Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
മുഖത്തനോക്കി ചിരിച്ചു)
ഉറക്കമുണരുമ്പോ എല്ലാരും ഇരുവശത്തും അഫി നെഞ്ചിലും കിടക്കുന്നു അഫിയുടെ തലയിൽ തലോടി അവളെ വശത്തേക്ക് കിടത്തി എഴുന്നേറ്റു ഷർട്ടിട്ടുകൊണ്ട് ഫോണുമെടുത്ത് പുറത്തേക്ക് നടന്നു
റൂഫ് ടോപ്പിലേക്ക് കയറിച്ചെല്ലേ ബിച്ചുവും അമയയും കടലിലേക്ക് നോക്കി സംസാരിച്ചിരിക്കുന്നത് കണ്ട് തിരികെയിറങ്ങി കിച്ചൺ ലക്ഷ്യമാക്കി നടന്നു ചായയുണ്ടാക്കികൊണ്ടിരിക്കെ പുറകിൽ കലദിശബ്ദവും മതിപ്പിക്കുന്ന ഗന്ധവുമുയർന്നു തിരിഞ്ഞുനോക്കാതെ അരിഞ്ഞ ഇഞ്ചി തിളയ്ക്കുന്ന വെള്ളത്തിലേക്കിട്ടു കൊണ്ടിരിക്കെ മുതുകിൽ ചാരികൊണ്ട് അവളെനെ ഇറുക്കെ കെട്ടിപിടിച്ചു
എന്തേ ഉറക്കം പോയോ...
(അവളെന്റെ മുതുകിൽ ഉമ്മവെച്ചുകൊണ്ട് കവിൾ മുതുകോട് ചേർത്തുവെച്ചു) ഗുഡ്മോർണിംഗ്...
(തിരിഞ്ഞുനിന്നവളെ ചേർത്തുപിടിച്ചു നെറ്റിയിൽ ഉമ്മവെച്ചു) ഗുഡ് മോർണിംഗ്...
(അവളെന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ഇറുക്കെ കെട്ടിപിടിച്ചു) എനിക്കും വേണം...
മ്മ്... അവരൊക്കെ എണീറ്റോ...
ഇല്ല... എല്ലാരും നല്ല ഉറക്കമാ...
അവളെ തിരിച്ചുനിർത്തി കുറച്ചുവെള്ളംകുടെ പാത്രത്തിലേക്കൊഴിച്ചു അവളുടെവയറിലൂടെ കൈചുറ്റി കെട്ടിപിടിച്ചു വയറിൽ തലോടെ മനസിൽ സങ്കടം അലതല്ലികൊണ്ടിരുന്നു മുഖം ചെരിച്ചവളുടെ കവിളിൽ ഉമ്മവെച്ചു തോളിൽ താടി വെച്ചു കവിളോട് കവിൾ ചേർത്തുനിൽക്കെ മനസിൽ പക നുരഞ്ഞു പൊങ്ങി അവൾ കൈ ഉയർത്തി കവിളിൽ തലോടി
സാരോല്ല മുത്തേ... ഇനി അതാലോചിച്ചു വിഷമിക്കണ്ട...
മ്മ്...
നമുക്കിനിയും നോക്കാന്നെ... നമുക്ക് വയസായിട്ടൊന്നുമില്ലല്ലോ... ആരോഗ്യമിനിയും ബാക്കിയല്ലേ...
ഹേയ്... അതല്ല പോന്നേ... നീ സഹിച്ച വേദന ഓർത്തുപോയതാ...
കൈക്കുള്ളിൽ തിരിഞ്ഞുകൊണ്ടവളെന്റെ കവിളുകൾ കൈയിലെടുത്തു കണ്ണിലേക്കു നോക്കി
ഒന്നുമിലോചിക്കണ്ട... ഇനിയും എത്ര വേദനയും ഞാൻ സഹിക്കും ഏന്റെ പൊന് സങ്കടപെടുന്നതാ എനിക്ക് സഹിക്കാൻ പറ്റാത്തെ...
അവളുടെ ചുണ്ടെന്റെ ചുണ്ടിലമർന്നു പതിയെ ചുണ്ടവൾ വായിലാക്കി നുണഞ്ഞു അവളുടെ മൃതുലമായ ചുണ്ടുകൾ മാറിമാറി നുണഞ്ഞു മുഖം
💬 Comments
View all comments