Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
മറിച്ചിട്ടു അഫിയെന്റെ വയറിൽ കയറിയിരുന്നു മുത്തും ലെച്ചുവും കൂടെ ഇത്താനെ ഇക്കിളിയിടാൻ തുടങ്ങി ഇത്ത ആർത്തു ചിരിക്കാൻ തുടങ്ങി അഫി അടുത്തേക്ക് വരുന്നത് കണ്ടതും ഞാൻ മുഖം പൊത്തി ഒരു കൈകൊണ്ട് അവളെ നെഞ്ചിൽ പിടിച്ചു പുറകിലേക്ക് തള്ളി പിടിച്ചു
അഫി : കൈ പിടിച്ചു വെക്കെടീ...
കേൾക്കേണ്ട താമസം പ്രിയയും റിയയും ഏന്റെ കൈ രണ്ടുവശതേക്കുംകുരിശിൽ തറച്ചപോലെ പിടിച്ചുവെച്ചു അഫി ഏന്റെ മുഖത്ത് നോക്കി ചിരിച്ചു
മോളേ വേണ്ട... പ്ലീസ്... അഫീ... മുത്തേ... ഇക്കാന്റെ പോന്നല്ലേ... വേദനിക്കും...
പതിയെ തായേക്ക് വന്നു തലചെരിച്ചു പിടിച്ചവളെന്റെ മൂക്കിൽ നക്കി അടുത്ത നിമിഷം മൂക്ക് അവളുടെ വായിലായി മൂക്കിൽ അവളുടെ പല്ലുകൾ അമർന്നു
ആ... വിട്... ഉമ്മാ... വേദനിക്കുന്നു... (റിയയുടെ കൈ അല്പമയഞ്ഞു) അഫീ... മുറിഞ്ഞു... ആാാാാ...
അത് കേട്ടതും പ്രിയയും റിയയും കൈയിലെ പിടിവിട്ട് അഫിയോട് വിടാൻ പറയുന്നുണ്ടേലും കുരിപ്പ് വിടാതെ അമർത്തികടിച്ചു പിടിച്ചു വേറെ വഴിയില്ലെന്നു കണ്ടതും അവസാനത്തെ അടവായി അവളെ ഇക്കിളി ഇട്ടതും കടി വിട്ടുകൊണ്ടവൾ ഇളകി ചിരിക്കുന്ന ഗ്യാപ്പിൽ അവളെ മറിച്ചിട്ട് അവളുടെ അരയിൽ ഇരുന്നു രണ്ട് കയ്യിനെയും കാലുകൊണ്ട് പിടിച്ചുവെച്ചു അവളെ ഇക്കിളിയിട്ടുകൊണ്ടിരിക്കെ കൂവിച്ചിരിക്കുന്ന അവളെ രക്ഷിക്കാനായി റിയയും പ്രിയയും ശ്രെമിച്ചുകൊണ്ടിരിക്കെ ലെച്ചുവും മുത്തും ഇത്തയെ വിട്ട് അവരെ സഹായിക്കാനായി വന്നു എന്നെ മറിച്ചിട്ടുകൊണ്ടവർ അവളെ രക്ഷിക്കുമ്പോയേക്കും ഇത്ത ബെഡിൽ നിന്ന് ഇറങ്ങി അല്പം മാറി നിന്ന് നോക്കുന്നുണ്ട് വീണിടത്തുനിന്ന് പെട്ടന്ന് എണീറ്റില്ലേൽ വീണ്ടുമവളുടെ പല്ലിന്റെ സുഖമറിയും എന്നറിയുന്നത് കൊണ്ട് ചാടിയെഴുന്നേറ്റു അഫി വയറിൽ കൈവെച്ച് കിതച്ചുകൊണ്ട് റിയയെയും പ്രിയയെയും നോക്കി
💬 Comments
View all comments