0%

Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

പോലെ ഒറ്റ നിൽപ്പാണ്

ഉമ്മ : (ഞെട്ടൽ മാറിയതും ഉമ്മറത്തേക്ക് നോക്കി) ഇത് നോക്ക് ഒന്നിങ്ങോട്ട് വന്നേ...

ഉപ്പ : ദാ വരുന്നു...

അഫി പെട്ടന്ന് ബോധം വന്നപോലെ "അള്ളോഹ് ഉപ്പ" എന്നും പറഞ്ഞ് ഉമ്മറത്തേക്കോടി

ഉപ്പാനെ താങ്ങി പിടിച്ച് കൊണ്ടുവന്ന് കസേരയിലിരുത്തുമ്പോയും ഷോക്ക് മാറാതെ മരവിച്ചു നിൽപ്പുണ്ട് മൂന്നും

ഇവരെ അഞ്ചാളേം ഇവനിഷ്ട്ടാനോലും...

ഉപ്പ : അതെങ്ങനാ അഞ്ചാളേം ഇഷ്ടം... അതൊന്നും ശെരിയാവൂല... ഒന്നൂലേൽ നാട്ടുകാരെന്തു പറയുന്നു നോക്കണ്ടേ...

മുത്തൊഴികെ ഒറ്റയെണ്ണത്തിന്റെ മുഖത്ത് ചോരയില്ലാത്ത അവസ്ഥയിൽ നിപ്പുണ്ട് കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്

ഇത്ത : ഉപ്പാ... വേണ്ടേ വെറുതെ കളിപ്പിക്കണ്ട... അതുങ്ങളെ മുഖം നോക്ക്...

ഉപ്പ : (അവരെ എല്ലാരേം നോക്കി) ഏന്റെ മക്കളേ... ഇതാർക്കും മനസിലാവൂലന്നാണോ നിങ്ങളെ വിചാരം... എനിക്കിത് നേരത്തെ അറിയായിരുന്നു... ഞാനിങ്ങളെ ഒന്ന് കളിപ്പിച്ചതല്ലേ...

നാലെണ്ണത്തിന്റെയും കണ്ണിൽ ഉരുണ്ടുകൂടി നിന്ന കണ്ണീർ ഒലിച്ചിറങ്ങി അഫി ഉപ്പാനെ കെട്ടിപിടിച്ചു

ഉപ്പ : എന്താ മോളേ ഇത്...

ഇത്ത : (പ്രിയയെ നോക്കി) യൂണിഫോമും ഇട്ട് ഇങ്ങനെ കണ്ണീരൊലിപ്പിക്കല്ലേ... ആരേലും കണ്ടാൽ നാണക്കേടാ... അയ്യേ...

ലെച്ചു ഉമ്മാനേം ഉപ്പാനേം നോക്കി ഒന്നും മിണ്ടാതെ തലകുനിച്ചു നിൽക്കുന്ന കണ്ട് ഉമ്മ അവളുടെ തലയിൽ തലോടി

ഉമ്മ : എന്ത് പറ്റി...

ലെച്ചു : സോറി... കണ്ടപ്പോ അറിയാതെ...

ഉമ്മ : അയ്യേ... എന്താ മോളേ ഇത്...

ഉമ്മ അവളെ ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചു

എല്ലാരും റെഡിയായതും

ഉമ്മ : നീ... ഇവരെ കൂട്ടി ഷെബിന്റെ അവിടെ ഒന്ന് പോയിട്ട് അവളോടും പറഞ്ഞേക്ക് ഇല്ലെങ്കിൽ അവളറിഞ്ഞാൽ നിന്നെ അവള് നിലത്ത്

💬 Comments

View all comments