0%

Chapter Title : വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]

പൈസേടെ കാര്യം വിട്... എന്താ പറ്റിയെ... നിങ്ങളെ ഡ്രെസ്സൊക്കെ എന്താ ചുളിങ്ങിയിരിക്കുന്നെ...

മാമൻ : അതൊന്നുമില്ല ചെറിയൊരു പ്രശ്നം...

അതെന്താന്നാ ചോദിച്ചേ... ആരാ നിങ്ങളെ കൈ വെച്ചേ...

മാമൻ : അത്...

ഇങ്ങള് നിന്ന് താളം ചവിട്ടാതെ പറയുന്നുണ്ടോ...

അത് ഞങ്ങൾ ഒരു മാധ്യസത്തിനു പോയതായിരുന്നു...

മദ്യസമായാലും എന്തായാലും വേണ്ടില്ല വന്ന് വണ്ടിയിൽ കയറ്

ദേശ്യത്തോടെ വണ്ടിക്ക് നേരെ നടന്നു

മാമൻ : അത് പ്രശ്നമൊന്നുമില്ല... പൈസയുടെ ചെറിയൊരു പ്രശ്നമാ...

മാമാ പൈസ കൊടുത്താൽ തീരും... നിങ്ങളെ മേലേ കൈ വെച്ചതോ... വന്ന് വണ്ടിയിൽ കയറ്...

ചെറിയ മാമൻ ബൈക്ക് പാലം കഴിഞ്ഞുള്ള സ്ഥലത്ത് വെച്ചു അവർ പറഞ്ഞുതന്ന വഴിയിലൂടെ വണ്ടി മുന്നോട്ട് കുതിച്ചു രണ്ട് നിലയുള്ള വീടിനു മുന്നിൽ വണ്ടി ചെന്ന് നിന്നു വീടിനു മുന്നിൽ കുറേ ആളുകളുണ്ട് എല്ലാരുടെയും രൂപം തല്ല് കഴിഞ്ഞ പോലെതന്നെ വീടിന്റെ ജനൽ ചില്ല് പൊട്ടിയിരിക്കുന്നു മൂത്തിനെ വണ്ടിയിൽ ഇരുത്തി പുറത്തേക്കിറങ്ങി

അവരെ കണ്ടതും കൂടിനിന്നവരിൽ ചിലർ അങ്ങോട്ട് വന്നു

ഒരാൾ : എന്തായി പൈസ കിട്ടിയോ...

ആരാ തല്ലിയെ...

മാമന്മാർ അല്പം അകലെ മാറി നിന്ന് നോക്കുന്ന ആളുകളെ നോക്കി

അവരാണോ...

മാമൻ : മ്മ്...

അവർക്കുനേരെ നടക്കുമ്പോ മാമന്മാർ ഒന്നും മിണ്ടാതെ നോക്കി നിന്നു അവിടെ ഉണ്ടായിരുന്നവർ പിറകെ വരാൻ നോക്കിയതും മാമൻ പിടിച്ചുവെച്ചു

അവർക്കടുത്തക്ക് ചെന്നു മുന്നിൽ നിൽക്കുന്നവന്റെ ചെവി അടക്കി ഒന്ന് കൊടുത്തു അവൻ വേച്ചു പോയതും അവന് പുറകിൽ നില്കുന്നവന്റെ നെഞ്ചിൻ കൂടിൽ കാല് പതിഞ്ഞു അവൻ പുറകോട്ട് മലക്കുമ്പോയേക്കും വലതു വശത്തായി

💬 Comments

View all comments