Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
കയ്യിലെടുത്തു പറ്റി വിടർത്തി എനിക്കുനേരെ നോക്കിയ നോട്ടം അയൽക്കുനേരെ തിരിച്ചു ചീറ്റി നിൽക്കുന്ന ഏന്റെ കൈയിലെ പാമ്പിനെ ഭയത്തോടെ നോക്കുന്ന അയാളെ നോക്കി ചിരിച്ചുകൊണ്ട് ഇത്താനെ താഴെ നിർത്തി
ഇതാണ് നീ പറഞ്ഞ മുട്ടയിട്ട ആമ
ഏന്റെ കൈയിൽ തൂങ്ങി നിന്ന് ഇടയ്ക്കിടെ അയാൾക്ക്നേരെ ചീറ്റികൊണ്ട് എന്നെ നോക്കുന്ന ആറടി ഉയരത്തിലുള്ള ഏന്റെ കൈയിൽ തൂങ്ങി കിടക്കുമ്പോഴും പാമ്പിന്റെ നീളം രണ്ടടിയോളം പിന്നെയും നിലത്ത് കിടക്കുന്നകണ്ട് ഭയത്തോടെ പാമ്പിനെയും എന്നെയും മാറിമാറി നോക്കി മരണത്തെ മുന്നിൽ കണ്ട് നിലത്തിരിക്കുന്ന അയാളെ നോക്കി പത്തിയിൽ തടവികൊണ്ട് അയാൾക്ക് മുന്നിൽ ഇരുന്നു
അവളുടെ മുട്ട പൊട്ടിച്ചതല്ലേ അവളെ കൈകൂപ്പി തൊഴ്
അയാൾ തൊഴുമ്പോഴും അവൾ അയാൾക്കുനേരെ ചീറ്റികൊണ്ടിരുന്നു
നിന്റെ ജീവൻ ഏന്റെ മണ്ണിൽ ഇല്ലാതെ ആവരുത് അതുകൊണ്ട് മാത്രം ഞാൻ നിന്റെ മേലിവളെ വിടുന്നില്ല
എഴുനേറ്റ് പാമ്പിനെ എടുത്ത് നിലത്ത് വലിയാതിരിക്കാൻ വാൽ ഭാഗം കൂടെ ഉയർത്തിപിടിച്ച് മുട്ടക്കൾക്കരികിൽ ചെന്നു വാൽ ഭാഗം നിലത്ത് വെച്ച് അവളുടെ പത്തിക്ക് മുകളിൽ ഉമ്മവെച്ചു അവളെ നിലത്തേ മുട്ടയ്ക്ക് മുകളിൽ വെച്ചു എനെതന്നെ നോക്കി ഒന്നും ചെയ്യാതിരിക്കുന്ന അവളെ നോക്കി കഴുത്തിലെ വെള്ളി മാല ഊരി അവൾക്കു മുന്നിൽ വെച്ചു അവളെ തൊഴുതു മാലയിലെ ഒറ്റരത്നം പല നിറമുള്ള ഒറ്റ രത്നം സൂര്യപ്രകാശത്താൽ വെട്ടിത്തിളങ്ങി "എന്നോട് പൊറുക്കണം ചെയ്യുന്നത് അനീതിയാണെന്ന് എനിക്ക് തോന്നും വരെയും എന്നിൽ സൂക്ഷിക്കാനും ഞാൻ കാരണം നീതി നഷ്ടപെട്ട ആളെനോട് പൊറുക്കും വരെ എനിക്കിത് സൂക്ഷിക്കാൻ അർഹതയില്ലെന്നും പറഞ്ഞു ഗുരു തന്നതാണിത് തന്നതിൽ പിന്നെ ഇന്നോളം ഊരേണ്ടി വന്നിട്ടില്ല ഇവിടെവെച്ചു ജീവന്റെ വിലയറിയാത്ത അവനാൽ നിന്റെ കുഞ്ഞിനെ കൊല്ലുന്നത് തടയാൻ കഴിയാഞ്ഞതിനും നിന്റെ കുഞ്ഞിന് ജീവൻ നഷ്ടപെട്ട എന്റെമണ്ണിൽ വെച്ചവനെ കൊല്ലാൻ നിന്നെ അനുവദിക്കാതിരുന്നതും നിന്നോട് ചെയ്ത അനീതിയാണ് എന്നോട് ക്ഷമിക്കാൻ കഴിയുന്ന കാലം നീയിതെനിക്ക് തിരികെ നൽകണം നിന്റെ ശാപം എന്നിൽ ഭവിച്ചാലും ഞാൻ സ്നേഹിക്കുന്നവരിൽ ഭവിക്കരുതെന്നപേക്ഷിക്കുകയാണ് നിന്നോട് നിന്റെ വീട് ഞാൻ പണിതുതരാം ഇനി നിന്റെ മുട്ട വിരിയും വരെയും ഒരു മനുഷ്യനും നിന്റെ വീട്തകർക്കാനോ നിന്റെ
💬 Comments
View all comments