Chapter Title : വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും അവർ നിങ്ങളെ തേടി വരാൻ കാരണമാവാനും അത് ചിലപ്പോ നിങ്ങളുടെ ജീവന് തന്നെ ആപത്താവും... അതുകൊണ്ട് അത് കളഞ്ഞേക്ക്...
പ്രിയയെയും കൂടെ യൂണിഫോമിൽ ജയിനംസിനെയും അവർ ചെറുതായി ഞെട്ടി പ്രിയയും ജെയിംസും അങ്ങോട്ട് വന്നു അവരോട് ഇരിക്കാൻ പറഞ്ഞു
പരിചയപ്പെട്ടില്ലല്ലോ... ഇത് ഹർപ്രീത് സിംഗ്... അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ആണ്... ഇത് ഡി വൈ എസ് പി ജയിംസ്...
ശാമിൽ : സോറി മാഡം ഞങ്ങളാളറിയാതെ...
പ്രിയ : ഇറ്റ്സ് ഒക്കെ... കഷ്ടപ്പെട്ട് ഹിന്ദി പറയണ്ട എനിക്ക് മലയാളമറിയാം...
ഇവർ ഇന്ന് ആദ്യമായി ബ്ലഡ് ഡൊണേറ്റ് ചെയ്തു...
പ്രിയയും ജെയിംസും അവർക്ക് അഭിനന്ദനങ്ങൾ പറഞ്ഞു പ്രിയയെ നോക്കി നിങ്ങൾ ഭക്ഷണം കഴിച്ചോ
പ്രിയ : ഇല്ല...
എങ്കിൽ ഓർഡർ ചെയ്യ്...
അവർ ഭക്ഷണം ഓർഡർ ചെയ്തു
ഞങ്ങൾ ഇവര് ഭക്ഷണം കഴിച്ചിട്ടേ ഇറങ്ങുള്ളൂ... നിങ്ങൾ കാത്തിരുന്നു മുഷിയണ്ട... എന്ത് ആവശ്യം മുണ്ടെങ്കിലും നിങ്ങൾക്ക് എന്നെ വിളിക്കാം... പേഴ്സിൽ നിന്നും വിസിറ്റിങ് കാർഡ് എടുത്ത് നൽകി ഇതെന്റെ നമ്പർ...
****************************************
മുറിയിലിരിക്കുന്ന ചെറുപ്പക്കാരൻ പകയും സന്തോഷവും നിറഞ്ഞ ഭാവത്തോടെ
അപ്പാ... നിങ്ങളെ ഈ നിലയിലാക്കിയവനും അവന്റെ കുടുംബവും സുഹൃത്തുക്കളും അടക്കം കുറച്ചുപേരെങ്കിലും നാളെ തീരും...
(കട്ടിലിൽ മലർന്നു കിടക്കുന്ന ആളുടെ മുഖത്ത് ഭീതി പടർന്നു തളർന്ന ശബ്ദത്തോടെ) രാഹുലേ... വേണ്ട... നീ കരുതുംപോലെ അല്ല അവരിലൊരാളെങ്കിലും ബാക്കിയായാൽ അവരുടെ പ്രതികാരം നമുക്ക് ചിന്തിക്കാൻ പറ്റുന്നതിലും അപ്പുറമാവും...
നമ്മളാരാണെന്നറിഞ്ഞാലല്ലേ... ഒരിക്കലും അവരറിയാൻ പോകുന്നില്ല...
നീ ചിന്തിക്കുന്നതല്ല അവർ... അവർക്ക് അധികാരത്തിന്റെ ബലമുണ്ട്... മാത്രമല്ല എന്തിനും
💬 Comments
View all comments