Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]
അച്ഛാ... പേടിയുണ്ടോ...
നീ അടുത്തുള്ളപ്പോ എന്തോ ഒരു ധൈര്യമുണ്ട് എങ്കിലും അപകടത്തെ തേടിചെല്ലണോ...
അതൊന്നും സാരമില്ലച്ചാ... ഒന്നും സംഭവവിക്കില്ല... പരിചയപെടുത്തിയില്ലല്ലോ... ഇത് വിഷ്ണുദത് ഞങ്ങൾ ബിച്ചു എന്ന് വിളിക്കും ഏന്റെ മകൻ...
ബിച്ചുവിന്റെ മുഖം സന്തോഷത്താൽ വിടർന്നു
അത് അഫീഫ... ഞാൻ കല്യാണം കഴിക്കുവാൻ പോവുന്ന കുട്ടി...
അച്ഛന്റെ മുഖത്ത് പ്രതീക്ഷിച്ചതെന്തോ നടക്കാത്ത പോലെ ഒരു ഭാവം വന്നു
അത് നൂറ... ഏന്റെ... എന്റെ ഓണർ...
കുട്ടികളെ ഓരോരുത്തരെയും പേര് ചോദിച്ചു കൊണ്ടിരിക്കെ അഫി പ്രിയയെ കുളിക്കാൻ പറഞ്ഞുവിട്ടു
അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചു കൈ കഴുകി ചെന്നിരുന്നതും ചൂട് റൊട്ടിയും സബ്ജിയും വിളമ്പി കുടിക്കാനായി വലിയ സ്റ്റീൽ ഗ്ലാസുകൾ നിറയെ പാലും കൊണ്ടു വെച്ചു എല്ലാരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കേ പ്രിയ എന്നെ തന്നെ നോക്കുന്നുണ്ട്
അഫി : (അവളെ നോക്കി ദേഷ്യത്തോടെ) വായി നോക്കിയിരിക്കാതെ കഴിക്ക്...
പ്രിയ : (നിസ്സഹായയായി അഫിയെ നോക്കി) സോറി...
അഫി : (ദേഷ്യത്തോടെ) മിണ്ടാതിരുന്നു തിന്നുന്നുണ്ടോ അടിച്ചു തലഞാൻ പൊളിക്കും...
അവളുടെ കണ്ണ് നിറഞൊഴുകുന്നത്ത് നോക്കി
അഫി : ഓരോന്നൊപ്പിച്ചു വെച്ചിട്ട് കിടന്ന് മോങ്ങുന്നോ... മര്യാദക്ക് ഭക്ഷണം കഴിക്കെടീ... (അഫിയുടെ അലർച്ച കേട്ട് എല്ലരും ഞെട്ടികൊണ്ടവളെ നോക്കി)
ഭക്ഷണം കഴിച്ചു കൈകഴുകി കൊണ്ടിരിക്കെ മരക്കൊമ്പിൽ ഗരുഡൻ കെട്ടിവെച്ച പ്രിയയുടെ ചേട്ടൻ ഷോൾഡർ വേദനിച്ചു ശബ്ദമുണ്ടാക്കാൻ തുടങ്ങി
എല്ലാവരും ഹിന്ദിയും ഇന്ഗ്ലീഷും കലർത്തി സംസാരിച്ചുകൊണ്ട് കൃഷിയിടം കാണാൻ ഇറങ്ങി പ്രിയ എന്നെ തന്നെ നോക്കുന്നുണ്ട് ഇടയ്ക്കിടെ ഈറനണിയുന്ന കണ്ണുകൾ തുടച്ചുമാറ്റുന്ന അവൾ വലിച്ച് കയറ്റിയ ഡ്രഗിന്റെ എഫക്റ്റ് മാറിതുടങ്ങിയെന്ന് അവളുടെ
💬 Comments
View all comments