0%

Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

കർണനിൽ നിന്നും കുവയിലേക്ക് കയറി നൂറയുടെ വയറിൽ ചുറ്റിപ്പിടിച്ചു

എന്താ മജ്നൂ...

നിനക്ക് ഇങ്ങനെ ഇരിക്കാൻ തോന്നിയില്ലേ...

മ്മ്...

നൂറാ...

മ്മ്...

വേകം പോവാം...

മ്മ്...

ഇവളുടെ പേര് കുവയെന്നാണ് പേര് വിളിച്ച് വേകം എന്ന് പറഞ്ഞുനോക്ക് നിനെ അനുസരിക്കുമോ എന്ന് നോക്കാം...

കുവാ... വേകം...

ഹ്രീ...

ചിന്നപ്പോടെ വേകം കൂട്ടി മുന്നോട്ട് കുതിക്കെ

കർണാ...

കർണനും അതിവേകം ഒപ്പമോടി അല്പം കഴിഞ്ഞു കർണനുമുകളിൽ കെട്ടിവെച്ച മുണ്ടെടുത്തു നൂറയുടെ കണ്ണ് കെട്ടി അവളുടെ വയറിൽ പിടിച്ചു കൊണ്ട് കുവയുടെ വേകം കൂട്ടി അവരുടെ കുളമ്പടി ശബ്‍ദം മുഴങ്ങിക്കേട്ടു അല്പം കഴിഞ്ഞു ഇരുവരും നിന്നു

നൂറയെ എടുത്തുകൊണ്ട് കുവയുടെ മേൽ നിന്ന് ഇറങ്ങി അവളുടെ നെഞ്ച് നെഞ്ചോട് ചേർന്നുനിൽക്കേ നൂറാ കണ്ണടച്ചോ ഞാൻ നിന്റെ കണ്ണിലെ കെട്ടയിക്കാൻ പോവുകയാ ഞാൻ പറയാതെ കണ്ണ് തുറക്കരുത്

മ്മ്...

കണ്ണിലെ കെട്ടഴിച്ചു അവളുടെ പുറകിലേക്ക് നിന്ന് അവളെ ഇറുക്കേ പിടിച്ചുകൊണ്ട് കവിളിൽ കവിൾ ചേർത്തു നിന്നു

നൂറാ കണ്ണ് തുറന്ന് നോക്ക്...

അവളുടെ സുന്ദരമായ കൺ പീലികൾ വേർപിരിഞ്ഞു കൺ പോളകൾ തുറക്കപെട്ടു കണ്ണുകൾ വെളിവായി

മുകളിൽ നിന്ന് വീഴുന്ന വെള്ളത്തിനു കീഴെ പാറയാൽ വലിയ തടാകം താടകത്തിൽനിന്നും കൈവഴിപോലെ ഒരു വശത്തുകൂടെ ചാലു തീർതൊഴുകുന്ന അല്പം വലിയ തോട് കുളത്തിനു ചുറ്റും ചെറിയ കുഴികളിലായി വിടർന്നു നിൽക്കുന്ന വെള്ള ആമ്പൽ പൂവുകൾ ചുറ്റും പല നിറത്തിലുള്ള മനോഹരമായ പൂക്കൾ അവിടിവിടെയായി പഴുത്തു നിൽക്കുന്ന പഴങ്ങളുള്ള മരങ്ങളിൽനിന്നും കാതിനെ കിളികളുടെ ശബ്ദം

സന്തോഷത്താൽ അവളുടെ കണ്ണുകൾ വിടർന്നു

മജ്നൂ... ശബ്ദം കേട്ടപ്പോ

💬 Comments

View all comments