Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
കുളിച്ചു ഭക്ഷണം കഴിച്ചു മുത്തിനെയും കൂട്ടി മാമന്റെ വീട്ടിൽ ചെന്നു മാമന്മാരെകൂട്ടികൊണ്ട് മധ്യസത്തിനു ചെന്നു പെരുമാൾ വക്കീലിന്റെ ജൂനിയർ ഷാനിയും എത്തിയിരുന്നു സംസാരിച്ചുകൊണ്ടിരിക്കെ പെന്നും വീട്ടുകാരും എത്തി അവർ നഷ്ടപരിഹാരം വേണമെന്ന് വാശിയിൽ നിന്നതിനാൽ സംസാരം എവിടെയും എത്താതായതോടെ വണ്ടിയുടെ ഡോറിനുള്ളിൽ റോൾസ് റോയിസിൽ കുടവെക്കും പോലെ വെച്ച വാളിനെ എടുത്ത് ടീപോയിക്ക് മേലേ വെക്കേണ്ടിവന്നു അതോടെ അവരുടെ ഭാഗത്തുനിന്നുള്ള ചാട്ടം കുറഞ്ഞു പിസ്റ്റൾ കൂടെ ടീപൊയിൽ എത്തിയതും ഇന്നലെ നടന്ന സംഭവും ഓർത്തതിനാൽ എന്ത് ചെയ്യാനും മടിക്കില്ല എന്ന ഭയത്തിലാവണം
പണത്തിന് വേണ്ടി അവനെ പ്രേമിക്കുന്നതായി അഭിനയിച്ചതാണെന്നും ജീവിതം സെറ്റാക്കാനുള്ള പണം ആയശേഷം അവനെ ഒഴിവാക്കാമായിരുന്നു പ്ലാൻ എന്നും മുറച്ചെറുക്കനുമായി പ്രേമത്തിൽ ആയിരുന്ന അവൾ ഗർഭിണിയായതോടെ വേറെ വഴിയില്ലാതെ അവനെ കല്യാണം കഴിച്ചതാണെന്നും അവന്റെ അക്കൗണ്ടിൽ നിന്നും എടുത്ത പൈസ മുറച്ചെറുക്കന് ടെസ്റ്റൈൽ ഷോപ്പ് തുടങ്ങാൻ കൊടുത്തതാണെന്നും അവൾക്ക് സമ്മതിക്കേണ്ടി വന്നു കുഞ്ഞ് അവന്റെ അല്ല മുറച്ചെറുക്കന്റെത് ആണെന്നും അവൾ കൂട്ടിച്ചേർത്തതും അടക്കം അവൾ പറഞ്ഞത് മുഴുവനായും ഫോണിൽ വിഡിയോ റെക്കോർഡ് ചെയ്യുമ്പോ ആയുധങ്ങൾ വീഡിയോയിൽ കുടുങ്ങാതിരിക്കാൻ ശ്രെധിച്ചു
ഷാനിവക്കീൽ വിളിച്ചുപറഞ്ഞപ്രകാരം കൊണ്ടുവന്ന പേപ്പറുകളിൽ അവരുടെ വീടും സ്ഥലവും അവരുടെ പേരിലുള്ള വാഹനങ്ങളും അവൾക്കും അവളുടെ ഉമ്മാക്കും അവന്റെ അക്കൗണ്ട് ഉപയോഗിച്ച് വാങ്ങിക്കൊടുത്ത അഭരണങ്ങളും കടയും നഷ്ടപരിഹാരമായി അൻപത് ലക്ഷം രൂപ മൂന്ന് മാസത്തിനുള്ളിലും ചെക്കന് കൊടുക്കാം എന്ന ദാരണ പത്രത്തിലും ഡൈവോസ് പേപ്പറിലും ഭയം കാരണം അവർ ഒപ്പിട്ടു തന്നു വെള്ള പേപ്പറിൽ അവരെ കൊണ്ട് സ്വന്തം കൈപ്പടയിൽ നടന്നകാര്യങ്ങളും അഞ്ചു ദിവസത്തിനകം കുട്ടിയുടെ
💬 Comments
View all comments