0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

വെറുക്കും... നിങ്ങൾ കരുതും പോലെ എല്ലാഴ്പ്പോഴും എല്ലാരോടും ചിരിച്ച മുഖത്തോടെ മാത്രം ഇടപെടുന്നവന്നല്ല ഞാൻ...

കമ്പിയിൽ പിടിച്ചിരിക്കുന്ന ഏന്റെ കൈയിലേക്ക് നോക്കി മടിച്ചു മടിച്ചു കൈക്കു മുകളിലേക്ക് കൈവെച്ചു ഏന്റെ പുറം കൈപ്പത്തിയിൽ പിടിച്ച അവളുടെ കൈയിലേക്ക് നോക്കെ

ആര് വെറുത്താലും ഞാൻ വെറുക്കില്ല...

നൂറാ... നമ്മളിപ്പോ കപ്പലിൽ നിൽക്കുന്നതിനു പോലും കാരണം ഞാൻ എന്നോ ചെയ്ത എന്തോ എന്നെ പിന്തുടർന്ന് വന്നതിനാലാണ്... ശത്രു ആരെന്നറിയുംവരെയും ശത്രു അപകടകാരിയാണ്... എനിക്ക് പ്രിയപ്പെട്ട ആരെയും അവർ അക്രമിച്ചേക്കും എന്ന ഭയാത്തലാണ് എല്ലാവരെയും ബിച്ചുവിന്റെ നിശ്ചയം കാരണം പറഞ്ഞു ഈ കപ്പലിൽ എത്തിച്ചത്... എനെപോലൊരാൾ കൂടെ ഉണ്ടെന്നത് അപകടമുണ്ടാക്കുന്ന ഒന്നാണ്... ആരെന്നറിയാതെ ഞങ്ങളെ തിരയുന്ന ഒത്തിരി ശത്രുക്കൾ ഞങ്ങൾക്കുണ്ട് മുന്നിലൂടെ വരുന്നവന്റെ ജീവനും പിനിലൂടെ വരുന്നവന്റെ ജീവിതവും കൈപിടിയിൽ ഒതുക്കലാണ് ഞങ്ങളുടെ രീതി... മുന്നിലൂടെ വന്ന ശത്രു ജീവിതത്തിൽ ഒരുവട്ടമേ ഉണ്ടായിട്ടുള്ളൂ അവരാരും ഇന്ന് ജീവനോടെ ഇല്ല...

ഞെട്ടലോടെ എന്നെ നോക്കി

ദിവ്യ അവൾ അന്ന് കള്ളം പറഞ്ഞുപോയത് വീട്ടിൽ പോവാൻ വേണ്ടിയല്ല ഞങ്ങളിൽ ഏതെങ്കിലും ഒരാളെ എത്തിച്ചുകൊടുത്താൽ തലക്ക് അമ്പതുലക്ഷം നൽകാം എന്ന് അവർ പറഞ്ഞതിന്റെ ഭാഗമായിട്ടായിരുന്നു അത് മുൻകൂട്ടി അറിയാൻ കഴിഞ്ഞതുകൊണ്ട് മൂത്തിനെ മാറ്റി അഫിയെയും കൊണ്ട് ഞാനവിടെ ചെന്നത് അവിടെ ഞങ്ങളുടെ ജീവനെടുക്കാൻ വന്നവരിൽ ഒരാളെ പോലും ബാക്കി വെച്ചില്ല എല്ലാരേയും കൊന്നു എല്ലാം കണ്ട ദിവ്യക്ക് സ്വയം മരിക്കാൻ മൂന്നുദിവസത്തെ സമയം കൊടുത്തു അവൾ ആത്മഹത്യക്ക് ശ്രെമിചെങ്കിലും മക്കൾ കണ്ടതുകൊണ്ട് രക്ഷപെട്ടു അവളോട് സുഹൈൽ ചെന്ന് ഇനി ഞങ്ങളുടെയോ നിങ്ങളുടെയോ നിഴൽവെട്ടത്ത് കടന്നുവരരുതെന്നും വന്നാൽ

💬 Comments

View all comments