Chapter Title : വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]
പോലെ ഉള്ളോരു വിഷയമല്ലിത്... നിങ്ങൾ നിങ്ങളെ ചുറ്റുപാടിലേക്ക് നോക്ക് കാണുന്ന ഓരോ വ്യക്തികളിലും ജീവജാലങ്ങളിലും കാഴ്ചകളിലും നിങ്ങൾക്ക് വേണ്ട കഥകളുണ്ട്... അവ കണ്ടുപിടിച്ച് കഥയാക്കി നിങ്ങൾ വീഡിയോയോ ഷോട്ട് ഫിലിമോ ഫിലിം ആയിട്ടോ ചെയ്തോളൂ... നിങ്ങൾക്ക് അഭിനയിക്കാനും ക്യാമറ ഉപയോഗിക്കാനും നല്ല കഴിവുണ്ട്... അത് നിങ്ങൾക്കും സോസൈറ്റിക്കും ഉപകാരപ്പെടുന്ന രീതിയിൽ ഉപയോഗിച്ചാൽ നന്നാവും...
വന്ന ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ
അനൂപ് : താങ്ക്സ് ചേട്ടാ... ഇന്ന് ഞങ്ങൾക്ക് നല്ലൊരു എക്സ്പീരിയൻസ് ആണ്...
ആഷിക് : ഏറ്റവും വലുത് രക്തം കൊടുക്കുന്നതും അതിന്റെ ആവശ്യവും അറിയാനും എക്സ്പീരിയൻസ് ചെയ്യാനും പറ്റി...
കലിം : അതേ... ഇനി എന്തായാലും ഞങ്ങൾ മൂന്നുമാസം കൂടുമ്പോ രക്തം കൊടുക്കും... മാത്രമല്ല ഞങ്ങളുടെ ഫ്രണ്ട്‌സിനെകൊണ്ടും പരിചയക്കാരെ കൊണ്ടും കൊടുപ്പിക്കുകയും ചെയ്യും...
ശാമിൽ : ഞങ്ങൾക്ക് ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാൻ താല്പര്യമുണ്ട് പക്ഷേ എങ്ങനെ ചെയ്യണം എന്നൊന്നും അറിയില്ല...
(അവരെ നോക്കി ചിരിച്ചു) ഞാനൊരു നമ്പർ പറയാം നിങ്ങൾ അതിലേക്ക് വിളിക്ക്... നമ്പർ ഞാൻ തന്നതാണെന്നു പറഞ്ഞാൽ മതി... അടുത്ത ആഴ്ച്ച അവരൊരു ക്യാമ്പും ട്രെയിനിങ്ങും നടത്തുന്നുണ്ട്... ഒരാഴ്ചത്തെ ക്യാമ്പ് ആണ്... നിങ്ങൾ ജോയിൻ ചെയ്തു നോക്ക്... ഐ തിങ്ക് നിങ്ങൾക്കതൊരു നല്ല എക്സ്പീരിയൻസ് ആയിരിക്കും...
കലിം : ഫീസൊക്കെ...
ഭക്ഷണവും താമസവും അടക്കം എല്ലാം ഫ്രീയാണ്...
അവർക്ക് നമ്പർ കൊടുത്തു
എനെ സ്നേഹിക്കുന്നവരെക്കാൾ എന്നോട് ശത്രുത ഉള്ളവരാണ് അധികവും ശത്രുക്കളിൽ ഭൂരിഭാഗം പേർക്കും ഞാനാരാണെന്നോ എവിടെയാണെന്നോ അറിയില്ല അവർ എന്നെ അന്വേഷിച്ചുകൊണ്ടിരിക്കുകയാവും അതുകൊണ്ട് ഇന്ന് നിങ്ങൾ എടുത്ത ഏന്റെ വീഡിയോ നിങ്ങളുടെ കൈയിൽ വെക്കുന്നതും അത്
💬 Comments
View all comments