Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
തരാം... നിനക്കൊരു പുന്നാര പെങ്ങളില്ലേ... ആരെങ്കിലും കയർത്തു സംസാരിച്ചാൽ പോലും നിനക്ക് സഹിക്കാത്തവൾ... അവൾക്ക് ഞങ്ങളൊരു സ്‌പോട്ട് വെച്ചു പത്ത് മിനുറ്റ് അതിനുള്ളിൽ തീരും...
കേട്ടതും എഴുനേറ്റ് നിന്ന എനിക്കൊപ്പം അവരും എഴുനേറ്റുനിന്നു
രാഹുൽ : (ഞങ്ങളെ നോക്കി) ആവേശം കാണിച്ച് ഇറങ്ങിയോടണ്ട ചുറ്റും സ്നൈപ്പർമാർ ട്രികറിൽ വിരൽ വെച്ചു നിങ്ങളെ കാത്ത് നിൽപ്പുണ്ട്...
രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു
രാഹുൽ : ഈ പൊട്ടന്മാരെപറ്റിയാ അപ്പ അത്രയും ബിൽഡപ്പ് ചെയ്തത്...
അവളെ വിട്ടേക്ക്...
രണ്ടുപേരും പരസ്പരം നോക്കി ഞങ്ങളെ നോക്കി പൊട്ടിച്ചിരിച്ചു ഒരു മിനുറ്റ് ബാക്കിയുണ്ട്
ഫോൺ എടുത്ത് കാൾ ചെയ്തു
ഹെലോ... എവിടെയാ...
"പട്ടേ..." വലിയ ശബ്ദം കാതിൽ കേട്ടു...
രാഹുൽ : ഫോൺ വെക്കണ്ട പുന്നാര പെങ്ങളെ ജീവൻ പോവുന്നത് കേട്ടോ...
സീറ്റിലേക്കിരുന്ന എനിക്കൊപ്പം അവരുമിരുന്നു
എന്നാലും ഇങ്ങനെ ചെയ്യണമായിരുന്നോ... ഇതിന് മാത്രം ഞങ്ങളെന്താ ചെയ്തേ...
രാഹുൽ : എന്ത് ചെയ്‌തെന്നോ നീയൊക്കെ കാരണം ഏന്റെ അപ്പൻ ഇപ്പോഴും നടു തളർന്നു കിടക്കുന്നത്...
ഞങ്ങൾ പരസ്പരം നോക്കി ആദി അവർക്ക് പിറകിൽ നിൽക്കുന്നവനെ നോക്കി കണ്ണ് കാണിച്ചതും അവൻ പുറത്തേക്ക് പോയപിറകെ പട്ടുതുണികളാൽ മൂടിയ തളികകളുമായി വെയിറ്റർമാർ അകത്തേക്ക് അകത്തേക്ക് വന്നു തളികകൾ അവർക്കുമുന്നിൽ വെച്ചു
നിങ്ങളെപോലെ വലിയ ആളുകളെ കാണാൻ വെറും കയ്യോടെ വരുന്നതെങ്ങനെയാ...
അവർ ഞങ്ങളെ നോക്കെ
ബിച്ചു : കൊണ്ടുവന്ന സമ്മാനം തുറന്നെങ്കിലും നോക്കെന്നേ...
അമർ മുന്നിലെ തളികകളിൽ ഒന്നിൽ നിന്നും തുണി മാറ്റിയതും അറുത്തു വെച്ച തല കണ്ട രണ്ടുപേരും ഞെട്ടി അമർ ഞെട്ടലോടെ ബാക്കിയുള്ള തുണികളും
💬 Comments
View all comments