0%

Chapter Title : വശീകരണ മന്ത്രം 7 [ചാണക്യൻ]

Author : Kambikathakal Read All Parts 932

ചിലമ്പിലും പൂർണ ഉത്തരവാദിത്തം ഉണ്ടാകുമെന്നും പക്ഷെ ഓരോ 20 വർഷങ്ങളിലുമായി അത് കൈ മറിഞ്ഞു വരുമെന്ന് തെളിഞ്ഞു വന്നു. ഈ ക്ഷേത്രവും പരിസരവും പുഴയും ഉള്ള ഭൂപ്രദേശത്തിനു ഭൂമി പൂജ ചെയ്യണമെന്നും അതിനു ശേഷം ഞാറ്റുവേലകൾക്ക് അനുസരിച്ചു ഒരു കാർഷിക ചക്രം രൂപീകരിക്കണമെന്നും തെളിഞ്ഞു വന്നു. അതിലുപരി ഭൂമി സൂര്യനെ ചുറ്റുന്ന പ്രദക്ഷിണ പാതയെ ഏകദേശം 13.5 ദിവസമുള്ള 27 ഭാഗങ്ങളായി തിരിച്ചു ഓരോന്നിനും ഓരോ പേര് നൽകണം. രാശി ചക്രത്തിന് നക്ഷത്ര ഭാഗം കടന്നു പോകാൻ സൂര്യന് വേണ്ട കാലയളവാണ് ഞാറ്റുവേല എന്നറിയപ്പെടുന്നത്. ഒരു വർഷം ലഭിക്കുന്ന മഴയുടെ വിതരണത്തെയും സസ്യങ്ങളുടെ വളർച്ചയെയും സാമ്പ്രദായിക കൃഷി അനുഭവ പരിജ്ഞാനത്തെയും അടിസ്ഥാനപ്പെടുത്തി ഞാറ്റുവേലകൾ തരം തിരിക്കണം. ഭൂമിയിൽ നിന്നും സൂര്യനെ നോക്കുമ്പോൾ സൂര്യൻ ഏത് നക്ഷത്രത്തിന്റെ അടുത്താണോ നിക്കുന്നത് ആ നക്ഷത്രത്തിന്റെ പേരിൽ  ഞാറ്റുവേല എന്നറിയപ്പെടും.. അശ്വതി മുതൽ രേവതി വരെയുള്ള 27 പ്രധാനപെട്ട നക്ഷത്രങ്ങളുടെ പേരിൽ ഓരോ ഞാറ്റുവേലകളും അറിയപ്പെടണം. ഓരോ ഞാറ്റുവേലകളുടെയും ശരാശരി ദൈർഖ്യം 13.5 ദിവസം ആണെങ്കിൽ തിരുവാതിര ഞാറ്റുവേലയുടേത് 15 ദിവസം ആയിരിക്കും. 27 ഞാറ്റുവേലകളിൽ 10 എണ്ണം നല്ല മഴ ലഭിക്കുന്നവ ആയിരിക്കും. രാത്രികളിൽ പിറക്കുന്ന ഞാറ്റുവേലകൾ അത്യുത്തമം ആയിരിക്കും. ഒന്നാം ഞാറ്റുവേലയായ അശ്വതി ഞാറ്റുവേലയിൽ നെല്ല് കൃഷി ചെയ്യുക. അതിനു ശേഷം വരുന്ന ഭരണി ഞാറ്റുവേലയിൽ വിത്ത് വിതയ്ക്കുക. പിന്നീട് വരുന്ന കാർത്തിക ഞാറ്റുവേലയിൽ നിലങ്ങളിൽ ഒന്നാം വിളയായി തയാറാക്കിയ പൊടിഞ്ഞാറ് നടുന്ന കാലമാണ്. വട്ടം വിതച്ച നെല്ലിന് കള പറിച്ചു വളം ചേർക്കണം. രോഹിണി ഞാറ്റുവേലക്ക് ശേഷം കാലവർഷം വരവാകും. അതിനു ശേഷം വിത ഉചിതമല്ല. വെയിലും മഴയും ഇടവിട്ട് കിട്ടുന്ന തിരുവാതിര ഞാറ്റുവേലയിൽ എല്ലാ വിധ ഔഷധ സസ്യങ്ങളും നടാൻ ഉചിതമായ കാലമാണ്. കാർഷിക ജോലികൾക്ക് ഏറ്റവും ഉത്തമമായ കാലമായിരിക്കും ഇത്. തിരുവാതിര ഞാറ്റുവേലയിൽ 101 വീതം മഴയും വെയിലും ഉണ്ടാകും. ഫല വൃക്ഷങ്ങൾ നടുന്നതും ഉത്തമം. പൂയം ഞാറ്റുവേലയിൽ മൂപ്പ് കൂടിയ നെല്ലിനങ്ങൾ രണ്ടാം വിളയായി കൃഷി ചെയ്യാൻ ഞാറ് പാകാൻ പറ്റിയ കാലമാണ്. ആയില്യം

💬 Comments

View all comments