0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

നിനക്ക് ഞാൻ എത്ര ജീവനാണോ അതുപോലെ എനിക്കും നീ ജീവനാ ഏന്റെ മോനൂസിനോടുള്ളത്ര ഇഷ്ടം എനിക്ക് എന്നോട് പോലുമില്ല... ഏന്റെ മോനൂന് വേണ്ടി മരിക്കേണ്ടിവന്നാലും ഇത്താക്ക് സന്തോഷമേ ഉള്ളൂ... ഏന്റെ മോന് ഒന്നും പറ്റാതിരുന്നാൽ മതി...

അവളുടെ കണ്ണിൽ സ്നേഹത്തിന്റെ തിളക്കമാണെങ്കിൽ ഏന്റെ കണ്ണിൽ കണ്ണീരായിരുന്നു അവളുടെ മുഖം മുഴുവൻ ഉമ്മകൊണ്ട് മൂടി അവളുടെ കണ്ണിലേക്കു നോക്കി

ഇത്തൂസേ...

മ്മ്...

ഞാൻ കാരണം നിനക്കെന്തേലും സംഭവിച്ചിരുന്നേൽ ഈ ലോകത്ത് എന്നെ ഏറ്റവും വെറുക്കുന്നത് ഞാനായേനെ...

പോടാ കൊരങ്ങാ... വെറുതെ ഓരോന്ന് ആലോചിച്ചു സെന്റിയടിച്ചു കരഞ്ഞു നല്ലൊരു രാത്രി കൊളമാക്കല്ലേ... നമുക്ക് സുഖമായിട്ട് ഉറങ്ങാം...

ചിരിച്ചു കൊണ്ട് അവളെ ഒന്നൂടെ ഇറുക്കെ പിടിച്ചു

മക്കളെവിടെ...

അവര് ഉമ്മാന്റെ അടുത്ത് കിടക്കുകയാണെന് പറഞ്ഞു...

മ്മ്...

ഏന്റെ നാത്തൂന്മാരൊക്കെ എവിടെ...

അവര് അപ്പുറത് കിടപ്പുണ്ട്...

മ്മ്... എല്ലാരും ഉള്ളതാ ലക്ഷ്മിയോടടുക്കുമ്പോ ശ്രദ്ധിക്കണം ആരേലും കണ്ടാൽ ചെക്കന്റെ ലൈഫ് പോകും...

മ്മ്...

ഡോറിൽ മുട്ടും ഇത്താന്നുള്ള വിളിയും കേട്ട്

ഇത്ത എന്നോട് മിണ്ടല്ലേ എന്ന് കാണിച്ച് വിളികേട്ടുകൊണ്ട് എഴുന്നേറ്റു പുതപ്പെടുത്തേനേ മൂടി ലൈറ്റ് ഓഫ്‌ ചെയ്ത് ചെന്ന് വാതിൽ കുറച്ച് തുറന്നു പുറത്തേക്ക് നോക്കി

എന്താ...

അഫി : ഇത്താ... ഇക്കാനെ കണ്ടോ...

ഇത് ചോദിക്കാനാണോ നട്ടപാതിരക്ക് വാതിലിൽ മുട്ടിയെ... ശല്ല്യം ചെയ്യാതെ പോവുന്നുണ്ടോ... (ദേഷ്യത്തോടെ)

മുത്ത് : സോറിത്താ... ഞനങ്ങള് കാക്കൂനെ കാണാഞ്ഞപ്പോ...

അതിനെന്റെ മുറീലാണോ വന്നു തപ്പണ്ടേ...

ലെച്ചു : സോറി...

അഫി : ഇങ്ങളെ കാണാൻ വന്നെന്ന് കരുതി അതാ... (ഇത്ത ആദ്യമായി ദേഷ്യപ്പെട്ട് സംസാരിക്കുന്നത് കേട്ടത്കൊണ്ടാവാം അവളുടെ

💬 Comments

View all comments