Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
മാസ്കാരയും ഐ ഷേടും ഒക്കെ ഡ്രസിങ് ടേബിളിൽ എടുത്ത് വെക്കുന്ന കണ്ട് എഴുനേറ്റ് അവൾക്കരികിൽ ചെന്നു അവളുടെ കണ്ണെഴുതി പീലി വരച്ചു
ഇപ്പൊ ഏന്റെ പൊന് ഒന്നൂടെ സുന്ദരിയായി...
(സന്തോഷത്തിന്റെ ചെറു ചിരിയോടെ)ആണോ...
ആന്നേ...
ബാ... ഇത്താന്റെ കുട്ടി വന്നേ...
ഇത്ത എന്റെ കയ്യും പിടിച്ചു ബെഡിലേക്ക് നടന്നു
ഇവിടെ കിടക്ക്...
എന്നെ കിടത്തി ഇത്തയും ഒപ്പം കയറി കിടന്നേനെ കെട്ടിപിടിച്ചു ഏന്റെ മുടിയിലൂടെ വിരലോടിച്ചു
മോനൂസേ...
മ്മ്...
ഇത്ത ഒരു കാര്യം ചോദിക്കട്ടെ... മോന് പറയാൻ ഇഷ്ടമില്ലേൽ പറയണ്ട...
മ്മ്...
എന്തിനാ ഇതൊക്കെ...
ഏത്...
പെട്ടന്ന് എല്ലാരേയും കൂട്ടി ഈ കപ്പലിൽ കൊണ്ടുവന്നതൊക്കെ...
അത്...
പശു ചത്തത് എലിവിഷം അല്ലേ...
മ്ഹും... (അവളെ ഇറുക്കെ പിടിച്ചു) ഇത്താക്ക് എങ്ങനെ...
ഇന്നലെ രാത്രി അത് കേട്ടപ്പോ മുതൽ മോന്റെ മുഖം ഞാൻ ശ്രെദ്ധിക്കുന്നതാ... രാത്രി നീ കുഴിമാന്തും എന്നും ഞാൻ കരുതി ഞാനുറങ്ങിയെന്നു കരുതി എന്നെ മാറ്റികിടത്തി മോൻ പോയതും കുഴി മാന്തി പശുവിനേം എടുത്തു പോയതും എല്ലാം ഞാൻ അറിഞ്ഞിരുന്നു...
മ്മ്... ഇത്താ... ഞാൻ ചെയ്ത എന്തോന്നിന്റെ അറ്റം പിടിച്ചാരോ പിറകെയുണ്ട്... ഇത്തിരി വൈകിയിരുന്നേൽ ഇത്ത എനിക്ക് ആലോചിക്കാനേ വയ്യ... ഞാൻ കാരണം... സോറി ഇത്താ... (ഏന്റെ കണ്ണ് നിറഞ്ഞു)
(കണ്ണ് തുടച്ചുകൊണ്ട് എന്നെ കെട്ടിപിടിച്ചു മുഖത്ത് നോക്കി)അയ്യേ... ഇതെന്താ സോറിയൊക്കെ... മോനൂ...
മ്മ്...
ഞാൻ നിന്റെ ആരാ...
ഏന്റെ ഇത്ത ഉമ്മ ഫ്രിണ്ട് ഏന്റെ ജീവൻ ഏന്റെ എല്ലാം എല്ലാം നീയല്ലേ ഇത്താ... നീ കഴിഞ്ഞിട്ടല്ലേ എനിക്കെന്തുമുള്ളൂ... നീ എനിക്ക് ഭ്രാന്തല്ലേ...
ഏന്റെ മോനൂ
💬 Comments
View all comments