0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

നിന്നും ബാഗുകളും എടുത്ത് അകത്തേക്ക് കയറെ റോസിയും റോക്കിയും ഓടി അരികിൽ വന്നതും നൂറ ഏന്റെ കൈയിൽ മുറുകെ പിടിച്ചു അവരെ തലോടികൊണ്ട്

പേടിക്കണ്ട അവര് നിനെ ഒന്നും ചെയ്യില്ല അവരെ നോക്കി

ഇത് നൂറ... നൂറാ ഇവൻ റോക്കി ഇവൾ റോസി...

അവർ രണ്ടുപേരും അവളെ നോക്കിയപ്പോഴും അവളുടെ ഭയം മാറിയില്ലെന്നു കണ്ട് അവളുടെ കൈ പിടിച്ചവരെ തൊടീച്ചു തലോടിച്ചു പതിയെ അവളുടെ ഭയം മാറി

നൂറാ... ഇവിടെ ഇവരാണ് നിന്റെ സംരക്ഷകർ... (അവരെ നോക്കി) ഇവളെ ഒരു പ്രശ്നവുമില്ലാതെ നോക്കണം...

രണ്ടാളും തലയാട്ടി

അച്ചായാ... ജോയ് എവിടെ...

അവൻ പിറകിലുണ്ട് കുതിരക്ക് വെള്ളം കൊടുക്കുകയാ...

മ്മ്...

നൂറാ... നീ കുതിരയുടെ മുകളിൽ കയറിയിട്ടുണ്ടോ...

ഇല്ല...

അച്ചായാ ജോയിയോട് കർണനെ റെഡിയാക്കാൻ പറ ഞാൻ ഇപ്പൊ വരാം...

നൂറാ ടോയ്ലറ്റ് പോവാനെങ്ങാനും ഉണ്ടെങ്കിൽ പോയിട്ടുവാ നമുക്ക് പുറത്ത് പോയിവരാം അവൾക്ക് മുറി കാണിച്ചുകൊടുത്ത് അകത്തുചെന്ന് സാധനങ്ങളെടുക്കെ അച്ചായൻ അങ്ങോട്ട് വന്നു

അവരെ കയ്യിന്നു കിട്ടിയ സാധനം എങ്ങനെ...

നല്ല ബാലൻസും പവറും ഉണ്ട്...

ഒരു റൈഫിളും ഉണ്ടകളും സാധനങ്ങളും എടുത്ത് പുറത്തേക്കിറങ്ങി അരയിലെ പിസ്റ്റളും റിവോൾവറും എടുത്തചായന്റെ കൈയിൽ കൊടുത്തു

പുറത്തേക്കിറങ്ങി രണ്ട് കുപ്പി വെള്ളവും എടുത്ത് പുറത്തേക്കിറങ്ങി ജോയി കർണനെ കൊണ്ടുവന്ന് നിർത്തിയിട്ടുണ്ട്

ജോയ്... അർജുവിനെ കൂടെ കൂട്ടിവാ...

ജോയ് പിറകിലേക്ക് പോയി കർണന്റെ മുഖത്ത് തടവികൊണ്ട് നിൽക്കെ നൂറ ഇറങ്ങിവന്ന പിറകെ റോക്കിയും റോസിയും ഇറങ്ങിവന്നു

നോക്ക് രണ്ടും പുറകിന്നു മാറുന്നില്ല... ടോയ്‌ലെറ്റിൽ പോയി തിരിച്ചിറങ്ങുമ്പോ ഡോറിന്റെ രണ്ട് സൈഡിലും ഇരിപ്പുണ്ട്...

(ചിരിയോടെ

💬 Comments

View all comments