Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
വലിച്ചുമാറ്റി ഞെട്ടൽ മാറാതെ ഇരിക്കുന്ന അവരെനോക്കി
നിങ്ങളുടെ ജീവിതത്തിൽ സന്തോഷത്തിന്റെ അവസാന നിമിഷങ്ങളാണ് കടന്നുപോയത്... നിങ്ങളുടെ കൊലച്ചിരി അവസാനമായൊന്നു കാണാനാണ് ഞങ്ങൾ ഒന്നുമറിയാത്തപോലെ നിന്നെ... ഞങ്ങളെങ്ങനെ നിങ്ങളിലെത്തി എന്നാണോ അതോ സ്നൈപ്പർമാരുടെ തല എങ്ങനെ തട്ടിൽ വന്നെന്നാണോ ആലോചിക്കുന്നത്...
ചിരിയോടെ അകത്തേക്ക് കയറിവന്ന ദ്രുവിനെ കണ്ട ഇരുവരുടെയും മുഖം കോപത്താൽ ജ്വലിച്ചു
**-*********************************************
ദ്രുവ് കഴിഞ്ഞദിവസം ഏന്റെ വീട്ടിൽ ഒരു വൃത്തികേട് കാണിച്ചു... നൂലിഴ വ്യത്യാസത്തിനാ ഏന്റെ പെങ്ങൾ രക്ഷപെട്ടത് അതാലോചിക്കുമ്പോ നിനെ തറച്ചെടുക്കാൻ തോന്നുന്നുണ്ടെനിക്ക്... (വിളറിയ മുഖത്തോടെ അവൻ ഞങ്ങളെ നോക്കി) ആരുമില്ലാത്തൊരു പെണ്ണും അവളെ വയറ്റിലെ കുഞ്ഞും അവരെ ഓർത്ത് നിനെ ഞങ്ങളിപ്പോ വെറുതെ വിടുകയാ... ഇനി നിന്റെ ഭാഗത്തുന്നു എന്തെങ്കിലും പ്രശ്നമുണ്ടായാൽ മൃതുലയെയും കൊച്ചിനെയും ഞാൻ മറക്കും... ഇത് പറയാനാ വിളിപ്പിച്ചത് നിനക്ക് പോവാം...
അഫി : ദ്രുവ്... മൃതുലക്ക് ഇത് നാലാം മാസമല്ലേ ടെൻഷൻ കൊടുക്കണ്ട... കഴിയുമെങ്കിൽ കൂടെഇരിക്കാൻ നോക്ക് പെട്ടന്ന് എന്തെങ്കിലും ആവശ്യം വന്നാൽ ആരുമില്ലാത്തതല്ലേ...
തറഞ്ഞു നിന്ന അവൻ ഞങ്ങളെനോക്കി
ഞാൻ ചെയ്തത് വലിയ തെറ്റാണെന്നെനിക്കറിയാം... ഏന്റെ അവസ്ഥകൊണ്ട് പറ്റിപോയതാ...
ധ്രുവ്... ഏന്റെ മനസ് മാറും മുൻപ് ഇവിടുന്നു പോവുന്നതാണു നിനക്ക് നല്ലത്...
എനിക്ക് പറയാനുള്ളത് പറഞ്ഞിട്ട് നിങ്ങൾ വേണമെങ്കിൽ എന്നെ കൊന്നോ...
അവന്റെ മുഖത്തേക്ക് നോക്കെ അഫി ഏന്റെ കൈയിൽ പിടിച്ചു
മ്മ്... എന്താ നിനക്ക് പറയാനുള്ളെ...
വീട് വാങ്ങാൻ വേണ്ടി രാഹുൽ എനിക്ക് പണം കടം തന്നു പകരം അവൻ എന്റെയും മൃതുവിന്റെയും ചെക്കും പ്രോമിസ്രി നോട്ടും എഴുതിവാങ്ങി എന്റെ പാസ്റ്റ് അറിയുന്ന രാഹുൽ ഒരുക്കിയ
💬 Comments
View all comments