0%

Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]

തിരിഞ്ഞതും നിലത്ത് കിടക്കുന്ന ബൈക്കിനരികിൽ ഒരാൾ കിടക്കുന്നു ഒരു പയ്യൻ റോഡിലേക്ക് കയറിനിന്ന് വണ്ടി നിർത്താൻ കാണിക്കുന്നു ബ്രെക്കിൽ കാലമാർന്നു അതിവേകം കുതിക്കുന്ന വണ്ടിയുടെ ടയർ വലിയ ശബ്ദത്തോടെ റോഡിലുരഞ്ഞു നിന്നു ഓടി അരികിലേക്ക് വന്ന പയ്യൻ തൊഴുതുകൊണ്ട് കരയും പോലെ

വണ്ടി ആക്സിഡന്റായി ചേട്ടന് ബോധം പോയി സഹായിക്കേട്ടാ...

വണ്ടിയിൽ നിന്ന് ഇറങ്ങി അടുത്തേക്ക് ചെന്നു രക്തത്തിൽ കുളിച്ച അവനെ എടുത്ത് വണ്ടിക്ക് പുറകിലേക്ക് കയറ്റി

ഡോറടച്ചുകൊണ്ട് ഞങ്ങൾ ഓടി വണ്ടിയിൽ കയറി ഡോറടച്ചു വണ്ടി എടുത്തു ലൈറ്റ് ഓൺ ചെയ്തു ഹോൺ മുഴക്കികൊണ്ട് വണ്ടി അതി വേഗം മുന്നോട്ട് കുതിച്ചു മെഡിക്കൽ കോളേജ് കാഷ്വാലിറ്റിക്കു മുൻപിൽ വണ്ടി ചെന്ന് നിന്നതും ചാടിയിറങ്ങി ഡോർ തുറന്നു സ്റ്ററച്ചർ വലിച്ചു വണ്ടിക്കരികിൽ വെച്ചവനെ എടുത്ത് സ്റ്ററച്ചറിലേക്ക് കിടത്തി അകത്തേക്ക് തള്ളി കൊണ്ടുപോവാൻ തുടങ്ങിയതും സ്റ്ററച്ചറിൽ കിടന്നവൻ ഒരു പ്രശ്നവുമില്ലാതെ കണ്ണ് തുറന്നു നോക്കി

തുടരും...

💬 Comments

View all comments