Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
ശ്വാസമെടുത്തുകൊണ്ട് നെഞ്ചിമൂക്കിലേക്കടിച്ചു കയറുന്ന മണം വലിച്ചെടുത്തു
മജ്നൂ... ഞാനൊരു പെണ്ണാണ് മോഹിച്ചത് സ്വന്തമാക്കാൻ കഴിയാത്ത വെറുമൊരു പാവം പെണ്ണ്... നിനക്കൊരു മണമുണ്ട് എന്നെ അടിമപ്പെടുത്താൻ പോന്ന മണം... എന്നെ നീ ഇങ്ങനെ ചേർത്തുപിടിച്ചാൽ എനിക്ക് നിനെ ഇഷ്ടമാണെന്നു ഞാൻ സമ്മതിച്ചുപോവുമെന്നും അതോടെ നീയെന്നെ വിട്ടുപോവുമെന്ന പേടിയാണ് മജ്നൂ... എന്നെ ഇങ്ങനെ പിടിക്കല്ലേ... നിന്റെ സാമീപ്യവും ഓരോ നോട്ടവും ഓരോ സ്പർശവും എന്നെ നിന്നിൽ നിന്നകലാൻ കഴിയാതെയാക്കുന്നുണ്ട് മജ്നൂ... നിനെ കാണെ ഏന്റെ ഹൃദയം വല്ലാതെ മിടിക്കുന്നു... നിന്നിൽ തറഞ്ഞുപോവുന്നു മജ്നൂ ഞാൻ... എനിക്കെനെ നഷ്ടമാവുന്നു മജ്നൂ... മജ്നൂ എന്നെ വിട്ട് കളയല്ലേ എന്നും ഇങ്ങനെ ചേർത്തു പിടിക്ക് മറ്റൊന്നും വേണ്ട മജ്നൂ... എന്നും ഏന്റെ കൂടെ ഉണ്ടായാൽ മതി എനിക്ക് കൺ നിറയെ കാണാൻ പറ്റിയാൽ മതി... വേറൊന്നും വേണ്ടെനിക്ക്... ഭ്രാന്താവുന്നു മജ്നൂ എനിക്ക് നിന്റെ മണം നിനെ കടിച്ചുപറിക്കാൻ തോനിക്കുന്നു... ശരീരം തളരുന്നു... എന്നെ വിട്ട് പോയാൽ ഞാൻ ഉണ്ടാവില്ല മജ്നൂ... വിട്ട് പോവാനാണെങ്കിൽ നീയെന്റെ സ്വനങ്ങളിൽ മാത്രം ഒതുങ്ങാണമായിരുന്നു ഏന്റെ മുന്നിൽ വരരുതായിരുന്നു... നിന്നോടെന്റെ പ്രണയം പറയാൻ കഴിയാതെ ഏന്റെ ഉള്ള് നീറുകയാണ്... നിന്നോട് പറയാനും നിന്റെ പ്രണയമറിയാനും നിന്റെ ചുംബനങ്ങളേറ്റുവാങ്ങാനും നിനെ ചുംബനങ്ങൾക്കൊണ്ട് മൂടാനും ഏറെ കൊതിയുണ്ട് മജ്നൂ... ഒരിക്കലും നീ അറിയണ്ട മജ്നൂ അറിഞ്ഞാൽ നീ എനെവിട്ടകന്നു പോവും... എനിക്ക് നിനെ കാണണം നിന്റെ പുഞ്ചിരി ആസ്വദിക്കണം നിന്റെ സംസാരം കേൾക്കണം... ഏന്റെ പ്രണയം ഏന്റെ ഹൃദയത്തിനുള്ളിൽ നീ പോലുമറിയാതെ ഞാൻ പൂഴ്ത്തിവെക്കും... ഏന്റെ അവസാന ശ്വാസം വരെയും ഞാൻ നിനെ
💬 Comments
View all comments