0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

കൊലക്ക് കൊടുക്കാൻ നോക്കുന്നോ തെണ്ടികളെ...

റിയ : അത്... ഇച്ചായൻ... വേദനിക്കുന്നൂന്നു പറഞ്ഞപ്പോ... അറിയാതെ...

പ്രിയ : മുറിഞ്ഞെന്നു പറഞ്ഞപ്പോ പേടിച്ചിട്ട്...

അഫി : അയ്യോ... ഇങ്ങനെ രണ്ട് പൊട്ടത്തികൾ... എവിടുന്നു കിട്ടി ഇതുങ്ങളെ...

എന്താന്നറിയില്ല പണ്ട് പ്ലസ്റ്റു പഠിക്കുമ്പോ ഒരു പൊട്ടത്തിയെ കിട്ടിയതാ പിന്നെ വന്നുകയറിയ നാലും പൊട്ടത്തികൾ എന്ത് ചെയ്യാനാ ഏന്റെ യോഗം അങ്ങനെ സമദാനിക്കാം...

അഫി : ആാാാാ... ശെരിക്കും ഞാൻ കടിച്ചെടുക്കും കേട്ടോ...

സുല്ല്... സുല്ല്... മുത്തല്ലേ... സുല്ല് പറഞ്ഞാൽ പിന്നെ അടിയില്ല...

കണ്ണ് ചുരുക്കി മുഖം വീർപ്പിച്ചു ചുണ്ട് കൂർപ്പിച്ചു അവളെനെ നോക്കുന്നകണ്ട് അവൾക്കരികിൽ ചെന്നു മുഖം മുന്നോട്ട് നീട്ടി

പിണങ്ങണ്ട കടിച്ചോ...

ഹും... വേണ്ട...

അതെന്താ...

പിടിച്ചുവെച്ചു കടിക്കുമ്പോയേ ഒരു സുഖമുള്ളൂ ഇങ്ങനെ കൊണ്ടുതരുമ്പോയതില്ല...

അവളുടെ മൂക്കിൽ പിടിച്ച് ആട്ടി കവിളിൽ ഉമ്മകൊടുത്തു മുഖം പിൻവലിച്ചപ്പോയുണ്ട് നാലും കവിളും കാണിച്ച് നിൽക്കുന്നു നാലാൾക്കും ഉമ്മ കൊടുത്തു ഇതെല്ലാം നോക്കി സന്തോഷവും ചിരിയും നിറഞ്ഞ മുഖത്തോടെ നിൽക്കുന്ന ഇത്താനെ കണ്ടു ഞാനും ചിരിച്ചു ഇത്ത ഞങ്ങൾക്കരികിൽ വന്നിരുന്നു

ഇത്ത : ഉറങ്ങണ്ടേ... എല്ലാർക്കും ഇവിടെ കിടന്നാലോ...

എല്ലാരും കിടന്നുകഴിയുമ്പോയേക്കും കട്ടിൽ ഏകദേശം ഫുള്ളായി അഫി എന്നെ നോക്കി ചിരിച്ചു അടുത്ത നിമിഷം അവൾ റിയയുടെ മേലെകൂടെ ഉരുണ്ട് ഏന്റെ മേലേ എത്തി നെറ്റിയിൽ നെറ്റിമുട്ടിച്ചു വെച്ച് ചുണ്ടിൽ ഉമ്മവെച്ചു

അഫി : വേദനിച്ചാരുന്നോ...

പോടീ ദുഷ്ഠത്തീ... കടിച്ചുപൊട്ടിച്ചിട്ട് വേദനിച്ചൊന്നോ...

(ചെവിയോട് ചുണ്ടടുപ്പിച്ചു ആരും കേൾക്കാതെ) സോറി ചക്കരേ... ആരും കാണാതെ വന്നാൽ പാല് തരാം... (കഴുത്തിൽ ഉമ്മവെച്ചു തല ഉയർത്തി

💬 Comments

View all comments