Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
ശബ്ദം ഇടറി) സോറി... പോട്ടേ...
മനുഷ്യനെ വിളിച്ചുണർത്തീട്ട് പോട്ടെന്നോ... കയറിങ്ങോട്ട്...
വാതിലിൽ മലർക്കേ തുറന്നുകൊണ്ട് അവരോട് അകത്തേക്ക് കയറാൻ പറഞ്ഞു അഞ്ചുപേരും വരിവരിയായി തലയും കുനിച്ചു അകത്തേക്ക് കയറുന്നത് അല്പം നീക്കിവെച്ച പുതപ്പിന്റെ ഗ്യാപ്പിലൂടെ പുറത്തുനിന്ന് വരുന്ന വെളിച്ചത്തിൽ കണ്ടു
അവിടെ ചെന്ന് കിടക്ക്... ഇല്ലേൽ നിങ്ങൾ എല്ലാരേം വിളിച്ചുണർത്തും...
ബെഡിലേക്ക് ചൂണ്ടി പറഞ്ഞതും അവർ ഒന്നും പറയാതെ ബെഡിലേക്ക് വന്നു ബെഡിനറ്റത്തായി ഇരുന്ന്
നിങ്ങളോടല്ലേ കയറി കിടക്കാൻ പറഞ്ഞേ...
അവളുടെ അലർച്ച കേട്ടതും പിടഞ്ഞു ബെടിലേക്ക് കയറിയ അവരിൽ ആരോ രണ്ടുപേർ ഏന്റെ മേലേ കൂടെ പോയി ആരോ ഏന്റെ കാലിൽ ഇരിപ്പുണ്ട് ഭാരം കൊണ്ട് റിയായാണെന്നു തോന്നുന്നു ഇരു വശത്തൂന്നും ഏന്റെ മേലേ കൈകൊണ്ട് തപ്പുന്നതിനിടെ വാതിലടച്ച ഇത്ത ലൈറ്റ് ഇട്ടു തലയിൽ നിന്നു പുതപ്പ് മാറ്റി എഴുനേറ്റിരുന്നതും ഞെട്ടി പിറകോട്ടു മാറിയ അഞ്ചുപേരും നെഞ്ചിൽ കൈവെച്ച് എന്നെ നോക്കിയിരിക്കുന്നു എല്ലാത്തിന്റെയും കണ്ണിൽ കണ്ണീരുണ്ട് ഇത്ത എല്ലാരേയും നോക്കി ചിരിച്ചോണ്ട് ബെഡിനരികിലേക്ക് വന്നു ഏന്റെ തോളിൽ കൈ വെച്ചു അവരെ നോക്കി
അയ്യേ... ഇത്രേ ഉള്ളൂനിന്റെ പെണ്ണുങ്ങൾ... മോശം... മോശം... ഞാനൊന്നു ഞെട്ടിക്കുമ്പോയേക്കും കരഞ്ഞു... പ്രിയയെ നോക്കി നീയാണോടീ വല്യ ഐ പി എസ്സ് അയ്യേ... അഫിയെ നോക്കി ആണുങ്ങളെ മുന്നിൽ പോലും കുലുങ്ങാത്ത നീ ഇങ്ങനെ കരയുമെന്ന് ഞാൻ വിചാരിച്ചില്ല... അയ്യയ്യയ്യേ... മോശം... മോശം... എടാ... ഈ തൊട്ടാവാടി സ്വഭാവമുള്ളതുങ്ങളൊന്നും എനിക്ക് നാത്തൂന്നായി വേണ്ട നമുക്ക് വേറെ നോക്കാ റബ്ബർ പന്തുപോലെ എറിഞ്ഞാൽ അതിലും സ്പീഡിൽ തിരിച്ചുവരുന്നതുങ്ങളെ നോക്കാം...
അഞ്ചും കൂടെ ഞങ്ങളെ
💬 Comments
View all comments