0%

Chapter Title : വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]

രക്തം കൊടുക്കാൻ കഴിയാത്ത സ്ഥിരമായി മരുന്ന് കഴിക്കുന്നവരും കുട്ടികളും ഗർഭിണികളും, പറ്റാത്തുപേർ സ്ഥിരം മദ്യപാനികളോ മറ്റെന്തെങ്കിലും ലഹരിക്ക് അടിമകളോ, ബാക്കിയുള്ള ഇരുപത്തുപേരിൽ പതിനഞ്ചുപേർ രക്തം ദാനം ചെയ്യുകയും അഞ്ചുപേർ രക്തം ദാനം ചെയ്യാൻ താല്പര്യപെടാത്തവരും... അതായത് മുപ്പത് യൂണിറ്റ് ബ്ലഡ്‌ ആവശ്യമുള്ളിടത്ത് കിട്ടുന്നത് വെറും പതിനഞ്ച് യൂണിറ്റ് ബ്ലഡ് മാത്രം... ബ്ലഡ്‌ ഒരു കെമിക്കലും ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നല്ല ബാക്കിയുള്ള പതിനഞ്ചുപേർക്ക് രക്തം കിട്ടാനില്ല... രക്തം കിട്ടാനില്ലാതെ ചികിത്സിക്കാൻ കഴിയാതെ അവർ മരിച്ചു പോവുന്നു... ഇപ്പൊ പറ ഏത് ബ്ലഡ്‌എങ്കിലും റെയർ അല്ലാത്തതായുണ്ടോ...

നാലുപേരും ഇല്ലെന്നു പറഞ്ഞു

രക്തം ദാനം ചെയ്തവരുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നിട്ടും അത് ചെയ്യാതിരിക്കുന്ന ആളുകളല്ലേ അവരുടെ മരണത്തിനുത്തരവാദികൾ... നമ്മൾ കൊടുത്താലും ഇല്ലെങ്കിലും ശരീരത്തിലെ ബ്ലേഡ് സെൽസ് നശിച്ചുപോവുകയും പുതിയ ബ്ലഡ് സെൽസ് ഉണ്ടാവുകയും ചെയ്യും... കൊടുക്കാതെ വെച്ചാൽ അളവ് കൂടുകയോ കൊടുത്താൽ കുറയുകയോ ചെയ്യാത്ത ഈ രക്തം കൊടുക്കാതെ വെക്കുന്നത് കൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടോ...

നാലുപേരും ഇല്ലെന്നു പറഞ്ഞു

മ്മ്... രക്തം കൊടുക്കുന്നത്തോടെ കൊടുക്കുന്ന ആളിന് പുതിയ സെൽസ് ഉന്മേഷം നൽകും... രക്തസംബന്ധമായ പല രോഗങ്ങളിൽ നിന്നും ഹാർട് അറ്റാക് പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഒരു പരിതിവരെ സംരക്ഷിക്കും... കൊടുക്കുന്ന രക്തം ടെസ്റ്റ് ചെയ്യുന്നതിനാൽ കൊടുക്കുന്ന ആളിന് എന്തെങ്കിലും രോഗങ്ങൾ ഉണ്ടോ എന്ന് അറിയാൻ കഴിയും... വെറും മുന്നൂറ്റി അൻപത് അല്ലെങ്കിൽ നാനൂറു മില്ലി രക്തം കൊടുക്കുന്നത് കൊണ്ട് കൊടുക്കുന്ന ആളുടെ ശരീരത്തിന് ഗുണമല്ലാതെ ഒരു ദോഷവും സംഭവിക്കുന്നില്ല... അത് കൊടുക്കുന്നത് കൊണ്ട് ഒരു ജീവൻ രക്ഷപെടാൻ രക്തം കൊടുക്കുന്നവർ

💬 Comments

View all comments