Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
കണ്ട് അകലെ നിൽക്കുന്ന ദിവ്യയെ നോക്കി
ദിവ്യാ...
എന്തെ...
ആൾക്കാര് കത്തിയും കൊണ്ട് വരുന്നു ഓടിവാ...
അതിന് ഞാനെന്തിനാ ഓടുന്നെ... അവര് വരുന്നത് നിങ്ങളെ കൊല്ലാനല്ലേ...
ഹേ... ദിവ്യാ... നീ...
നിങ്ങളിലൊരാളെ ഇവിടെ എത്തിച്ചുകൊടുത്താൽ അൻപത് ലക്ഷം തരാമെന്നു പറഞ്ഞു ഞാനെത്തിച്ചു കൊടുത്തു... പാവമാ പെണ്ണും നിന്റെകൂടെ മരിക്കാനായി വന്നു...
ചുറ്റും വാളുമായി നിൽക്കുന്ന ആളുകളെ നോക്കി ഒരുവൻ തുറന്നു വെച്ച ടിക്കിക്ക് അടുത്ത് നിൽക്കുന്ന അവൾക്കുനേരെ വാളുമായി ഓടി വരുന്നു
ഞാൻ ദിവ്യയെയും കൂടെ നിൽക്കുന്ന ജെയിംസിനെയും നോക്കി
വണ്ടിക്ക് പിറകിൽ ലേക്ക് ഓടി വന്നവന്റെ കൈയിലെ വാൾ മുകളിലേക്കുയർന്നു...
അവളുടെ തലയിലെ തട്ടം മുകളിലേക്ക് പറന്നുയർന്നു
ശബ്ദമില്ലാതെ നിലത്തേക്ക് വീണ കഴുത്ത് വേർപെട്ട ശരീരത്തിൽ നിന്നും രക്തം ചീറ്റി തെറിച്ചു...
തുടരും...
💬 Comments
View all comments