരോ പാർട്ട്‌ കഴിയുംതോറും കഥ വേറൊരു level'l ആകുകയാണല്ലോ,????
Mystery /Horror theme'l ഉള്ള കഥകൾ വായിക്കുമ്പോൾ ഉള്ള ഒരു ത്രില്ലിംഗ് ഈ കഥയിൽ നിറയെ ഉണ്ട് ???
വായനക്കാരെ ആകർഷിക്കുന്ന situations ഈ കഥയുടെ highlight ആണ് ???
ഉദ്വേഗഭരിതമാർന്ന നിമിഷങ്ങൾ എന്നൊക്കെ പറയുന്നത് ഈ കഥ വായിക്കുമ്പോൾ നന്നായി feel ചെയ്യുന്നുണ്ട് ????

താങ്കളുടെ തിരക്കുകൾക്കിടയിലും
ഞങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തി കഥ എഴുതാൻ കാണിക്കുന്ന മനസ്സിന് ഒരായിരം നന്ദി ?

ഓരോ ആഴ്ച കൂടുമ്പോൾ പാർട്ട്‌ ഇടാൻ ശ്രമിക്കുക ?

Waiting 4 next part ?

withlove
anikuttan
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

ചാണക്യൻ • 16-11-2020 21:42

anikuttan ബ്രോ.... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. വായനക്കാരെ പിടിച്ചിരുത്തുന്ന രീതിയിൽ അവർക്ക് ഇഷ്ട്ടപെടുന്ന രീതിയിൽ ഉള്ള ഘടകങ്ങൾ എന്റെ കഥയിൽ ഉണ്ട് എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.. കഥ എല്ലാവർക്കും ഇഷ്ട്ടമാകുമെന്നു ഞാൻ വിചാരിക്കുന്നു. പിന്നെ തിരക്ക് ആണേലും കുറേ നല്ല വായനക്കാർ കാത്തിരിക്കുന്നു എന്നറിഞ്ഞോണ്ട പെട്ടെന്നു ഈ പാർട്ട്‌ ഇട്ടതു. അത്ര നന്നായോ പാർട്ട്‌ എന്ന് അറിഞ്ഞൂടാ. എന്തേലും തെറ്റുകൾ ഉണ്ടേൽ അടുത്ത ഭാഗത്തിൽ പരിഹരിക്കാട്ടോ.. അടുത്ത പാർട്ട്‌ 2 ആഴ്ച കഴിഞ്ഞേ ഉണ്ടാകൂട്ടോ.. നന്ദി ?

Akhil • 16-11-2020 17:05

Ethu psc exam anu bro

ചാണക്യൻ • 16-11-2020 17:31

Akhil ബ്രോ... LPSA/UPSA ?.. നന്ദി ?

Padma • 16-11-2020 16:34

മറ്റു part കളെ പോലെ ഇതും നന്നായിട്ടുണ്ട്. All d best.

ചാണക്യൻ • 16-11-2020 23:02

Padma സഹോ... ഒരുപാട് സന്തോഷം തോന്നുന്നു.. ആശംസകൾക്ക് ഒരുപാട് നന്ദി... തുടർന്നും വായിക്കണേ.. നല്ല വായനക്ക് നന്ദി ?

vijayakumar • 16-11-2020 15:24

kollam , adipoliyakunnundu bro,
keep it up and continue

ചാണക്യൻ • 16-11-2020 16:12

vijayakumar ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. തുടർന്നും വായിക്കണേ.. കഥ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.. നല്ല വായനക്ക് നന്ദി ?

Rahuljithz • 16-11-2020 15:04

Exam ആണല്ലേ. All the best
പിന്നെ കഥ ഒന്നും പറയാനില്ല. മറ്റ് പാർട്ടുകൾ പോലെ ഇതും supper.
ലക്ഷ്മിക്കു കുറച്ചു ജാഡ പോലെ. പിന്നെ ഈ part കുറച്ചു ലാഗ് ആയപോലെ തോന്നി. പിന്നെ എപ്പോഴും പറയാറുള്ള പോലെ..... നിങ്ങൾ വേറെ level ആണ് bro ❤

ചാണക്യൻ • 16-11-2020 16:10

Rahuljithz ബ്രോ... ഒരുപാട് സന്തോഷം.. പരീക്ഷ ആണ് ബ്രോ.. ആശംസകൾക്ക് ഒരുപാട് നന്ദിട്ടോ.. ഈ പാർട്ട്‌ ലാഗ് ഉണ്ടായിരുന്നോ? ഞാൻ ഒന്നൂടെ വായിച്ചു അടുത്ത തവണ ശരിയാക്കാട്ടോ..ലക്ഷ്മി കുറച്ചു ജാഡ ഉള്ള കൂട്ടത്തിൽ ആണ്.. നമുക്ക് ശരിയാക്കാട്ടോ.. നന്ദി ?

suhail • 16-11-2020 12:59

super orupad ishtayii

ചാണക്യൻ • 16-11-2020 16:06

Suhail ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. നല്ല വായനക്ക് നന്ദി ?

