Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
കഴുകി മാറ്റുമ്പോ എന്നെ നോക്കി നിന്ന അവൾ കഴുകി കഴിഞ്ഞ് മുഖം തുടക്കുന്ന എന്നെ നോക്കി
മജ്നൂ... നിനക്ക് വേദനിച്ചോ...
ചിരിയോടെ അവളെ നോക്കി നിന്റെ കൈ എനിക്ക് വേദനിക്കാൻ മാത്രം ഹാർടല്ല തലോടിയ പോലെ ഉണ്ടായിരുന്നു നിന്റെ കൈ അല്ലേ വേദനിച്ചത് നിന്റെ ഉള്ളം കൈ ആകെ ചുവന്നു
വിശ്വാസം വരാതെ എന്നെ നോക്കുന്ന അവളെ നോക്കി അവളുടെ കൈ പിടിച്ച് ഏന്റെ ഉള്ളം കൈയിൽ തൊടീച്ചു
ഇതുപോലുള്ള കൈ കൊണ്ട് കിട്ടിയിട്ടുണ്ട് അവിടെ നിന്റെ പഞ്ഞിക്കെട്ടുപോലുള്ള കൈകൊണ്ട് കിട്ടിയാൽ എങ്ങനെ അറിയാനാ നൂറാ...
അവളെനെ നോക്കി ചിരിച്ചു അവളുടെ മുഖം ചുവന്നു
ബാക്കി യുള്ള ഭക്ഷണം കൂടെ കഴിച്ചു അവരോട് ഒരു പ്ളേറ്റിൽ ഭക്ഷണമെടുത്തുവെക്കാനായി പറഞ്ഞ് അവളെ കൂട്ടി പാർട്ടി ഹാളിൽ ചെന്നു അവിടെ സാധനങ്ങൾ ക്ലിയർ ചെയ്യുന്ന ആളുകൾ മാത്രമേ ഉള്ളൂ അവിടെനിന്നും മൈലാഞ്ചിയെടുത്ത് അവളുടെ കൈതണ്ടയിൽ വരച്ചുകൊണ്ടിരിക്കെ ഏന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന അവളെ നോക്കി കണ്ണുകൊണ്ട് എന്തേ എന്ന് കാണിച്ചതിന് അവൾ ഒന്നുമില്ലെന്ന് തലയാട്ടി ഞാൻ വര തുടരേ
മജ്നൂ...
മ്മ്...
നീ കള്ളനാ... മജ്നൂ...
ഹേ...
നീ എല്ലാരുടെയും മനസ് കട്ടെടുക്കും... ഖാലിദ് ഇപ്പൊ ഇടയ്ക്കിടെ എന്നെ വിളിക്കും വിളിക്കുന്നത് നിന്റെ വിശേഷങ്ങൾ അറിയാനാണെന്നു മാത്രം... ബാബക്കും മാമക്കും എപ്പോഴും നിനെപ്പറ്റി പറയാനെ സമയമുള്ളൂ... എല്ലാർക്കും നിനെ ഇഷ്ടമാ...
അപ്പൊ നിനക്കോ...
നിനക്കെന്തു തോന്നുന്നു...
ഇഷ്ടമല്ലെന്ന് തോനുന്നു...
അതെ...
എന്ത്...
ഇഷ്ടമല്ലെന്നു...
എനിക്കും നിനെ ഇഷ്ടമല്ല... നീ ഒത്തിരി ഇന്ത്യൻ ഫിലിംസ് കാണുമല്ലേ...
അതെങ്ങനെ അറിയാം...
നീ നേരത്തെ
💬 Comments
View all comments