Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
അമലിൽ നിന്നും ആസ്വാധനത്തിന്റെ ശ്വാസവും നിശ്വാസവും ഉയർന്നു കേട്ടു
ആടിന്റെ തൊലി പൊളിക്കും പോലെ കയ്യാൽ അലറിവിളിക്കുന്ന സെൽവന്റെ ദേഹത്ത് നിന്നും തൊലി മുഴുവനായി പൊളിച്ചെടുക്കുവാൻ തുടങ്ങി
അവന്റെ കൂട്ടാളികൾ അവന്റെ അലർച്ച സഹിക്കാതെ ഇരു കൈകളാലും ചെവി പൊത്തി അമലിന്റെ ചെയ്തി കാണാൻ കഴിയാതെ കണ്ണുകൾ ഇറുക്കെ അടച്ചു
കഴുത്ത് മുതൽ കാൽ പാതം വരെ ധൃതിയേതുമില്ലാതെ അമൽ തൊലി പൊളിച്ചെടുക്കുമ്പോയേക്കും അവശനായ അവന്റെ തലയിലൂടെ പൈപ്പ് പിടിച്ചതും മുറിവിൽ വെള്ളം വീണ അവൻ അലറി വിളിച്ചു
അമൽ : ഉറങ്ങല്ലേ... ഇച്ചിരെ വെള്ളം കുടിക്ക്...
അവന് കുടിക്കാൻ വെള്ളം കൊടുത്തു കഴിഞ്ഞ് അമൽ അവന്റെ ഓരോ നഖങ്ങളും സാവധാനം പിഴുത്തെടുത്തു വാ തുറന്ന് അലറി വിളിക്കുന്ന അവന്റെ പല്ലുകൾ ഓരോന്നായി രക്തത്തിൽ കുതിർന്ന കയ്യാൽ അമൽ സാവദാനം പിഴുതെടുക്കെ ആ കാഴ്ച്ച കണ്ടവരാരോ അലറി വിളിച്ചതും രക്തത്തിൽ കുതിർന്ന മുഖത്തോടെ തിരിഞ്ഞു ചുറ്റും നോക്കി
അമൽ : ഒറ്റ ശബ്ദം കേൾക്കരുത് കേട്ടാൽ ഇതുതന്നെയാവും അവരുടെയും അവസ്ഥ...
അലറിയവൻനും അലർച്ച കേട്ട് കണ്ണ് തുറന്ന് കാഴ്ചക്കണ്ടലറിയവരും സ്വയം കൈകൊണ്ട് വാ പൊത്തി
ഇടയ്ക്കിടെ കുടിക്കാൻ വെള്ളം കൊടുത്തുകൊണ്ട് അണ പല്ലടക്കം പറിച്ചെടുത്ത അമൽ അവനെ നോക്കി ചിരിയോടെ
അമൽ : ഇപ്പൊ ഒരു ഭംഗിയൊക്കെ വെച്ചു... ഇനി നമുക്കൊന്ന് കുളിക്കാം അപ്പൊ ഒന്നൂടെ ബംഗിയാവും... സുഹൈലെ വെള്ളം റേഡിയല്ലേ...
സുഹൈൽ : (കുമിളകൾ പൊങ്ങിക്കൊണ്ട് വെട്ടി തിളയ്ക്കുന്ന വെള്ളം കാണിച്ചുകൊണ്ട്) എപ്പോഴേ റെഡി...
തല മുടിയിൽ പിടിച്ച് പൊക്കിയെടുത്ത് കഴുത്തറ്റം തിളച്ച വെള്ളത്തിൽ മുക്കി
💬 Comments
View all comments