0%

Chapter Title : വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]

ഒക്കെ ആയി... നാളെ മഗ്രിബിന് നമുക്ക് ഒന്നുകൂടെ ഇരിക്കാം അപ്പൊ പൈസയുടെ അടക്കം എല്ലാ പ്രശ്നത്തിനും പരിഹാരം കാണാം...

എന്തുകൊണ്ടോ അവർ എതിർപ്പൊന്നും പറഞ്ഞില്ല അപ്പോഴേക്കും റാഷി ചെക്കുമായി വന്നു അവനെ പറഞ്ഞുവിട്ട് ചെക്കിൽ ഇരുപത് ലക്ഷം എഴുതി ഒപ്പിട്ട് വലിയ മാമന്റെ കൈയിൽ കൊടുത്തു മാമന്റെ വണ്ടി ഉള്ളതിനാൽ അവർ അതിൽ വന്നോളാമെന്ന് പറഞ്ഞു ഞാൻ എറണാകുളം പോവുകയാണെന്നും മൂത്ത് കൂടെ വരുന്നുണ്ടെന്നും പറഞ്ഞശേഷം വണ്ടിയിലേക്ക് ചെന്നു മുത്ത് പാട്ടും കേട്ട് ഫോണിൽ കളിച്ചിരിക്കുന്നു

ബോറടിച്ചോ...

ഇല്ല...

പോയാലോ...

പോവാം...

നേരെ അഫിയുടെ വീട്ടിലേക്ക് വെച്ചുപിടിച്ചു പ്രിയയെയും ലക്ഷ്മിയേയുംകൂട്ടി മൂത്തിനെ റിയക്ക് കൂട്ടിന് നിർത്തി അവളുടെ മുറിയിൽ ചെന്നു അവൾ യൂണിഫോമും എടുത്ത് ഞങ്ങൾ വീണ്ടും വണ്ടിയിൽ കയറി പോവും വഴി ജയിമ്സിനെ കൂട്ടി

ലെച്ചുവും പ്രിയയും പുറകിലും ജയിംസ് കോഡ്രൈവർ സീറ്റിലും ഇരുന്നു വണ്ടി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു

ജയിംസ്... കേസ് ജയിക്കുമോ...

ജയിംസ് : ഇല്ല...

ഇനി എന്താണ് ചെയ്യുക

ജയിംസ് : കൊട്ടേഷൻ കൊടുത്താലോ... പൈസ ഞാൻ കൊടുത്തോളം...

കൊട്ടേഷൻ ടീമിനെ പോലീസ് പിടിച്ചാൽ അവർ ജയിംസിന്റെ പേര് പറഞ്ഞാൽ...

അത് സാരോല്ല ഞാൻ കാരണമുണ്ടായ പ്രശ്നമല്ലേ... ഞാൻ ജയിലിൽ പോയാലും കുഴപ്പമില്ല...

ബാഡ് ഐഡിയ...

പ്രിയ എന്താ നിന്റെ പ്ലാൻ എന്താ...

പ്രിയ : കോടതി വെറുതെ വിട്ടാൽ അവർ പോട്ടേ... പോവും വഴി ലോറി കൊണ്ട് ഇടിപ്പിച്ചു ആക്സിഡന്റ്ഡത്ത് ആക്കാം...

മ്മ്... ഗുഡ്... നോക്കാം...

സംസാരിച്ചുകൊണ്ട് യാത്ര ചെയ്യുന്നതിനിടെ ഒരു പെട്ടിക്കടക്കരികിൽ നിർത്തി ചായവാങ്ങി കുടിച്ചശേഷം ജയിംസ് വണ്ടിയെടുത്തു ജയിംസ്

💬 Comments

View all comments