Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
നിന്നു
ആദീ...
എന്തേ...
നിനക്കെന്തെങ്കിലും ഇഷ്ടക്കുറവുണ്ടോ...
നീ വെറുതെ ടെൻഷനാവണ്ട... ഞാൻ ഒക്കെയാ...
നല്ല സുന്ദരി കുട്ടിയാടാ...
അവന്റെ മുഖത്തും ചുണ്ടിലും ചിരി വിരിഞ്ഞെങ്കിലും കണ്ണിൽ ദുഃഖം തളംകെട്ടിനിന്നു...
അൽത്തൂ എല്ലാം റഡിയല്ലേ...
റെഡിയാണ്... (ആദിയെ നോക്കെ അവന്റെ കണ്ണിൽ സഹതാപം നിറഞ്ഞു)
എന്താ അവിടെതന്നെ നിന്നുകളഞ്ഞേ...
ഇതാ വരികയാ...
ഞങ്ങൾ അകത്തേക്ക് കയറി അത്യാവശ്യം വലിപ്പമുള്ള സൗകര്യമുള്ള ഇരുന്നില വീട് മുറ്റം ഇന്റർലോക്ക് ചെയ്ത് കെട്ടി തിരിച്ചിരിക്കുന്നു ഹാളിൽ കയറി സീറ്റുകളിലും ചുറ്റുമായി വീട്ടുകാരെ ഇരുത്തി ഞങ്ങൾ നിൽക്കേ കുറച്ച് സ്ത്രീകൾ ജ്യൂസുമായി വന്നു എല്ലാരും ജ്യൂസ് എടുത്തു
ഇതാണ് ഞങ്ങളുടെ ഫാമിലി ഒരുത്തൻ കുറവുണ്ട് അവൻ ഡൽഹിക്ക് വണ്ടിയെടുക്കാൻ പോയിരിക്കുകയാ...
ഓരോരുത്തരെയും പരിചയപെടുത്തി എല്ലാരോടും ചിരിക്കുമ്പോഴും അഫിയുടെ മുഖത്ത് തെളിച്ചമില്ല
ഇതാണ് ഞാൻ പറഞ്ഞ ചെക്കൻ...
എല്ലാരും ആദിയെ നോക്കി
അവൾ മുകളിലുണ്ട്... പൊയ്ക്കണ്ടോളു...
ആദി എഴുനേറ്റ് മുകളിലേക്ക് നടന്നു ഞാനും വീട്ടുകാരും അങ്ങേരോടും വീട്ടുകാരോടും സംസാരിക്കുമ്പോഴും അഫിയും ചെക്കന്മാരും നിസ്സഹായരായി ഇരിപ്പുണ്ട്
സ്റ്റെപ്പിലൂടെ ഓടുന്ന ശബ്ദം കേട്ട് എല്ലാരും സ്റ്റെപ്പിലേക്ക് നോക്കെ ആദി ഓടി വന്നേനെ ഇറുക്കെ കെട്ടിപിടിച്ചു
ഡാ...
ഇറുക്കെ പിടിച്ചതല്ലാതെ മിണ്ടാതെ നിൽക്കുന്ന അവനെ തട്ടി
ഡാ... നിനക്ക് പെണ്ണ് കാണണ്ടേ...
വേണ്ട...
നിനക്കിഷ്ടമായില്ലേ... എങ്കി വേണ്ടെന്നു പറഞ്ഞേക്കട്ടെ...
പെണ്ണിന്റെ ഉപ്പ : എന്താ ചെക്കനും പെണ്ണിനും ഇഷ്ടമായില്ലേ... എങ്കി ഇത് വേണ്ട അല്ലേ... എന്താ മോളേ...(സ്റ്റെപ്പിനടുത്തു കണ്ണീരൊലിപിച്ചു നിനൽക്കുന്ന ഫാരിയെ നോക്കി)
ഒറ്റകുതിപ്പിനവൾ അങ്ങേരുടെ നെഞ്ചിലെത്തി കെട്ടിപിടിച്ചു പൊട്ടികരയെ അവളെ ചേർത്തുപിടിച്ച് മുതുകിൽ തലോടി കൊണ്ട് നിൽക്കുമ്പോഴും ആദി
💬 Comments
View all comments