Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
നൊക്കെ
നടുവിൽ ഫ്രെയിം ചെയ്തുവെച്ച ഒരു പേപ്പറെടുത്തു ടീച്ചർ ഇത്താന്റെ കൈയിലേക്ക് കൊടുത്തു
എനിക്ക് ഷെബിനയെ എങ്ങനെ അറിയാമെന്നു ഇത് വായിച്ചാൽ മനസിലാവും ഞാൻ ഇവിടെ എച് എം ആയപ്പോ ഇത് കൂടെ ഫ്രെയിം ചെയ്തിവിടെ തൂക്കിയതാ...
ഇത് ടീച്ചർ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ടാവും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല അതിൽ എഴുതിയത് വായിക്കാതെ തന്നെ അതിലെ ഓരോ അക്ഷരങ്ങളും എനിക്കറിയാമായിരുന്നു
"ഷെബിൻ അഹമ്മദ് . വി
4 എ
വിഷയം : പ്രിയപ്പെട്ട വ്യക്തി
ഒരു പെൺകുട്ടിയുടെ ചിത്രത്തിനു താഴെ പ്രിയപ്പെട്ടവർ ഒത്തിരിയുണ്ട് ഉമ്മ ഉപ്പ ഇത്ത മമ്മിമാർ മാമന്മാർ അവരുടെ മക്കൾ ഇച്ഛാച്ച എല്ലാവരും പ്രിയപ്പെട്ടവർ തന്നെ എങ്കിലും എനിക്കേറെ പ്രിയം ഇവളോടാണ് ഏന്റെ പ്രാണനിലേറെ പ്രിയം ഇത്തയെന്നും വല്ലിത്തയെന്നും എടിയെന്നും എല്ലാം വിളിക്കുമെങ്കിലും അവളെനിക്കുമ്മയോ ഇത്തയോ എന്ന് അവൾക്കുതന്നെ അറിയില്ല ഞാൻ നടക്കാൻ ഒന്നൊന്നായി പറഞ്ഞാൽ തീരില്ല ഒറ്റവാക്ക്യത്തിൽ പറഞ്ഞാൽ ഞാൻ പടിച്ചതിന്റെ എല്ലാം തുടക്കമവളിൽ നിന്നുമാണ് എനിക്കും ഏന്റെ എല്ലാ നേട്ടങ്ങൾക്കും ഉടമസ്ഥ ഏന്റെ മാത്രം വല്ലിത്ത ഷെബിന
ഇത്താന്റെ സ്വന്തം മോനു"
ഇത്താന്റെ കണ്ണിൽ നിന്നും കണ്ണുനീരുറ്റി വീഴുന്നതും എന്നെ നോക്കുന്നതും കണ്ട് ഞാൻ ഇത്താന്റെ കൈയിൽ പിടിച്ചു ഒറ്റ തിരിച്ചതിലിനു എന്നെ ഇറുക്കെ കെട്ടിപിടിച്ച് പൊട്ടികരയുന്ന അവളെ മുതുകിൽ തട്ടികൊണ്ട്
ഡി കരയല്ല...
അവൾ ഉടുമ്പ് പിടിച്ചപോലെ പിടിച്ചു കരയുന്നത് കണ്ട് ടീച്ചർ ചിരിച്ചുകൊണ്ട് ഏന്റെ മുതുകിലുള്ള അവളുടെ കൈയിൽ തൂങ്ങുന്ന ഫ്രെയിം എടുത്ത് ഇതെന്ത് ഭ്രാന്ത് എന്നപോലെ നോക്കിനിൽക്കുന്ന ടീച്ചർമാരെ കൈയിലേക്ക് കൊടുത്തു അവർ ആകാംഷയോടെ അത് വായിക്കുമ്പോഴും അവളെന്നെ ഇറുക്കെ കെട്ടിപിടിച്ചു നിന്ന് കരയുകയാണ്
പിടുത്തം വിട്ട് അവളെന്റെ മുഖം മുഴുവൻ ഉമ്മകൊണ്ട് മൂടുമ്പോഴും ടീച്ചർ ചിരിയോടെ ഞങ്ങളെ തന്നെ നോക്കി നിൽപ്പുണ്ട്
കണ്ണീരിലും അവളുടെ മുഖത്തു കണ്ട ചിരി വളരെ മനോഹരമായിരുന്നു അവളുടെ തുടുത്ത കവിളിൽ ഉമ്മ വെച്ചു കവിളിൽ കുഞ്ഞു കടികൊടുത്തു എ നോക്കി ചിരിക്കുന്ന അവളുടെ സന്തോഷംവും ചിരിയും കണ്ടപ്പോ കടിച്ചങ്ങു തിന്നാൻ തോന്നി
ടിങ്...
ഹേ...
ബെൽ ശബ്ദം കേട്ട് പുറത്തേക്ക്
💬 Comments
View all comments