0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

അവളെ നോക്കി) നീ പേടിക്കണ്ട നിനെ ഒന്നും ചെയ്യില്ല... ഇനി നിനെ ആരെങ്കിലും ഉപദ്രവിക്കണമെങ്കിൽ ആദ്യമിവരെ കൊല്ലണം... ജീവൻ കളഞ്ഞും അവര് നിനക്കായി പൊരുതും...

അവൾ അവരെ നോക്കിയശേഷം എന്നെ നോക്കി ചിരിച്ചു

ജോയി അർജുനെയും കൊണ്ടങ്ങോട്ട് വന്നു ബാഗ് അർജുന്റെ പുറത്ത് വെച്ചുകൊണ്ട് തോക്കും കത്തിയും തോളിൽ തൂക്കി നൂറയെ കോലയിലെ ഇരുത്തിയിൽ കയറ്റി നിർത്തി കർണനെ അരികിലേക്ക് വിളിച്ചു അവന് മേലേക്ക് അവളെ കയറ്റിയിരുത്തി അവൾക്ക് പുറകിൽ കയറി

അച്ചായാ ഞങ്ങൾ പോയിട്ട് വരാം... (റോസിയെയും റോക്കിയെയും നോക്കിയതും രണ്ടുപേരും കർണനരികിൽ വന്നു) അർജുൻ... വാ..

ഇടം കയ്യാൽ കർണന്റെ കടിഞ്ഞാണിൽ പിടിച്ചു കർണൻ മുന്നോട്ട് നീങ്ങേ ഭയന്ന നൂറയുടെ വയറിലൂടെ വലം കയ്യാൽ ചുറ്റിപ്പിടിച്ചു

നൂറാ പേടിയുണ്ടെങ്കിൽ ഇരിക്കുന്നതിനു മുന്നിലെ കമ്പിയിൽ പിടിച്ചോ...

തല ചരിചെന്റെമുഖത്തേക്ക് നോക്കി അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു

പേടിയില്ലേ നൂറാ...

ഇളകിയപ്പോ താഴെ വീഴുമോ എന്ന് പേടിയുണ്ടായിരുന്നു നീ ചേർത്തുപിടിച്ചപ്പോ ഭയം പോയി... എനിക്കിങ്ങനെ നിന്റെ നെഞ്ചിൽ ചാരിയിരിക്കണം മജ്നൂ...

പേടിയില്ലെങ്കിൽ അല്പം വേകത്തിൽ പോവാം പോയി എന്തെങ്കിലും കിട്ടിയിട്ട് വേണം വന്ന് പാകം ചെയ്തു കഴിക്കാൻ...

എത്ര വേകത്തിൽ വേണമെങ്കിലും പൊയ്ക്കോ നിന്റെ നെഞ്ചിലിങ്ങനെ കിടക്കുമ്പോ എനിക്ക് പേടിയില്ല...

അവളുടെ വയറിൽ പതിയെ നുള്ളി

ഹു...

വേദനിച്ചോ...

മ്ഹും...

കർണാ...

ഹ്രീ...

വേഗം...

ഹ്രീ...

ചിനച്ചുകൊണ്ട് മുന്നോട്ട് കുതിക്കുന്ന കർണന് പിറകെ അർജുനും റോസിയും റോക്കിയും മുന്നോട്ട് കുതിച്ചു നൂറ ഏന്റെ നെഞ്ചിലേക്ക് ചാരി ഇടത് കൈ ഏന്റെ കഴുത്തിൽ ചുറ്റി

മജ്നൂ...

മ്മ്...

നിന്റെ

💬 Comments

View all comments