Chapter Title : വടക്കന്റെ വെപ്പാട്ടി 2 [Rachel Varghese]
നല്ലതുപോലെ നോക്കി, കഴുത്തിൽ വെള്ളമിറക്കി, അത് ശ്രദിച്ചതും പെട്ടെന്ന് ഞാൻ തല താഴ്ത്തി ഇരുന്നു.
അയാൾ ഒന്നും സംഭവിക്കാത്തതുപോലെ ചിരിച്ചുകൊണ്ട് സോഫയിൽ വന്നിരുന്ന് ആദിയോട് കുശലങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു. " ഇദ്ദേഹം നിങ്ങളെപ്പറ്റിയൊക്കെ എപ്പോളും പറയാറുണ്ട് " എന്നൊക്കെ അയാളുടെ ഭാര്യ പറയുന്നുണ്ടായിരുന്നു. " ആ ഇവരെയൊക്കെ ഞാൻ.. എങ്ങനെ മറക്കാനാ അല്ലെ ? " എന്ന് അയാൾ എന്നോടായി ചോദിച്ചു. ഞാൻ തലയൊന്നു പൊക്കി ചിരിപോലെ എന്തോ മുഖത്തു വരുത്തി വീണ്ടും താഴെ നോക്കി ഇരുന്നു. അയാളുടെ മക്കൾ കോളേജിനെ പറ്റിയും പഠനത്തെ പറ്റിയുമൊക്കെ എന്തോക്കെയോ ചോദിച്ചുകൊണ്ടിരുന്നു. ഞാൻ എന്തോക്കെയോ മറുപടിയും പറഞ്ഞു. കുട്ടികൾ കരയുമ്പോൾ അവർ ഇടക്ക് മാറി മാറി എഴുനേറ്റു പോകും. അല്പം കഴിഞ്ഞു വീണ്ടും തിരിച്ചുവന്നിരുന്നു സംസാരം തുടരും. ഈ സമയത്തെല്ലാം ഞാൻ ഇടം കണിട്ടു നോക്കുമ്പോൾ അയാൾ എന്നെ തന്നെയാണ് അടിമുടി നോക്കികൊണ്ടിരിക്കുന്നത് എന്ന് എനിക്ക് മനസിലായി. അറിയാതെ ഞങ്ങളുടെ കണ്ണുകൾ ഉടക്കിയത് അയാൾ വല്ലാത്തൊന്ന് ചിരിക്കും. ഉടനെ ഞാൻ കണ്ണുകൾ മറ്റും.
" മോള് ഞങ്ങളുടെ ബാൽക്കണി കണ്ടിട്ടുണ്ടോ ? " അയാളുടെ ഭാര്യയുടെ ചോദ്യം കേട്ട് ഞാൻ ഞെട്ടി തല ഉയർത്തി. " എ.. ഞാന്നോ ?? ഇല്ല കണ്ടിട്ടില്ല " ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
" എന്നാൽ ഒന്നുപോയി കാണു... മോൾക്ക്.... നന്നായി ഇഷ്ടപെടും " അയാൾ ഒരു വല്ലാത്ത ചിരിയോടെ എന്നോട് പറഞ്ഞു. ഞാൻ അയാളെ തുറിച്ചൊന്നു നോക്കി.
" നീ വാ.. നമുക്കൊന്ന് പോയി കാണാം. നല്ല രസമായിരിക്കും"
💬 Comments
View all comments