0%

Chapter Title : വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]

ചോറ് വെന്തോ...

സൗമിനി : അറിയില്ല മോളേ നോക്ക്...

ഇത്ത അടുപ്പിനരികിൽ വന്നു ചൊറിളക്കി കോരി ഒരരിമണി കൈകൊണ്ട് ഞെരിച്ചു

ഇത്ത : ആ വെന്തിട്ടുണ്ട്ചേച്ചീ ഊറ്റിക്കോ...

സ്പൂണിൽ നിന്നും ചോറ് എടുത്തു വായിലേക്ക് കൊണ്ടുപോവാൻ തുടങ്ങി

****************************************

മാത്യവിനും ജോസഫിനും മുന്നിൽ ഇരിക്കുന്ന ചെറുപ്പക്കാരനെ നോക്കി

മാത്യു : എല്ലാം ഒക്കെ അല്ലേ... പറഞ്ഞ പൈസ തന്നിട്ട് പിന്നെ പറ്റില്ലെന്ന് പറയരുത്...

ഒക്കെ ആണ് അവൾ ഒരുത്തരത്തിലും രക്ഷപെടില്ല... രണ്ട് സ്‌നൈപേസ് ഉണ്ട് വിധി വന്നശേഷം അവൾ പുറത്തേക്കിറങ്ങിയാൽ ഒരാൾക്ക് മിസ്സായാൽ ഒരാൾ അവരെ ഷൂട്ട്‌ ചെയ്യും... ആ സമയം സ്‌മോക്ക് ബോംബ് ഇട്ട് രണ്ടുപേരെയും വെട്ടും...

ജോസഫ് : പറഞ്ഞത് ഓർമയുണ്ടല്ലോ ചാവരുത്... യൂണിഫോം ഉണ്ടെന്ന ധൈര്യത്തിലല്ലേ ഞങ്ങളെ മക്കളേ തല്ലിച്ചതച്ചത് ഇനി ഒരിക്കലും യൂണിഫോം ഇടാൻ പറ്റരുത്

കാല് വെട്ടിയാൽ പിന്നെ അവരെങ്ങനെ യൂണിഫോം ഇടാനാ... വികലാങ്കരെ പോലീസിൽ വെച്ചോണ്ടിരിക്കില്ലല്ലോ...

മാത്യു : (കൈയിലെ പൊതി അയാൾക്ക് നൽകി) പറഞ്ഞ പൈസ മുഴുവന്നുമുണ്ട് ബാക്കി പണി കഴിഞ്ഞ്...

ശെരി...

അവിടുന്നിറങ്ങിയ അവൻ ഫോൺ എടുത്ത് കാൾ ചെയ്തു

ഒക്കെ അല്ലേ...

അതേ...

ഒരുകാരണവശാലും മിസ്സാവരുത്...

മിസ്സാവില്ല...

****************************************

റെസ്റ്റോറന്റിൽ ചെന്ന് ഭക്ഷണം കഴിക്കേ ജയിംസിന്റെയും പ്രിയയുടെയും മുഖത്ത് നല്ല ടെൻഷൻ ഉണ്ട്

എന്ത് പറ്റി...

പ്രിയ : കേസിന്റെ കാര്യം ആലോചിച്ചിട്ട്...

തെളിവുണ്ടെങ്കിൽ തന്നെ അത് പൊളിക്കാൻ കഴിവുള്ള വക്കീലുള്ളപ്പോ ഒരു തെളിവുമില്ലാതെ കോടതിയിലെത്തിയ കേസ് തോൽക്കുമെന്നുറപ്പല്ലേ പിനെന്തിനാ ടെൻഷൻ ലീവ് ഇറ്റ്...

രണ്ടാളുടെയും മുഖം വല്ലാതായി

അത് പോട്ടേ... ഈ കേസിന്റെ

💬 Comments

View all comments