0%

Chapter Title : വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]

അക്കൗണ്ടിൽ നിന്ന് പൈസ എടുക്കും എന്തിനാണെന്ന് ചോദിച്ചാൽ എനിക്ക് സംശയമാണെന്നും പറഞ്ഞ് കച്ചറയുണ്ടാക്കും... അവൾ അക്കൗണ്ടിൽ നിന്നും എടുത്തത് കൂടാതെ വീടെടുകാനടക്കം ഏകദേശം അൻപത്തോ അറുപത്തോ ലക്ഷം അവൾക്ക്‌ വേണ്ടി ഞാൻ ചിലവാക്കിയിട്ടുണ്ട്... അവൾ പൈസ ചിലവാക്കുന്നതോ ദൂർത്തടിക്കുന്നതോ അവളെ വീട്ടുകാർക്ക് കൊടുക്കുന്നതോ ഒന്നും എനിക്ക് പ്രശ്നമല്ലായിരുന്നു... കഴിഞ്ഞ ആഴ്ച്ച അവൾ കുഞ്ഞിനേം കൊണ്ട് ആരുടെയോ ഒപ്പം ബൈക്കിൽ പോവുന്നത് കണ്ട് ഉമ്മചോദിച്ചതിന് അവൾ ഉമ്മാനെ തല്ലി...

മ്മ്...

നിങ്ങൾക്കെന്താ പരിപാടി...

എനിക്ക് കുവൈറ്റിൽ ബിസിനസാണ്...

എന്ത് ബിസിനസ്...

ടാക്സികമ്പനിയും റെന്റെ കാറും റിയൽസ്റ്റേറ്റും വില്ലകളും ഒക്കെയായി കുഴപ്പമില്ലാതെ പോവുന്നുണ്ട്...

മ്മ്... അവരുടെ പള്ളികമ്മിറ്റിയിൽ നിന്ന് ആള് വന്നില്ലേ... അവരെന്താ പറയുന്നേ...

അവരെ പള്ളികമ്മിറ്റിയിൽ ഉള്ളവരെ കൂടെയാ നിങ്ങൾ തല്ലിയെ... അവർക്ക് ഞങ്ങൾ പറയുന്നത് കേൾക്കാൻ പോലും താല്പര്യമില്ല... ഞങ്ങൾ അവളെ ജീവിതം കളഞ്ഞെന്നാ അവര് പറയുന്നത്...

മ്മ്... നിങ്ങൾക്ക് ഇപ്പൊ എന്താ വേണ്ടേ...

ഡൈവോസും ഏന്റെ മോനെയും കിട്ടിയാൽ മതി...

മ്മ്... നിങ്ങൾ പ്രേമിച്ചു കല്യാണം കഴിച്ചതാണെന്നു പറഞ്ഞു ശെരിയാണോ...

മ്മ്... പ്രേമിച്ചതാ പെട്ടന്നൊരു ദിവസം അവളെ വീട്ടിൽ പ്രശ്നമാണ് എന്നു പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിവന്നു

വീട്ടുകാർ പ്രശ്നമൊന്നും ഉണ്ടാക്കിയില്ലേ...

അവർ ഒന്നിനും വന്നില്ല... ഒരു മാസം കഴിഞ്ഞപ്പോ അവൾ പ്രെഗ്നന്റ് ആയി അതോടെ അവരും വന്നു...

മ്മ്...

മാമൻ മാരുടെ അടുത്ത് ചെന്നു

മാമാ സെറ്റിൽ മെന്റിനു നാളെ മഗ്രിബിനു ശേഷം അവരോട് വരാൻ പറ...

മാമൻ ഉപ്പ എന്ന് തോന്നിക്കുന്ന ആളുടെയും അവരുടെ പള്ളിക്കമ്മിറ്റിക്കാരെയും അടുത്ത് ചെന്നു

ഇന്ന് എന്തായാലും ഇങ്ങനെ

💬 Comments

View all comments