Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
കവിളിൽ തട്ടി) ചെല്ല്... ചെന്നുറങ്ങാൻ നോക്ക്...
അവനെ പറഞ്ഞുവിട്ട് നേരെ ചെന്നത് ലെച്ചു കിടക്കുന്ന റൂമിലേക്കാണ് ഡോർ തുറന്നതും കാലിയായ റൂം കണ്ട് എല്ലാരുടെ റൂമിലും കയറിനോക്കി ഇത്താന്റെ റൂമിൽ എത്തിയപ്പോ എല്ലാരും കൂടെ കിടക്കുന്നത് കണ്ട് അകത്തുകയറി ലെച്ചുവിന്റെ കൈയിലെ മെഹന്തി പോവാതിരിക്കാൻ സൂക്ഷിച്ചു കിടക്കുന്ന അവളുടെ മേലേക്ക് കിടന്നവളുടെ കൈകൾ പിടിച്ചുവെച്ചു കവിളിൽ അമർത്തി ഉമ്മ വെച്ചതും ഞെട്ടിയുണർന്ന അവൾ എന്നെ നോക്കി ചിരിച്ചു ചുറ്റും നോക്കി ശബ്ദം താഴ്ത്തി
എന്താ കെട്യോനെ...
ഒന്നൂല്ല... നിനെ കാണാൻ തോന്നി... ഉറങ്ങിക്കോ...
അവളുടെ നെറ്റിയിൽ ഉമ്മവെച്ച് കവിളിൽ തലോടി എഴുനേൽക്കാൻ പോകെ
എവിടെ പോകുവാ...
നൂറ സംസാരിക്കണം എന്ന് പറഞ്ഞു... മോളുറങ്ങിക്കോ...
മ്മ്...
എഴുനേറ്റ് മാറേ അഫി എഴുനേൽക്കുന്നത് കണ്ടു പതിയെ പുറത്തേക്കിറങ്ങുന്ന എനിക്ക് പിറകെ അവളും വന്നു
എന്തേ...
ഒന്നൂല്ല...
എന്നാലും... ഭയങ്കര സന്തോഷത്തിലാണല്ലോ...
മ്മ്... ബിച്ചു വുമായി സംസാരിച്ച കാര്യം പറഞ്ഞു...
സംസാരിക്കേ
സെലിൻ ആകെ തളന്നു കിടപ്പാണ് ചെന്നു നോക്കിയിരുന്നോ...
മ്മ്... ഞാനിപ്പോ ഫുഡ് കൊണ്ടുകൊടുത്തു...
ഞാൻ ചെന്നപ്പോ നല്ല ഉറക്കമാ... പിന്നെ ഉണർത്തണ്ടെന്ന് കരുതി ഞാൻ വിളിക്കാൻ നിന്നില്ല...
നിനക്കെങ്ങനെ മനസിലായി...
അവളെ പാർട്ടിയിൽ കാണാഞ്ഞിട്ട് വന്നുനോക്കിയതാ അവളുടെ അലർച്ചയും ചെറുതായി കേട്ടപ്പോ നിങ്ങള്കത്തുണ്ടെന്നു തോന്നി...
മ്മ്...
എങ്ങനെയുണ്ട്...
എന്ത് കഴപ്പാടീ കുത്തികയറ്റി വേദനിക്കുമ്പോഴും ഒന്നും നോക്കാതെ ഊരിയടിക്കുകയാ കീറിപോവേണ്ടെന്നു കരുതി ഞാൻ പിടിച്ചുവെച്ചതാ...
പഠിക്കുന്ന സമയം തൊട്ടേ അവൾക്ക് നിങ്ങളെ മേൽ കണ്ണുണ്ട് കൈയിൽ കിട്ടിയാൽ ആ ആർത്തി കാണിക്കാതിരിക്കുമോ...
മ്മ്... നീ കിടന്നോ നൂറ സംസാരിക്കണമെന്ന് പറഞ്ഞു...
💬 Comments
View all comments