0%

Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]

നിർമിക്കാൻ നീക്കിവെച്ചൊരു ഫണ്ട്‌ ഉണ്ട് അതുവെച്ചു നമ്മുടെ സ്കൂളിന്റെ നിലവാരം മറ്റ് സ്കൂളുകളെക്കാൾ ഉയർത്താൻ കഴിയും

ഒന്ന് പുതിയ തലമുറയിൽ ലഹരി ഉപയോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യം ആയത് കൊണ്ട് ഗ്രൗണ്ടിന് ചുറ്റിലും ത്രി സിക്സ്റ്റി ഡിഗ്രി നൈറ്റ് വിഷൻ വോയ്‌സ് റെക്കോർഡർ അടക്കമുള്ള ക്യാമറകൾ സ്ഥാപിക്കും...

രണ്ട് പ്രൊഫഷണൽ സ്പോർട്സ് ഗെയിംസ് തുടങ്ങിയ കാര്യങ്ങൾക്ക് ഉതകുന്ന രീതിയിലേക്ക് കൊണ്ടുവരും... അത് സ്കൂളിനെ സംബന്ധിച്ചു നല്ലൊരു നേട്ടം തന്നെ ആവും...

നീ പറഞ്ഞത് നല്ല കാര്യം തന്നെ ആണ്...

ടീച്ചർ പെട്ടന്നൊരു മറുപടി പറയേണ്ട... ആലോചിച്ചു പറഞ്ഞാൽ മതി... പെർമിഷന്റെ കാര്യമൊന്നും ആലോചിച്ചു ടെൻഷനാവണ്ട അതൊക്കെ ഞങ്ങൾ നോക്കിക്കോളാം...

(വാച്ചിലേക്ക് നോക്കി സമയം പത്തുമണി കഴിഞ്ഞു) പോയിട്ട് കുറച്ച് തിരക്കുണ്ട് ടീച്ചർ ആലോചിച്ചിട്ട് വിളിക്ക് ഏന്റെ നമ്പർ ഇതിലുണ്ട് (സംസാരത്തിനിടെ വരച്ച ടീച്ചറിന്റെ ചിത്രതിന് അടിയിലായ് ഉള്ള ഒപ്പും നമ്പറും കാണിച്ച് കൊണ്ട് പെൻ ഹോൾടറിലേക്ക് പെന്ന് വെച്ചു)

തന്റെ ചിത്രത്തിലേക്ക് വായും പിളർന്നു നോക്കിയിരിക്കുന്ന ടീച്ചറേ നോക്കി ഇതിന്റെ ഉത്തരം യെസ് ആയാലും നോ ആയാലും ടീച്ചർ അറിയിക്ക്... വേറേ കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട് ഇപ്പൊ സമയമില്ല ഞാൻ നാളെ വരാം...

പോയിട്ടിത്തിരി അത്യാവശ്യമുണ്ട്...

വീട്ടിൽ എത്തുമ്പോയേക്കും എല്ലാരും എത്തിയിട്ടുണ്ട് മെഷീൻ വർക്ക്‌ ചെയ്യിക്കുന്നത് കാണിച്ചുകൊടുക്കാനായി കിച്ചണിൽ ചെന്നപ്പോ അനു കുക്കിങ് ഏറ്റെടുത്തിരിക്കുന്നുഎന്ന് കണ്ട് മുറിയിൽ ചെന്ന് എളാപ്പാക്കും അളിയനുമുള്ള വാച്ചും ഫോണും എടുത്ത് ഇച്ഛാച്ചന്റെയും ഇത്താന്റെയും കൈയിൽ കൊടുത്തു

വലിയ മാമൻ : പത്തര ആയില്ലേ ഇറങ്ങിയാലോ...

എളാപ്പ : ആ... ഇനി വൈകണ്ട...

ബിച്ചുവിന്റെ വണ്ടിയിൽ കയറി പള്ളി പ്രസിഡന്റിന്റെ വീട്ടിലെത്തുമ്പോ രണ്ട് പള്ളികമ്മറ്റിക്കാരും എത്തിയിട്ടുണ്ട് അല്പസമയം കഴിയുമ്പോയേക്കും ജാഫറും അവന്റെ ബന്ധുക്കളും വന്നു എല്ലാരും ലിവിങ് ഹാളിലെ സോഫയിലേക്കിരുന്നു അല്പംമാറി ഞാനും ഇത്തയും ഡൈനിങ് ഹാളിലിരുന്നു

മഹല്ല് പ്രസിഡന്റ് : അഹമദിക്ക ജാഫറിന് നിക്കാഹ് ചെയ്തുകൊടുത്ത മൂത്ത മകൾ ഷബിനയെ ജാഫർ ശരീരികമായി ഉപദ്രവിച്ചു എന്ന് അഹമ്മദിക്ക നൽകിയ പരാതിയിൻമേൽ പരിഹാരം കാണാനാണ് നമ്മളിവിടെ ഒത്തുകൂടിയിരിക്കുന്നത് കുറ്റം ആരോപിക്ക പെട്ട ജാഫർ കുറ്റം

💬 Comments

View all comments