0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

മാറിലമർന്നു കിടന്നു

മജ്നൂ...

മ്മ്...

ഫ്ളൈറ്റിൽ കയറിയപോലെ ചെവി അടഞ്ഞുപോയി...

മുകളിലെത്തുമ്പോ ശെരിയാവും...

മ്മ്...

പോവാം...

കുറച്ച് സമയം കൂടെ...

അവളെ പൊക്കി എടുത്ത് മടിയിലിരുത്തി

കുറച്ചുസമയമാക്കണ്ട അവിടെ എത്തുവോളം നീ ഇങ്ങനെ ഇരുന്നോ...

ചിരിയോടെ കവിളിൽ ഉമ്മവെച്ചു

മജ്നൂ... നീ ഏന്റെ ആഗ്രഹങ്ങളെല്ലാം ഞാൻ പറയും മുൻപ് സാധിച്ചുതരുന്നു... ഏന്റെ മനസ് കാണുന്നു... എന്താ നീയിങ്ങനെ...

അവളെ ഒന്ന് നോക്കി

മജ്നൂ... നിന്നോട് ഏന്റെ ഇഷ്ടം പറഞ്ഞാൽ നീ എന്നെ വിട്ടു പൊയ്ക്കളയുമോ എന്നായിരുന്നു ഏന്റെ പേടി...

നൂറാ... കടിക്കട്ടെ നിനെ...

മ്മ്...

വണ്ടി സൈഡാക്കി അവളുടെ വലം കവിളിൽ പിടിച്ചു ഇടം കവിളിൽ പതിയെ കടിച്ചു

മജ്നൂ...

മ്മ്...

നിർത്ത്...

മ്ഹും...

എനിക്ക് എന്തോ ആവുന്നു മജ്നൂ... പ്ലീസ് നിർത്ത്...

കടി വിട്ട് അവളെ നോക്കി മുഖമാകെ ചുവന്നിരിക്കുന്നു അവളുടെ കവിളിൽ ഉമ്മവെച്ചു വണ്ടിയെടുത്തു

നെഞ്ചിൽ ചാരികിടന്നുകൊണ്ടവൾ നെഞ്ചിൽ തലോടി

സ്വപ്നത്തിലെന്ന പോലെ ഇരുന്നു മൗനം ഞങ്ങൾക്കിടയിൽ മൗനം തളംകെട്ടിനിന്നു

വണ്ടി ഓഫ്‌ റോഡ് കയറാൻ തുടങ്ങിയപ്പോഴും എന്തോ ചിന്തയിൽ നെഞ്ചിൽ തലച്ചേർത്തുകിടപ്പുണ്ടവൾ ബങ്ക്‌ളാവിന്റെ മുന്നിൽ വണ്ടി ചെന്നു നിൽക്കെ അച്ചായൻ പുറത്തുണ്ട് ഞാനവളെ തട്ടി

നൂറാ...

ഞെട്ടിപിടഞ്ഞ അവൾ ചുറ്റും നോക്കി കൂരിരുട്ടിൽ കാടിനു നടുവിലെ ബംഗ്ലാവ് കണ്ട് എന്നെ നോക്കി

ഇതെവിടെയാ...

ഇറങ്ങ്...

അവൾ എഴുന്നേറ്റു സീറ്റിലേക്കിരുന്നു പർദ്ധയും തട്ടവും റെഡിയാക്കി ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി

എന്താ കിളവാ ആരെ കത്തിരിക്കുവാ...

ഏന്റെ കൂടെ നൂറയെ

നൂറാ... ഇത് അച്ചായൻ... അച്ചായാ ഇത് നൂറ...

അച്ചായൻ : അകത്തേക്ക് വാ...

വണ്ടിയിൽ

💬 Comments

View all comments