Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
കവിളൊന്നു തരുമോ... എനിക്ക് നിനെ ഉമ്മവെക്കാൻ തോന്നുന്നു...
മുഖം താഴ്ത്തിയതും അവളെന്റെ വലതുകവിളിൽ അമർത്തിയുമ്മവെച്ചു ചുണ്ടുകൾ പിൻവലിക്കാൻ ഏറെ നേരം മടിയോടെ നിന്നവൾ ചുണ്ടുകൾ പിൻവലിച്ചു നെഞ്ചിൽ ചാരികിടന്നു ഇരു കൈകളും വിടർത്തിപിടിച്ചു
മജ്നൂ... നിന്റെ ജീവിതത്തിലേറ്റവും സന്തോഷിക്കുന്ന നിമിഷമാണിത്...
കടിഞ്ഞാൺ അവളെ ചേർത്തുപിടിച്ച വലം കൈയിൽ പിടിച്ചു ഇടം കയ്യാൽ അവളുടെ തട്ടം വലിച്ചൂരി കർണന്റെ വേഗം നിർമിച്ച കാറ്റിൽ അവളുടെ നീളമേറിയ ചെമ്പൻ മുടിയിഴകൾ ഏന്റെ മുഖത്ത് പാറി പറന്നു
ഇടം കൈയിലെ തട്ടം ഇരിക്കുന്നതിനടിയിലേക്ക് വെച്ച് അവളുടെ ഇടം കൈക്കടിയിലൂടെ കൈയിട്ടവളുടെ വലതു തോളിൽ പിടിച്ചവളെ എനിലേക്കമർത്തി അവളുടെ കുലുങ്ങുന്ന മാറിടങ്ങൾ കൈത്തണ്ടയിൽ തലോടികൊണ്ടിരിക്കെ ഏന്റെ ചുണ്ടുകൾ അവളുടെ കവിളിൽ പതിഞ്ഞു കവിളിൽ നിന്നും കഴുത്തിലേക്കിറങ്ങി കഴുത്തിൽ അമർത്തി ഉമ്മവെച്ചു അവളുടെ ഇടം കൈ തലക്ക് പിറകിൽ പിടുത്തമിട്ടു കഴുത്തിലേക്ക് ചേർത്തമർത്തെ വിരിച്ചുപിടിച്ച വലം കൈ വലം തുടയിൽ മുറുക്കി പിടിച്ചു
മജ്നൂ... (തളർന്ന സ്വരത്തിൽ വിളിച്ചു)
കഴുത്തിൽ നിന്നും മുഖമെടുത്തു ഏതോ ഉൾപ്രേരണയാൽ ആകാശം നോക്കി "ആാാാാ..." അലറി വിളിച്ചതും അതുവരെ കാതിൽ പതിഞ്ഞ ഉൾകാടിന്റെയും വന്യമൃഗങ്ങളുടെയും ശബ്ദങ്ങളെല്ലാം നിലച്ചു ചീവീടുകൾ പോലും നിശബ്ദമായ ഭയാനകമായ നിശബ്ദതയിൽ ഇലകൾ പോലും ചലിക്കാൻ മറന്നു കുതിര കുളമ്പടി മുഴങ്ങി കേട്ടു "ഹ്രീ..." കർണൻ ഉച്ചത്തിൽ ചിനച്ചു കൊണ്ട് മുന്നോട്ട് കുതിച്ചു കർണന്റെ വേകത്തിനൊപ്പമെത്താൻ അർജുനും റോസിയും റോക്കിയും ശ്രെമപെട്ടു
എന്താ... എന്തുപറ്റി...
അലറാൻ തോന്നി...
നീ അലറിയതും കാട് തന്നെ നിശബ്ദമായി മജ്നൂ...
നീ അലറി നോക്ക്...
തല ചെരിച്ചനെ നോക്കിയവൾ ആകാശം
💬 Comments
View all comments