0%

Chapter Title : വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]

കിടക്കാനുള്ള മുറിക്കാണിച്ചുതന്നു പോയപിറകെ ഞങ്ങൾ ബെഡിലേക്ക് വീണു കെട്ടിപിടിച്ചു നെഞ്ചിൽ മുഖം ചേർത്തുകിടന്നു അവളെ തലോടികൊണ്ടിരിക്കുന്ന എന്നിലേക്ക് നന്നായി അമർന്നു

കാക്കൂ...

മ്മ്...

ഇത്ത മാത്രമല്ല അല്ലേ... അവര് രണ്ടാളെയും കാക്കൂന് ഇഷ്ടമാണല്ലേ...

മ്മ്... എന്തെ മോൾക്ക്‌ ഇഷ്ടമല്ലേ...

എനിക്കിഷ്ടക്കുറവൊന്നുമില്ല എനിക്ക് മൂന്നാളേം ഇഷ്ടായി... ഇത്ത കുറച്ച് ബോൾഡ് ആണേലും പാവമാ... ചേച്ചി തീരെ പാവമാ നല്ല കെയറിങ് ആണ്... റിയേച്ചി ആണേൽ സ്നേഹിക്കാൻ മാത്രേ അറിയൂ കാക്കു പോയപ്പോ മുതൽ ഭയങ്കര കരച്ചിലായിരുന്നു പേടിയും സങ്കടവും ഞങ്ങളോട് പറയാൻ പോലും പറ്റാതെ കരയുന്ന കണ്ട് എനിക്കുമൊരുപാട് സങ്കടം തോന്നി... പാവം റിയേച്ചിക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ...

മ്മ്... റിയക്ക് നമ്മൾ മാത്രമേ ഉള്ളൂ... അതോണ്ട് അവളെ വിഷമിപ്പിക്കരുത്...

ഞാനെന്തിനാ കാക്കൂ വിഷമിപ്പിക്കുന്നെ... എനിക്കവരെ മൂന്നാളേം ശെരിക്കുമിഷ്ടായി... അവർക്കും നല്ല സ്നേഹമാ...

മ്മ്...നിങ്ങൾ നാലാളും ഞാൻ കാരണം കരഞ്ഞിട്ടുണ്ടെന്നറിയാം എങ്കിലും നിങ്ങളിൽ ആരെയും മുഖം വാടുന്നത് എനിക്കിഷ്ടമല്ല...

കരഞ്ഞതിനൊന്നും എനിക്ക് കുഴപ്പമില്ല ഏന്റെ കാക്കൂനെ ഓർത്തല്ലേ... ശെരിക്കും എപ്പോ മുതലാ കാക്കൂന് എന്നെ ഇഷ്ടമായി തുടങ്ങിയെ...

കുഞ്ഞ നിന്നെ പ്രസവിച്ചു കിടക്കുമ്പോ കാണാൻ വന്നില്ലേ... അപ്പൊ മുതൽ ഇഷ്ടമാ... കുഞ്ഞ വീട്ടിൽ വന്ന ശേഷം നീയും മൂസിയും ഉള്ളോണ്ടും കുഞ്ഞക്ക് അപ്പൊ എന്തോ രക്തക്കുറവിന്റെ പ്രശ്നം ഉള്ളോണ്ട് പാലില്ലായിരുന്നു അപ്പൊ മാമിയാ നിങ്ങക്ക് മൂന്നാൾക്കും പാല് തന്നോണ്ടിരുന്നേ...

അതറിയാം... ഞാനെല്ലാത്തിനും മുത്തൂനെ കൂട്ട് പിടിക്കുമ്പോ ഇടക്ക് ഉമ്മ പറേലുണ്ട് പെറ്റത് ഞാനാന്നല്ലേ ഉള്ളൂ... മുല കൊടുത്തു പോറ്റിയതമ്മായിയല്ലേ... പെണ്ണിനും ചെക്കനും ഞാൻ വേണോന്ന് തന്നെയില്ല എന്നൊക്കെ...

അതെന്താ നിനക്ക്

💬 Comments

View all comments