Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
വഴി തെറ്റിയ കാമുകൻ 14
Vazhi Thettiya Kaamukan Part 14 | Author : Chekuthan
[ Previous Part ] [ www.kkstories.com ]
എന്തൊക്കെയാ എഴുതിക്കൂട്ടിയതെന്ന് എനിക്ക് തന്നെ നിശ്ചയമില്ല... പേജ് കുറവെന്ന പ്രശ്നം പരിഹരിച്ചിട്ടുണ്ട്... മുൻപ് എഴുതിയ ഏതോ ഒരു പാർട്ടിൽ നായകൻ കാണുന്ന സ്വപ്നത്തെ പറ്റി എഴുതിയിരുന്നു അത് ഏത് പാർട്ടിൽ ആണെന്ന് ഓര്മയുള്ളവർ ഒന്ന് പറഞ്ഞു തരണേ... പേജ് കുറവിന്റെ പ്രശ്നം പരിഹരിച്ചിട്ടുണ്ട്... അഭിപ്രായം അറിയിക്കും എന്ന് കരുതുന്നു...
സ്നേഹപൂർവ്വം സ്വന്തം ചെകുത്താൻ നരകാധിപൻ
തുടരുന്നു...
ഫോൺ വന്നതും അൽപ്പം മാറിനിന്നു ഫോൺ എടുത്ത് കാൾ അറ്റന്റ് ചെയ്തു ഓരോരുത്തരെയായി കണക്റ്റ് ആയി
ഹലോ...
ഹലോ... ആരാ...
ഹലോ...
കോടതിയിൽ നിന്നിറങ്ങിയാൽ രണ്ട് പോലീസുകാരെ ഷൂട്ട് ചെയ്യാനും വെട്ടാനും കത്തിരിപ്പല്ലേ നീയൊക്കെ...
നിങ്ങളാരാ...
ആ പോലീസുകാർക്ക് ഒരു പൊറലെങ്കിലും സംഭവിച്ചാൽ അടുത്ത നിമിഷം നിന്റെയൊക്കെ വീട്ടിലെ കുട്ടികൾ അടക്കമുള്ളവർ ചാവും...
ഡാ...
അലറണ്ട നിങ്ങളുടെ വീട്ടിൽ വിളിച്ച് ചോദിച്ചുനോക്ക് നിങ്ങളുടെ സുഹൃത്തുക്കളാണെന്നു പറഞ്ഞു കുറച്ചുപേർ വീട്ടിൽ വന്നിരിപ്പില്ലേ എന്ന്... പിന്നെ വീട്ടിലേക്ക് ഓടാൻ നിൽക്കണ്ട എല്ലാവരും ഗൺ പോയിന്റിൽ ആണ്... നിങ്ങൾക്ക് ചുറ്റും പലയിടങ്ങളിൽ ഉന്നം പിഴക്കാത്ത ഷൂട്ടർമാരുണ്ട്... നിങ്ങൾ അനങ്ങും വരെ നിങ്ങളെ അവരൊന്നും ചെയ്യില്ല... ഞാൻ പറയും വരെ നിങ്ങൾ അനങ്ങാൻ പാടില്ല...
സ്നൈപ്പറുമായി നിൽക്കുന്നവർ ഗൺ താഴെ വെച്ച് അനങ്ങാതെ കമിഴ്ന്നു കിടന്നോ... നിങ്ങൾക്ക് കൊട്ടെഷൻ തന്നവർക്ക് എന്താ സംഭവിക്കാൻ പോകുന്നത് എന്ന് കാത്തിരുന്നു കണ്ടോ... നിങ്ങൾ മൂന്നുപേർ സംസാരിച്ചത് പോലും വെക്തമായി അറിയുന്ന
💬 Comments
View all comments