സ്നേഹിതൻ • 16-11-2020 12:52

Enta comment thazhe und ketto. Moderationil aanu athu kondu eppo vannu enu parayan pattilla.. Katha vayicha udane ittath anu??

ചാണക്യൻ • 16-11-2020 16:05

സ്നേഹിതൻ ബ്രോ.... ഞാൻ കണ്ടുട്ടോ.. ? ബ്രോയെ കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിക്കുവായിരുന്നു. write to us ൽ എന്നെ അന്വേഷിച്ചല്ലേ, ഞാൻ വൈകിയാട്ടോ കണ്ടേ.. കഥ ഇഷ്ട്ടപെട്ടില്ലേ?ഒരുപാട് സന്തോഷം തോന്നുന്നു ഈ സ്നേഹം കാണുമ്പോൾ.. പെരുത്ത് നന്ദി ?

സ്നേഹിതൻ • 16-11-2020 16:31

ചാണക്യൻ മുത്തേ പെരുത്ത് സന്തോഷം ??? വളരെ ഏറെ ഇഷ്ടപെടുന്ന ഒരു കഥ ഞങ്ങൾക്കു  തന്നതിന് ? ബ്രോടെ exams ഒക്കെ നല്ല ഭംഗി ആയിട്ട് നടക്കാൻ പ്രാർത്ഥിക്കുന്നു  പിന്നെ ഇനി രണ്ടു വീക്ക്‌ ഗ്യാപ് ഇട്ടു ഉള്ളു അല്ലെ കഥ അതാണ് ഒരു വിഷമം ബട്ട്‌ സാരമില്ല wait ചെയ്താലും നല്ല അടിപൊളി ഐറ്റം അല്ലെ കിട്ടാൻ പോണത് ? love you bro?

ചാണക്യൻ • 17-11-2020 10:50

സ്നേഹിതൻ ബ്രോ... ശരിയാണ്... പരീക്ഷയുടെ തിരക്കിൽ പെട്ടുപോയി.. ബ്രോന്റെ പ്രാർത്ഥനയ്ക്ക് ഒരുപാട് നന്ദിയുണ്ട്ട്ടോ.. ഇനി 2 ആഴ്ച കൂടുമ്പോൾ ഇടാമെന്നു വച്ചു, കാരണം 10000 characters എങ്കിലും മിനിമം ഉണ്ടെങ്കിൽ വായിക്കാൻ രസമുണ്ടാകൂ എന്ന് തോന്നി.. അതാട്ടോ.. അപ്പൊ എഴുതി കഴിഞ്ഞ് പോസ്റ്റ്‌ ചെയ്യാട്ടോ.. അപ്പൊ വായിക്കണേ..
ഒത്തിരി സ്നേഹത്തോടെ ?

രാവണൻ • 16-11-2020 11:25

പെയ്യെ മതി ❤️???

ചാണക്യൻ • 16-11-2020 16:02

രാവണൻ ബ്രോ.. പയ്യെ ഉള്ളൂട്ടോ.. സമയമെടുത്തു എഴുതാമെന്ന് വച്ചു. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. നല്ല വായനക്ക് നന്ദി ?

കർണ്ണൻ • 16-11-2020 11:06

ഇത് പെട്ടന്ന് ആണല്ലോ!. കഥാപാത്രങ്ങൾ കൂടുന്നു! Link എല്ലാം connect aavan കാത്തിരിക്കണം le!!. Haa കാത്തിരിക്കാം . എക്സാം നോക്കെട്ടോ. കഥ പുറക്കെ വന്നോട്ടെ. ❤️❤️❤️

ചാണക്യൻ • 16-11-2020 16:01

കർണൻ ബ്രോ.. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. സത്യമാണ് കുറച്ചു കഥാപാത്രങ്ങൾ കൂടി കഥയിലേക്ക് ഇനിയും വരാൻ ഉണ്ട്. പിന്നെ കഥ നല്ല സ്മൂത്ത്‌ ആയിട്ട് പോകുമെന്ന് ഞാൻ വിചാരിക്കുന്നു. തുടർന്നും വായിക്കണേ.. കാത്തിരിപ്പിന് ഒരുപാട് നന്ദി.. ?

