Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
വന്ന ബൈക്കിൽ കയറി അവന്മാരങ്ങു പോയി ബൈക്കിന്റെ നമ്പറ് നോക്കാനുവെച്ചാ അതിമല് സെല്ലോടാപ്പ് ഒട്ടിച്ചു വെച്ചിക്കീന്ന് എന്തോ ചെയ്യാനാ... ഇപ്പൊത്തെ തലതെറിച്ച ചെക്കന്മാരായിരിക്കും ഇങ്ങനെ പോയാലെങ്ങനെയാ അല്ലേ... വെട്ട് കൊണ്ടോരും വെട്ടിയോരും ഒരേ ഭാഗത്തൂന് വന്നോണ്ട് ആൾക്കാർ പറേന്നെ വെട്ടിയോരെ പേടിച്ച് അവന്മാര് റോഡില് വണ്ടി വരുന്നത് നോക്കാണ്ട് എട റോഡിനു കയറിയതെന്നാ സംഭവതല്ല ജോസഫിച്ചായനോന്നുറങ്ങിപോയതാ എന്ന് വെച്ച് നമ്മക്കതു പൊറത്ത് പറയാൻ പറ്റ്വോ അതോണ്ട് നമ്മളൊന്നും പറയാൻ പോണ്ട എന്നും വിജാരിച്ച്ഗിരി ആട്ന്ന് വണ്ടീന്തിരിച്ച് നേര കൂട്ടുകാരീന കൂട്ടാമ്പോയി അതതിനേക്കാളും അപ്പറം ബസ് സ്റ്റോപ്പിന്റെ മുന്നിൽ വണ്ടി പോയി നിന്നതും കൂട്ടുകാരീന്റോടി വേറൊരു കൂട്ടുകാരീം വണ്ടീ കേറാൻ വന്ന് ഡോർ തുറക്കാൻ നോക്കുന്ന കൂട്ടുകാരിന്റെ പുറകിൽ നിന്ന പുതിയ കൂട്ട്കാരി കൗത്തും പൊത്തിപ്ടിച്ച് മലന്ന് നിലത്തോട്ടങ്ങു ബീണ് നെൽത്ത് ഭീണ കൂട്ട് കാര്ത്തീന്റെ കൈയിന്റെ വേർളിന്റെടെകൂടി ചോര ഒലിച്ചങ്ങെറങ്ങി നാല് പെടച്ചല് പുദ്യ കോകൂട്ടുകാര്യത കണ്ണും തുറിപ്പിച്ചു പ്ലക്കെന്നു ചത്തു കെടക്ക്ന്ന... കണ്ട്ന്ന ബസ്‌റ്റോപ്പിലുള്ളോരു പറേന്നത് ചെള്ള് ഹൈ നമ്മളെ ഓലയൊക്കെ വെട്ട്ന്ന വല്ല്യ വണ്ട് അത് വെട്യേതാ ഓരത് പറന്നോന്ന ഒച്ച കേട്ടിക്കോലും... ഇനിക്കതല്ല തിരിയാത്തെ ഈ ചെള്ളിന് ആളെ കൊല്ലാനൊക്കെ പറ്റ്വോ...
അൽതു : ഏന്റെ സുഹൈലെ നീ ഈ ഉള്ളിയേരി കാരെ ഭാഷ പറഞ്ഞാ ഓലിക്ക് കഥ മനസിലാവോ...
സുഹൽ : ആ കഥയിലെ സലാഡ്യാനല്ലോ അയിനക്കൊണ്ട് അറയാണ്ട് ഓല ഭാഷ വന്ന് പോയതാ ഇഞ്ഞത് വിട്...
ആദി : അല്ലേലും മതി ഇന്റെ കഥ സൂര്യനുധിച്ചു വീണില്ല അപ്പോയെക്കും കൊന്നതും
💬 Comments
View all comments