0%

Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]

വീണു

എന്നെ പിടിക്കാനായി ഓടി വരാൻ നോക്കുന്ന പണിക്കാർ നേരത്തെ അവിടെയുണ്ടായിരുന്ന മുഴുവൻ ആണുങ്ങൾ പിടിച്ചിട്ടു നിസാരമായി മുന്നോട്ട് നടന്ന എന്നെ അവൾ ഒറ്റക്ക് പിടിച്ച് നിർത്തിയത് കണ്ട് അത്ഭുധത്തോടെ നോക്കി

ഇത്ത : വിട്ടേക്ക് ചത്തു പോവും...

അവന് ചൂട് എന്താന്ന് ഞാൻ കാണിച്ചു കൊടുക്കാം നീ വിടിത്താ...

ഇത്ത : അടങ്ങി നിക്ക്... പറയുന്ന കേൾക്ക്...

മ്മ്...

ഇത്ത : ഇനി തല്ലിയാൽ അവൻ ചത്തുപോകും... ഇനി തല്ലരുത്...

മ്മ്...

അവളെനെ വിട്ടു...

ഞാൻ അവന്റെ നേരെ നടന്നു വയറ്റിൽ കിട്ടിയ ചവിട്ടിന്നാൽ മൂത്രമൊഴിച്ചു പോയ അയാൾ വായിൽ നിന്നും ചോരയോലിപ്പിച്ചു താടിയെല്ല് നീങ്ങി കിടക്കുന്ന അയാൾ കിടക്കുന്നിടത്തു നിന്നും ഭയത്തോടെ കൈ കൂപ്പിക്കൊണ്ട് എന്നെ നോക്കി

അയാളെ ഷർട്ടിന്റെ കോളറിൽ പിടിച്ച് നേരെ ഇരുത്തി മുഖത്തേക്ക് നോക്കി

നീ എന്താ പറഞ്ഞേ അടിമയല്ലെന്നോ... നീ അടിമയായാലും തമ്പുരാനായാലും അവൾ അവളോട് മാന്യമായി സംസാരിക്കണം ഇല്ലെങ്കി സംസാരിക്കാൻ നീ ഉണ്ടാവില്ല...ഇപ്പൊ വായല്ലേ പോയുള്ളൂ ഇന്ന് ലാസ്റ്റ് ഇനി ഏന്റെ മുനിവന്നു പെട്ടാൽ തല ഞാൻ ചവിട്ടി ചതക്കും... കേട്ടോടാ അടിമ നായെ... അവളോട് നീ അടിമ അല്ലെന്നല്ലേ പറഞ്ഞേ... ജീവനെയും പെണ്ണിനെയും മതിക്കാനറിയാത്ത നീ അടിമയേക്കാൾ താഴെയാണെന്ന് ഞാൻ കാണിച്ചുതരാം... വാ തുറന്നു സംസാരിക്കാൻ താടിയെല് തെറ്റിയ നിനക്ക് പറ്റില്ലെന്നറിയാം...പോയവളുടെ ചെരിപ്പിൽ നെറ്റി മുട്ടിച്ചു തൊട്ട് കുമ്പിട്ട് കൈ കൂപ്പി മാപ്പ് പറയവളോട്...

(ഇത്താനെ നോക്കി) നിന്റെ ചെരിപ്പവിടെ അഴിച്ചിട്ടുകൊടുക്ക്

അവളെനെ വേണ്ടെന്ന പോലെ നോക്കി വേണമെന്ന് നിർബന്ധിച്ചു പറയുമ്പോലെ ഞാൻ നോക്കി

അവൾ മടിയോടെ ചെരിപ്പഴിച്ചിട്ടു

അയാളെ നോക്കിയതും വായയിൽ താങ്ങി എഴുനേറ്റ് ഒരു കൈ വയറ്റിലും ഒരു കൈ ചോരയൊലിക്കുന്ന ചെവിയിലും പിടിച്ചുകൊണ്ടായാൾ ബാലൻസ് ഇല്ലാത്തപോലെ നടന്നു മുന്നോട്ട് വന്നവളുടെ ചെരിപ്പിനടുത്ത് മുട്ടുകുത്തി നെറ്റി ചെരുപ്പിൽ മുട്ടിച്ചു തല എഴുനേറ്റ് തല താഴ്ത്തി അവളെ കൈകൂപ്പി തൊഴുതു

ആളുകൾ കൂവികൊണ്ട് രണ്ട് വശത്തേക്കും ഓടി മാറി ഒരു കൈകൊണ്ട് ഇത്തയെ പിടിച്ച് പൊക്കി കുനിഞ്ഞുകൊണ്ട് അവളുടെ പിറകിൽ നിന്നും അതിവേകത്തിൽ വന്ന പാമ്പിനെ

💬 Comments

View all comments