Chapter Title : വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]
കൊണ്ടുവന്ന എഫ് ഐ ആർ വായിച്ചുനോക്കി വീണ്ടും ഡാഷിനു മുകളിൽ വെച്ചു
എറണാകുളം എത്തി ഹോട്ടലിൽ മൂന്ന് മുറിയെടുത്തു ഒന്നിന്റെ കീ ജയിയിംസിന് നൽകി ഞങ്ങൾ ചെന്ന് മുറികൾ തുറന്നു ഫ്രഷായി ഡ്രെസ്സും മാറി അവരുടെ മുറിയിൽ ചെന്ന് വാതിലിൽ മുട്ടി പ്രിയ തോർത്തികൊണ്ട് വന്ന് വാതിൽ തുറന്നു ലെച്ചു ബാത്‌റൂമിലാണ് ബാൽക്കണിയിലേക്ക് നടന്ന എനിക്ക് പിറകെ വാതിലും അടച്ചു തല തോർത്തികൊണ്ട് പ്രിയയും വന്നരികിൽ നിന്നു ശാന്തമായ രാത്രി നഗരത്തെ നോക്കി
പ്രിയാ...
മ്മ്...
അവന്മാരെ കൊല്ലണോ...
എന്തേ...
ചത്ത പോലെ കിടത്തിയാൽ പോരേ...
(അവളെനെ നോക്കി) എങ്ങനെ...
അതൊക്കെ നടക്കും... നാളെ നോക്കിക്കോ...
മ്മ്...
രണ്ടെണ്ണം അടിച്ചാലോ...
മ്മ്...
അവൾ ആകത്തുപോയി കൈയിൽ ഒരു ടിൻ ബിയറുമായി വന്ന്
ബിയർ ആണുള്ളൂ...
ബിയർ വേണ്ട... നീ ബാറിൽ വിളിച്ച് ചോദിക്ക്... സ്ക്കോച്ച് ഏതേലും മതി...
മ്മ്...
അവൾ അകത്തേക്ക് പോയി സിഗരറ്റും കത്തിച്ചോണ്ട് പുറത്തേക്ക് നോക്കിനിൽക്കെ ലെച്ചു പിറകിൽ വന്ന് കെട്ടിപിടിച്ചു അവളുടെ തണുത്ത കൈ കവിളിൽ തഴുകി
ചേട്ടാ...
മ്മ്...
തണുക്കുന്നു...
മ്മ്...
അവളെ പിടിച്ചു മുന്നിൽ പുറം തിരിച്ചു നിർത്തി പുറകിൽ നിന്ന് കെട്ടിപിടിച്ചു കോഴിക്കുഞ്ഞു ചിറകിനടിയിലെന്നപ്പോൽ അവളെന്റെ കൈ ക്കുള്ളിൽ ഒതുങ്ങി
ഇപ്പൊ കുറഞ്ഞോ...
മ്മ്... ചേട്ടാ...
മ്മ്...
അതേ...
മ്മ്...
എനിക്ക്...
മ്മ്...
ഈ ചെക്കനെ എനിക്ക് വല്യ ഇഷ്ടമാ...
ആണോ...
ആന്നേ...
ഈ ചെക്കനും ഈ പെണ്ണിനെ വല്യ ഇഷ്ട്ടാന്നേ...
അവളുടെ കവിളിൽ പതിയെ കടിച്ചു അവളുടെ വയറിൽ പിടിച്ച കൈ അവളുടെ ഉരുണ്ട മുലയിലെത്തി ഉള്ളം
💬 Comments
View all comments