Black • 16-11-2020 10:16

വളരെ അധികം നന്നായി ഈ ഭാഗവും ആഡയറിയിൽ എഴുതിയത് പോലെ തന്നെ നടക്കുന്നുണ്ടല്ലോ അനന്തുവിൻ്റെ രഹസ്യങ്ങൾ ഇപ്പോഴും ഒളിഞ്ഞു തന്നെ ഇരിക്കുന്നു എന്തായാലും അടുത്ത ഭാഗത്തിനായി കട്ട വൈറ്റിങ്ങ്

ചാണക്യൻ • 16-11-2020 10:22

Black ബ്രോ.. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. ഡയറിൽ ഉള്ളത് അതുപോലെ തന്നെ നടക്കുന്നുണ്ട്. അനന്തുവിന്റെ നിഗൂഢതകൾ ഉടൻ തന്നെ വെളിവാകും കേട്ടോ.. തുടർന്നും വായിക്കണേ.. നല്ല വായനക്ക് നന്ദി ?

കണ്ണൻ • 16-11-2020 09:27

Dear ചാണക്യ

കഥ കലക്കി ...ഡയറിയിൽ എഴുതിയത് അതു പോലെ സംഭവിക്കുന്നുണ്ടാലോ ..അനന്ദുവിന്റെ കഥ വല്ലാത്ത നിഗൂഢത അണലോ.. എന്തായാലും അടുത്ത പാര്ടിനായി കാത്തിരിക്കുന്നു ..പരുപാടി വൈകിപ്പിക്കില്ല എന്നു കരുതട്ടെ

വിത് ലൗ

കണ്ണൻ

ചാണക്യൻ • 16-11-2020 10:20

കണ്ണൻ ബ്രോ.. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. ഡയറിൽ ഉള്ളത് അതുപോലെ തന്നെ അനന്തുവിന്റെ കഥയിൽ സംഭവിക്കുന്നുണ്ട്. അടുത്ത പാർട്ട്‌ 2 ആഴ്ച കഴിഞ്ഞ് ഇടാവേ.. നല്ല വായനക്ക് നന്ദി.. ഒത്തിരി സ്നേഹം ?

ഇരിഞ്ഞാലക്കുടക്കാരൻ • 16-11-2020 08:55

എന്റെ ഗഡീ. എന്തൂട്ടാപ്പാ ഇത് ??. ഓരോ പാർട്ടും കഴിയുമ്പോൾ പുതിയ അവതാരങ്ങൾ വരാണല്ലോ?? മീനാക്ഷിയുടെ ഒലിപ്പീരു എവിടം ചെന്ന് അവസാനിക്കുമോ ആവോ??. ചെക്കൻ ആണേൽ ആകെ കൺഫ്യൂഷനിലും??. കഥ മർമ്മ പ്രധാന ഭാഗത്തേക്ക് കടക്കാൻ പോകുവാണെന്നു തോന്നുന്നു. കൂടുതൽ ത്രില്ലിംഗ് ആവുകയാണ് ഓരോ പാർട്ടും. പതിവ് പോലെ ഈ ഭാഗവും തകർത്തു. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ചാണക്യൻ • 16-11-2020 09:27

ഇരിഞ്ഞാലക്കുടക്കാരൻ ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. കഥ കൂടുതൽ മർമ്മ പ്രധാനമായ ഭാഗത്തേക്ക്‌ ഇനി കടക്കാൻ പോകുവാണ്.. സപ്പോർട്ട് ചെയ്യണേ.. പിന്നെ മീനാക്ഷിയുടെ ഒലിപ്പീര് ഒരിക്കലും തീരില്ല.. കഥ മുന്നോട്ട് പോകാൻ കുറച്ചു കഥാപാത്രങ്ങളുടെ എൻട്രി ഇപ്പൊ ആവശ്യമാണ്‌.. അതാട്ടോ..നല്ല വായനക്ക് നന്ദി.. അടുത്ത പാർട്ട്‌ 2 ആഴ്ച കഴിഞ്ഞു ഇടാവേ ?

സുകു • 16-11-2020 07:00

❤️❤️❤️❤️❤️?????

ചാണക്യൻ • 16-11-2020 08:28

നന്ദി ബ്രോ ?