Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
പേരെ പഠിപ്പിച്ചിട്ടുണ്ടോ...
ആറുപേരെ... അവർ ഒത്തിരി പേരെയും അവർ പഠിപ്പിച്ചവർ ഒത്തിരിപേരെയും പഠിപ്പിച്ചിട്ടുണ്ട്...
ചന്ധിനി : ആരുപേരെന്ന് പറയുമ്പോ ബിച്ചു, സുഹൈൽ, അമൽ, ആദി, അൽതു അവരഞ്ചുപേരല്ലേ ഉള്ളൂ... അറാമത്തെ ആരാ...
(അവളെ നോക്കി ചിരിച്ചു) എതിരാളിയെ ഭസ്മമാക്കാൻ കഴിവുള്ളൊരു പെണ്ണ്...
തേൻമൊഴി : പെണ്ണോ...
മ്മ്... ഇവരിൽ ഏറ്റവും ഡെയിഞ്ചർ അവളാണ്...
അതാരാ...
(ചിരിയോടെ) അത് വിട്... ബോറടി മാറിയോ...
തെന്മോഴി : അതൊക്കെ എപ്പോഴേ മാറി...
ചെന്ന് റെഡിയാവാൻ നോക്ക്... സമയം പോയി...
അവരെ വിട്ട് റൂമിൽ ചെന്ന് കുളിചിറങ്ങെ ഇടാനുള്ള ഡ്രസ്സ് ബെഡിലിരിപ്പുണ്ട് റെഡിയായി പാർട്ടി ഹാളിൽ ചെന്നു നിലത്ത് വിരിച്ച കാർപ്പറ്റിൽ രണ്ട് വശത്തായി പെണ്ണിന്റെയും ചെക്കന്റെയും ആളുകൾ ഇരിക്കുന്നു രണ്ട് കൂട്ടർക്കും വശത്തായി പൂജാരി ഇരിക്കുന്നു
ലെച്ചുവിനൊപ്പം തന്നെ അഫിയും മുത്തും പ്രിയയും റിയയും ഇരിപ്പുണ്ട് ലെച്ചു അടുത്ത് ചെന്നിരിക്കാൻ വിളിച്ചതിനാൽ ഞാനും ചെന്നിരുന്നു
പിന്നെയും പലരും വന്ന് രണ്ട് വശത്തുമായി ഇരുന്നു എല്ലാരും ആയതും
ജാതക വശാൽ പത്തിലൊൻപത് പൊരുത്തം ഈ ജാഥകക്കാർ ഒരുമിച്ചാൽ അഷ്ട ലക്ഷ്മി കളുടെ അനുഗ്രഹത്താൽ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവും പക്ഷേ ഈ ജാതകക്കാർ പരസ്പരം വിവാഹം കഴിക്കൽ
ഇവരൊന്നുചേരാൻ ഏറ്റവും നല്ല ശുപ മുഹൂർത്തം അഞ്ച് വർഷത്തിൽ ഒരിക്കൽ മാത്രമേ ഉണ്ടാവുകയുള്ളൂ ഭാഗ്യവാശാൽ ഈ വർഷം ഇന്നേക്ക് നാൽപത്തിയഞ്ചാം നാൾ കാലത്ത് ആറുമണിക്കും ആറെ മുപ്പത്തിനും ഇടയിൽ മുഹൂർത്തമുണ്ട് അത് കഴിഞ്ഞാൽ അഞ്ച് വർഷം കഴിയണം...
നാലപ്പത്തി എല്ലാരും പരസ്പരം സംസാരിക്കേ ലെച്ചു എന്നെ നോക്കി
നാലപ്പത്തഞ്ചു ദിവസമില്ലേ... ഞങ്ങൾക്ക് ഒക്കെയാണ് നിങ്ങൾക്ക്
💬 Comments
View all comments